സ്ത്രീയും പുരുഷനും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് പഠന റിപ്പോര്‍ട്ട്
സ്ത്രീയും പുരുഷനും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് പഠന റിപ്പോര്‍ട്ട് വാഷിംഗ്ടണ്‍ : സ്ത്രീയും പുരുഷനും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും മറിച്ച് പല കാര്യങ്ങളിലും ഇവര്‍ തമ്മില്‍ ഒരുപാട് സാമ്യതകളുണ്ടെന്നും ഗവേഷകര്‍ . അമേരിക്കയിലെ ഘോവാ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് സ്ത്രീയും പുരുഷനും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്ന മുന്‍ ധാരണകള്‍ തിരുത്തിക്കുറിച്ചത്. പുരുഷന്‍ ലൈംഗികതയിലും കായിക വിനോദങ്ങളിലും ഏറെ ഇഷ്ടപ്പെടുമ്പോള്‍ സ്ത്രീകള്‍ ഗോസിപ്പുകളിലും ഷോപ്പിംങ്ങിലും താല്‍പ്പര്യം കാണിക്കുന്നവരാണെന്ന ധാരണയായിരുന്നു പൊതുവേ ഉണ്ടായിരുന്നത്. ഈ ധാരണയാണ് […]
Continue Reading
