ലൈബീരിയ എബോള വിമുക്തമായതായി ഡബ്ള്യു.എച്ച്.ഒ.

Breaking News Health Middle East Top News

ലൈബീരിയ എബോള വിമുക്തമായതായി ഡബ്ള്യു.എച്ച്.ഒ.
ഒരു വര്‍ഷത്തോളം ലോകത്തെ ഭീതിയിലാഴ്ത്തിയ മാരക വൈറസ് രോഗമായ എബോളയെ ലൈബീരിയയില്‍നിന്നു പൂര്‍ണ്ണമായി തുടച്ചു നീക്കിയതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ‍.

 

അവസാനമായി എബോള പര്‍ച്ചവ്യാധി ബാധിച്ച സ്ത്രീ മാര്‍ച്ച് 27ന് മരിച്ചതിനുശേഷം പിന്നീട് രോഗം ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് എബോള കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രാഷ്ട്രമായ ലൈബീരിയായെ എബോള വിമുക്ത രാജ്യമായി ഡബ്ള്യു.എച്ച്.ഒ. പ്രഖ്യാപിച്ചത്.

 

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പിടിപെട്ട് മരിച്ചവര്‍ ആകെ പതിനൊന്നായിരത്തോളം വരും. എബോള ബാധിതരുടെ ഇടയില്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 375 പേരിലും പകര്‍ച്ച വ്യാധി ബാധിച്ചിരുന്നു. ഇതില്‍ 189 പേര്‍ മരിച്ചു.

 

രോഗം വിതച്ച ദുരന്ത ഭൂമിയില്‍ യേശുവിന്റെ സ്നേഹം അഗാധമായി അനുഭവിച്ചറിഞ്ഞതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞതായി ഫ്ളോറിഡയിലെ സിമ്പിള്‍ ഫെയ്ത്ത് ചര്‍ച്ച് പാസ്റ്റര്‍ റോണി മാക് ബ്രയര്‍ പറഞ്ഞു.ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചത്.

18 thoughts on “ലൈബീരിയ എബോള വിമുക്തമായതായി ഡബ്ള്യു.എച്ച്.ഒ.

 1. It’s actually very complex in this active life to listen news on Television, so I simply
  use world wide web for that reason, and take the
  hottest information.

 2. I’ll immediately grab your rss as I can’t find your email subscription link or
  e-newsletter service. Do you’ve any? Please allow me know so that I could subscribe.
  Thanks.

 3. Good day! Do you know if they make any plugins to assist
  with SEO? I’m trying to get my blog to rank for some targeted keywords but I’m
  not seeing very good results. If you know of any please share.
  Thanks!

 4. Do you have a spam issue on this website; I also am a blogger, and I was wondering your situation; many of us have created some
  nice practices and we are looking to exchange methods
  with other folks, be sure to shoot me an e-mail if interested.

 5. Do you have a spam problem on this blog; I also am a blogger, and I
  was wondering your situation; we have developed some
  nice procedures and we are looking to exchange methods
  with other folks, please shoot me an e-mail if interested.

 6. Howdy great website! Does running a blog such as this take a lot of work?
  I have absolutely no understanding of coding but I was hoping to start my own blog soon. Anyway, should you have any ideas or
  tips for new blog owners please share. I understand this
  is off subject nevertheless I simply wanted to ask.
  Kudos!

 7. What’s Going down i am new to this, I stumbled upon this I have
  found It absolutely helpful and it has aided me out loads.
  I’m hoping to give a contribution & aid other customers like its aided me.

  Good job.

 8. I don’t even know how I ended up here, but I thought this post was great.
  I do not know who you are but certainly you are going to a famous blogger
  if you aren’t already 😉 Cheers!

Leave a Reply

Your email address will not be published.