എല്ലാം ക്ഷമിക്കുവാന്‍ ദൈവം എന്നെ സഹായിക്കട്ടെ, കെനിയയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി നേതാവ്

എല്ലാം ക്ഷമിക്കുവാന്‍ ദൈവം എന്നെ സഹായിക്കട്ടെ, കെനിയയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി നേതാവ് ഗാരിസ്സ: കണ്‍മുമ്പില്‍ നടന്ന ക്രൂര സംഭവത്തില്‍ എല്ലാം ക്ഷമിക്കുവാന്‍ ദൈവം എന്നെ സഹായിക്കട്ടെ. മുഖത്ത് അമ്പരപ്പ് വിട്ടുമാറാതെ ഫ്രെഡറിക് ഗിട്ടോങ്ങ (21) എന്ന ക്രിസ്ത്യന്‍ യുവാവ് പ്രാര്‍ത്ഥിക്കുന്നു.   ഏപ്രില്‍ 2-ന് കെനിയയിലെ ഗാരിസ്സ യൂണിവേഴ്സിറ്റി കാമ്പസില്‍ തീവ്രവാദി സംഘടന അല്‍ഷബാബ് നടത്തിയ അതിനിഷ്ഠൂരമായ കൂട്ടക്കൊലയെ തലനാരിഴയ്ക്ക് അതിജീവിച്ച യുവാവാണ് ഇദ്ദേഹം. യൂണിവേഴ്സിറ്റിയിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനാണ് ഫ്രെഡറിക്.   തലേദിവസത്തെ തിരക്കുകഴിഞ്ഞ് […]

Continue Reading

ടെന്നസി സ്റ്റേറ്റില്‍ ബൈബിള്‍ ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു

ടെന്നസി സ്റ്റേറ്റില്‍ ബൈബിള്‍ ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു ടെന്നസി: അമേരിക്കയില്‍ ടെന്നസി സ്റ്റേറ്റില്‍ ബൈബിള്‍ സംസ്ഥാന ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു നിയമം പാസ്സാക്കി.   ഏപ്രില്‍ 7ന് ടെന്നസി സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 2 നെതിരെ 7 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. ഒരു മണിക്കൂറിനുശേഷം നടന്ന ഹൌസ് സ്റ്റേറ്റ് കമ്മറ്റിയും ബൈബിള്‍ സംസ്ഥാന ഔദ്യോഗിക പുസ്തകമായി അംഗീകരിച്ചു.   ബൈബിളിന്റെ അംഗീകാരത്തെ സ്റ്റേറ്റിലെ ക്രൈസ്തവ നേതാക്കള്‍ സ്വാഗതം ചെയ്തു. അമേരിക്കയില്‍ നിരീശ്വര വാദികളുടെ എണ്ണം പെരുകുന്നു എന്ന […]

Continue Reading

നൈജീരിയായില്‍ സഭാഹാളിനു തീവെച്ചു; പാസ്റ്ററുടെ മകള്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ സഭാഹാളിനു തീവെച്ചു; പാസ്റ്ററുടെ മകള്‍ കൊല്ലപ്പെട്ടു കാനാ: വടക്കു പടിഞ്ഞാറന്‍ നൈജീരിയായിലെ കാനാ സംസ്ഥാനത്ത് ഗിദാന്‍ മാസോ ഗ്രാമത്തിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലും സമീപ വീടുകളിലുമാണ് അക്രമകാരിയായ ഒരു യുവാവ് തീവച്ചത്.   ചര്‍ച്ചിനുള്ളില്‍ ഉണ്ടായിരുന്ന പാസ്റ്റര്‍ ഹബില ഗാര്‍ബയുടെ മകള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. സമീപ കാലത്ത് ഒരു മുസ്ളീം യുവാവ് ചര്‍ച്ചില്‍ പങ്കെടുക്കാറുണ്ടായിരുന്നു. പിന്നീട് ഇയാള്‍ ഇസ്ളാം മതത്തിലേക്കു തിരിച്ചു പോയി.   എന്നാല്‍ പ്രകോപം എന്തെന്നു വ്യക്തമല്ല. തീവെയ്പില്‍ പാസ്റ്ററുടെ വീട് […]

Continue Reading

യെസീദി അഭയാര്‍ത്ഥികള്‍ക്ക് തുര്‍ക്കി ക്രൈസ്തവരുടെ സഹായ ഹസ്തം

യെസീദി അഭയാര്‍ത്ഥികള്‍ക്ക് തുര്‍ക്കി ക്രൈസ്തവരുടെ സഹായ ഹസ്തം സിലോപ്പി: ഐ.എസ്. തീവ്രവാദികളുടെ കടുത്ത ആക്രമണങ്ങളെ അതിജീവിച്ച് ഇറാക്കില്‍നിന്നും തുര്‍ക്കിയിലേക്കു പാലായനം ചെയ്ത അഭയാര്‍ത്ഥികളായ പതിനായിരക്കണക്കിന് യെസീദികള്‍ക്ക് ക്രൈസ്തവ സമൂഹത്തിന്റെ സഹായഹസ്തം.   തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ പ്രാന്ത പ്രദേശങ്ങളില്‍ താല്‍ക്കാലിക കൂടാരങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന നിരവധി യസീദികള്‍ക്കാണ് തുര്‍ക്കി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് നിരവധി ക്രൈസ്തവ സഭകള്‍ ഭക്ഷണവും, കുടിവെള്ളവും, വസ്ത്രങ്ങളും താല്‍ക്കാലിക ഷെല്‍ട്ടറുകളും അടിസ്ഥാന സാധന സാമഗ്രികളും നല്‍കുന്നത്. സിലോപ്പി പ്രദേശത്ത് ഇത്തരത്തില്‍ താമസിക്കുന്ന 30,000 ത്തോളം അഭയാര്‍ത്ഥികള്‍ക്ക് […]

Continue Reading

പ്രാര്‍ത്ഥന രോഗ സൌഖ്യം വരുത്തുന്നുവെന്ന് 1500 പഠന റിപ്പോര്‍ട്ട്

പ്രാര്‍ത്ഥന രോഗ സൌഖ്യം വരുത്തുന്നുവെന്ന് 1500 പഠന റിപ്പോര്‍ട്ട് ഡ്യൂക്ക്: ദൈവത്തിലുള്ള വിശ്വാസം മനുഷ്യര്‍ക്ക് ആരോഗ്യദായകവും, സന്തോഷപ്രദവും ആണെന്നുള്ളതിനു രണ്ടു പക്ഷമില്ല. പ്രാര്‍ത്ഥന നമുക്ക് രോഗസൌഖ്യം വരുത്തുന്നുവെന്ന ദൈവവചന സത്യത്തിനു നൂറുശതമാനം പിന്തുണ ലഭിക്കുന്ന ഒരു പുതിയ വാര്‍ത്ത വൈദ്യ ലോകത്തുനിന്നു ലഭിക്കുന്നു.   “ദൈവത്തോടുള്ള പ്രാര്‍ത്ഥന മനുഷഷ്യന്റെ രോഗത്തിനു ശമനം ലഭിക്കുന്നു. പ്രാര്‍ത്ഥന വേഗത്തില്‍ രോഗസൌഖ്യം നല്‍കുന്നു” ഡ്യൂക്ക് സര്‍വ്വകലാശാലയിലെ എംഡി ഹാരോള്‍ഡ് ജി. കൊയ്നിഗ് വെളിപ്പെടുത്തിയതാണ് ഈ പഠന റിപ്പോര്‍ട്. ഇതിനായി 1500 മെഡിക്കല്‍ […]

Continue Reading

കൊളസ്ട്രോളും വ്യായാമവും

കൊളസ്ട്രോളും വ്യായാമവും കൊളസ്ട്രോള്‍ ഇന്ന് നല്ലൊരു ശതമാനം ആളുകളേയും വിഷമിപ്പിക്കുന്ന ഒരു സംഗതിയാണ്. ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കുവാന്‍ എല്ലാവരും ആഗ്രഹിക്കുന്നു.   കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനായി ഒരിക്കല്‍ മരുന്ന് ഉപയോഗിച്ചു കഴിഞ്ഞാല്‍ ആദ്യം 6 ആഴ്ചയ്ക്കുശേഷവും പിന്നെ 3 മാസങ്ങള്‍ക്കുശേഷവും കൊളസ്ട്രോള്‍ പരിശോധന അത്യാവശ്യമാണ്. കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമായാല്‍ മരുന്നിന്റെ ഉപയോഗം കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യാവുന്നതാണ്.   അത് രോഗിയുടെ മറ്റ് അസുഖങ്ങള്‍ കണക്കിലെടുത്തുവേണം നിശ്ചയിക്കേണ്ടത്. അതുപോലെ പ്രത്യേകിച്ച് മറ്റ് അസുഖങ്ങളില്ലാതെ ദിവസേന വ്യായമവും ഭക്ഷണക്രമീകരണവും ചെയ്യുന്ന ആള്‍ക്ക് […]

Continue Reading

ടിവിയ്ക്കു മുന്നില്‍ സമയം ചെലവഴിച്ചാല്‍ പ്രമേഹത്തിനു സാദ്ധ്യത

ടി വിയ്ക്കു മുന്നില്‍ സമയം ചെലവഴിച്ചാല്‍ പ്രമേഹത്തിനു സാദ്ധ്യത വാഷിംങ്ടണ്‍ ‍: ടെലിവിഷനു മുന്നില്‍ സമയം ചെലവിടുന്നവര്‍ ശ്രദ്ധിക്കുക: അധികം വൈകാതെ പ്രമേഹം നിങ്ങളെ കീഴ്പ്പ്പെടുത്താന്‍ സാദ്ധ്യതയേറെയെന്നു പഠനം.   ദിവസവും ഒരു മണിക്കൂറെങ്കിലും ഇഷ്ടപ്പെട്ട പരിപാടി കാണാനായി ടിവിയ്ക്കു മുന്നില്‍ ഇരിക്കുന്നവര്‍ക്കാണ് പ്രമേഹത്തിന് സാദ്ധ്യത കൂടുതലെന്ന് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.   യു.എസ്.-ലെ 32-34 ചെറുപ്പക്കാരില്‍ നടത്തിയ പഠനത്തിലാണ് തുടര്‍ച്ചയായി ടെലിവിഷനു മുന്നിലിരിക്കുന്നത് പ്രമേഹം ഉണ്ടാകാനുള്ള സാദ്ധ്യത മൂന്നു ശതമാനം കൂടുമെന്ന് കണ്ടെത്തിയതെന്ന് ഗവേഷണം […]

Continue Reading

കെനിയ: ഭയന്നു വിറച്ച് പെണ്‍കുട്ടി രണ്ടു നാള്‍ അലമാരയ്ക്കുള്ളില്‍

കെനിയ: ഭയന്നു വിറച്ച് പെണ്‍കുട്ടി രണ്ടു നാള്‍ അലമാരയ്ക്കുള്ളില്‍ ഗാരിസ്സ: ഡോര്‍മിറ്ററിക്കുള്ളില്‍ ഭീകരര്‍ തന്റെ കൂട്ടുകാരികളെ ഓരോരുത്തരേയും വെടിവെച്ചു കൊല്ലുമ്പോള്‍ സിന്തിയ ഷെറോയ്റ്റിക് (19)എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി മുറിക്കുള്ളില്‍ത്തന്നെയുള്ള ഒരു വലിയ കബോര്‍ഡില്‍ ഭയന്നു വിറച്ചു ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.   ഭീകരര്‍ മണിക്കൂറുകളോളം സംഹാര സാണ്ഡവം ആടിക്കഴിഞ്ഞതിനുശേഷവും ജീവനെ ഭയന്നു രണ്ടു ദിവസം കബോര്‍ഡില്‍ ഒളിച്ചിരുന്ന. ഭീകര രംഗങ്ങള്‍ ശമിച്ചിട്ടും പുറത്തുവരാന്‍ ഭയപ്പെട്ട് മരവിച്ചിരുന്ന സിന്തിയയെ പുറത്തിറക്കുവാന്‍ മറ്റുള്ളവര്‍ക്കു പ്രയാസപ്പെടേണ്ടിവന്നു. ഏപ്രില്‍ 2-ന് വ്യാഴാഴ്ചയായിരുന്നു ലോകത്തെ ഞെട്ടിച്ച […]

Continue Reading

സുഗന്ധം പൊഴിക്കുന്ന രക്തപുഷ്പം എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു

പ്രകാശനം ചെയ്തു യുവസാഹിത്യകാരന്‍ സജി സീതത്തോടിന്റെ “സുഗന്ധം പൊഴിക്കുന്ന രക്തപുഷ്പം” എന്ന കവിതാസമാഹാരം പാസ്റ്റര്‍ ഫിന്നി എബ്രഹാം ശ്രീ:മത്തായി ചാക്കോയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.   റവ:ഒ.എം രാജുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി, സത്യസന്ധമായ സാമൂഹ്യവിമര്‍ശനങ്ങളും, ആത്മീയഗോളത്തിന്റെ ജീര്‍ണ്ണതയില്‍ കവിക്കുള്ള ഉല്‍ക്കണ്ഠയും പ്രതിഷേധവും സീതത്തോടിന്റെ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.   രാജു എബ്രഹാം എം.എല്‍ ‍.എ ആശംസകള്‍ അറിയിച്ചു. കോപ്പികള്‍ക്ക് ബന്ധപ്പെടുക +91 9495436727

Continue Reading

സ്കിന്നി ജീന്‍സിട്ടവര്‍ ‍, പുകവലിക്കാര്‍ ‍, ഫാഷന്‍കാര്‍ എന്നിവര്‍ ജയിലിലാകും. ഐ.എസ്.

സ്കിന്നി ജീന്‍സിട്ടവര്‍ ‍, പുകവലിക്കാര്‍ ‍, ഫാഷന്‍കാര്‍ എന്നിവര്‍ ജയിലിലാകും. ഐ.എസ്. റഖ: പിടിച്ചെടുത്ത പ്രദേശങ്ങളില്‍ കടുത്ത് ഇസ്ളാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് ഇസ്ളാമിക് സ്റ്റേറ്റിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നു. സിറിയയിലെ റഖ പ്രദേശം ഐ.എസ് നിയന്ത്രണത്തിലാണ്. ഇവിടെ ഭരണ പരിഷ്ക്കാരങ്ങള്‍ തുടങ്ങിയിട്ടുണ്ട്.   സ്കിന്നി ജീന്‍സ് (ഇറുകിയ ജീന്‍സ്) ധരിക്കുന്നവര്‍ ‍, പുകവലിക്കാര്‍ ‍, വസ്ത്രധാരണത്തില്‍ പുത്തന്‍ ഫാഷനുകള്‍ പരീക്ഷിക്കുന്നവര്‍ ‍, മൊബൈല്‍ ഫോണില്‍ പാട്ടു കേള്‍ക്കുന്നവര്‍ ‍, പ്രാര്‍ത്ഥനാ കാര്യങ്ങളില്‍ താമസിക്കുന്നവര്‍ ഇങ്ങനെയുള്ളവരെല്ലാം നിര്‍ദ്ദയം […]

Continue Reading