കെനിയയില്‍ കോളേജ് ക്യാമ്പസില്‍ ഭീകരാക്രമണം: 150 പേര്‍ കൊല്ലപ്പെട്ടു
കെനിയയില്‍ കോളേജ് ക്യാമ്പസില്‍ ഭീകരാക്രമണം: 150 പേര്‍ കൊല്ലപ്പെട്ടു ഗരീസ്സ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്ക് ശമനമില്ലാത്ത കെനിയയില്‍ ലോകമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഭീകരരുടെ കൂട്ടക്കൊല. ഏപ്രില്‍ 2ന് വ്യാഴാഴ്ച രാവിലെ സൊമാലിയ അതിര്‍ത്തിയിലെ ഗരിസ്സ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ അതിക്രമിച്ചു കടന്ന അല്‍ഷബാബ് ഭീകരര്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ വേര്‍തിരിച്ചു നിര്‍ത്തി ബന്ധികളാക്കി വെടിവെച്ചുകൊല്ലുകയായിരുന്നു. 147 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ 5 മണിയോടെ ക്യാമ്പസിലെ മോസ്ക്കില്‍ പ്രാര്‍ത്ഥനയും നടക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് ക്രിസ്ത്യന്‍ […]
Continue Reading
