പഞ്ചാബില്‍ പ്ളാസ്റ്റിക് പാവപോലുള്ള കുഞ്ഞ് പിറന്നു
പഞ്ചാബില്‍ പ്ളാസ്റ്റിക് പാവപോലുള്ള കുഞ്ഞ് പിറന്നു ചണ്ഡിഗഡ്: പഞ്ചാബിലെഅമൃത്സറില്‍ യുവതി പ്രസവിച്ചത് പ്ളാസ്റ്റിക് പാവപോലുള്ള കുഞ്ഞിനെ. മത്സ്യത്തിന്റേതുപോലുള്ളതാണ് കുഞ്ഞിന്റെ മുഖം, കണ്ണുകളും, ചുണ്ടും ചുവന്നു തുടുത്താണുള്ളത്. കുഞ്ഞിന് മുലപ്പാല്‍ കുടിക്കാനും കഴിയുന്നില്ല. ആരെങ്കിലും തൊട്ടാല്‍ കുഞ്ഞ് കരയും. ഉരഗങ്ങളുടേതുപോലെ തൊലി അടര്‍ന്നു പോവുകയും ചെയ്യും. ഇത്തരത്തില്‍ പ്ളാസ്റ്റിക് പോലെ തോന്നിക്കുന്ന ശരീരവുമായി ജനിച്ച കുഞ്ഞുങ്ങള്‍ ‘കൊളോഡിയന്‍ ’ കുഞ്ഞുങ്ങള്‍ എന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്. തൊലിക്ക് തിളങ്ങുന്ന മെഴുകു പുറന്തോടുണ്ടാകുന്ന ഈ അവസ്ഥ ലോകത്ത് ആറു ലക്ഷം […]
Continue Reading
