സ്വവര്‍ഗ്ഗ വിവാഹം: അയര്‍ലണ്ട് അനുകൂല വിധിയെഴുതി

സ്വവര്‍ഗ്ഗ വിവാഹം: അയര്‍ലണ്ട് അനുകൂല വിധിയെഴുതി ഡബ്ലിന്‍ ‍: പാശ്ചാത്യ രാജ്യമായ അയര്‍ലണ്ടില്‍ സ്വവര്‍ഗ്ഗ വിവാഹത്തിനു നിയമാനുമതി നല്‍കുന്നതു സംബന്ധിച്ചു നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ 64% പേര്‍ അനുകൂലമായി വോട്ടു ചെയ്തു.   20 വര്‍ഷം മുമ്പ് സ്വവര്‍ഗ്ഗ വിവാഹം ക്രിമിനല്‍ കുറ്റമായി കരുതിയിരുന്ന രാജ്യത്താണ് സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂല ജനവിധി ഉണ്ടായത്. 30 ലക്ഷത്തിലേറെ വോട്ടര്‍മാരില്‍ 12 ലക്ഷത്തോളം പേര്‍ അനുകൂലമായി വോട്ടു ചെയ്തു. 734300 പേര്‍ മാത്രമാണ് എതിര്‍ത്തു വോട്ടു ചെയ്തത്. ഹിത പരിശോധന […]

Continue Reading

ക്രിസ്ത്യന്‍ ദമ്പതികളെ ചുട്ടെരിച്ചു കൊല: 106 പ്രതികള്‍ക്കെതിരെ കേസ്

ക്രിസ്ത്യന്‍ ദമ്പതികളെ ചുട്ടെരിച്ചു കൊല: 106 പ്രതികള്‍ക്കെതിരെ കേസ് ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ തൊഴില്‍ശാലാ വളപ്പില്‍ ക്രിസ്ത്യാനികളായ യുവ ദമ്പതികളെ മതവിദ്വേഷത്തിന്റെ പേരില്‍ മര്‍ദ്ദിച്ച് അവശരാക്കി ചുട്ടുകരിച്ച കേസില്‍ 106 മുസ്ളീങ്ങള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തു.   കഴിഞ്ഞ നവംബറിലായിരുന്നു ലോകത്തെ ഞെട്ടിച്ച ദാരുണ സംഭവം ഉണ്ടായത്. ലാഹോറിനു സമീപം കോട്ട് രാധ കിഷനിലെ ഇഷ്ടികച്ചൂളയിലെ ജോലിക്കാരായ ഷഹബാബ് മസിഹ് (32) ഭാര്യ ഷമാ ബീബി (20) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്.   ഇരുവരും ഖുറാന്റെ പേജ് […]

Continue Reading

മുംബൈയില്‍ സ്വവര്‍ഗ്ഗാനുരാഗിയായ മകന്വരനെത്തേടി അമ്മയുടെ പത്ര പരസ്യം

മുംബൈയില്‍ മകന് വരനെത്തേടി അമ്മയുടെ പത്ര പരസ്യം മുംബൈ: വിദേശ രാജ്യങ്ങളില്‍ സാധാരണ കണ്ടു വരുന്ന വാര്‍ത്തകള്‍ ഇന്ത്യയിലും സ്ഥാനം പിടിക്കുന്നു. സ്വവര്‍ഗ്ഗാനുരാഗിയായ മകന് വരനെത്തേടിയുള്ള പത്രപ്പരസ്യം സോഷ്യല്‍ മീഡിയാകളില്‍ വൈറലാകുന്നതാണ് വാര്‍ത്ത.   ഇന്ത്യയില്‍ മുമ്പ് കേട്ടുകേള്‍വി പോലുമില്ലാത്ത പത്രപ്പരസ്യം നല്‍കിയത് പത്മ അയ്യര്‍ എന്ന മാതാവാണ്. യുണൈറ്റഡ് വേ ഓഫ് മുംബൈ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറും, എല്‍ ‍.ജി.ബി.ടി. പ്രവര്‍ത്തകുനുമായ ഹരീഷ് അയ്യര്‍ (36) എന്ന മകുനുവേണ്ടിയാണ് മകന്റെ താല്‍പ്പര്യങ്ങളെ മനസ്സിലാക്കി ഒരു […]

Continue Reading

പുരുഷന്റെ സഹായമില്ലാതെ ഇനി അമ്മയാകാം

പുരുഷന്റെ സഹായമില്ലാതെ ഇനി അമ്മയാകാം പാരീസ്: മനുഷ്യരുള്‍പ്പെടെ എല്ലാ ജീവജാലങ്ങളിലും ആണ്‍-പെണ്‍ ബന്ധത്തിലൂടെയാണ് സന്തതി പിറവിയെടുക്കുന്നത്. എന്നാല്‍ ഇനി മനുഷ്യരില്‍ ഈ പ്രക്രീയയുടെ ആവശ്യമില്ലാതെതന്നെ സന്തതി ലഭിക്കുന്ന അവസ്ഥയിലേക്കു ശാസ്ത്രലോകം എത്തി.   സ്ത്രീകള്‍ക്ക് ഇനി പുരുഷന്റെ സഹായമില്ലാതെ ഗര്‍ഭവതിയാകാം. അതായത് പുരുഷബീജം കൃത്രിമമായി പരീക്ഷണശാലയില്‍ സൃഷ്ടിച്ചതായി ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. ഫ്രാന്‍സിലെ ല്യോണ്‍ നഗരത്തിലെ ‘കല്ലിറ്റെം’ എന്ന ഫെര്‍ട്ടി ലാബിലെ ഗവേഷകരാണ് കൃത്രിമ ബീജം സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്നത്.   ലോകത്ത് ഇത് ആദ്യമായാണ് പരീക്ഷിച്ചു വിജയിച്ചതെന്ന് […]

Continue Reading

80 കാരന്‍ സമ്പൂര്‍ണ്ണ കൈയ്യെഴുത്തു ബൈബിള്‍ പുറത്തിറക്കി

80 കാരന്‍ സമ്പൂര്‍ണ്ണ കൈയ്യെഴുത്തു ബൈബിള്‍ പുറത്തിറക്കി റോം: ഇറ്റലിയിലെ 80കാരനായ ചിത്രകാരന്‍ തന്റെ സ്വന്തം കൈപ്പടയില്‍ രചിച്ച സമ്പൂര്‍ണ്ണ ബൈബിള്‍ പുറത്തിറക്കി.   പ്രധാനപ്പെട്ട സംഭവങ്ങള്‍ ‍, വ്യക്തികള്‍ ‍, സ്ഥലങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന വിവരങ്ങള്‍ ചിത്രീകരിച്ച ഇല്ലസ്ട്രെയ്റ്റ് ബൈബിളാണ് ഡിനോ മസ്സോളിയെന്ന ക്രിസ്ത്യാനി തയ്യാറാക്കിയത്. തന്റെ 10 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിലാണ് എ4 പേപ്പറില്‍ 1473 പേജുള്ള വര്‍ണ്ണ നിറത്തിലുള്ള ബൈബിള്‍ ഒരുക്കിയത്.   ഈ ബൈബിള്‍ വിറ്റു കിട്ടുന്ന പണം ചാരിറ്റി പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുമെന്ന് […]

Continue Reading

എത്യോപ്യയില്‍ സ്നാനം ഏറ്റ ഏഴു ക്രൈസ്തവരെ അറസ്റ്റു ചെയ്തു

എത്യോപ്യയില്‍ സ്നാനം ഏറ്റ ഏഴു ക്രൈസ്തവരെ അറസ്റ്റു ചെയ്തു അസ്സീല: ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയില്‍ സ്നാനം ഏറ്റു വിശ്വാസത്തില്‍ വന്ന 7 ക്രൈസ്തവരെ പോലീസ് അറസ്റ്റു ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. എത്യോപ്യയിലെ പ്രമുഖ ഗരമായ അസ്സീലയില്‍ പ്രാദേശിക സഭയില്‍ നടന്ന സ്നാന ശുശ്രൂഷയില്‍ പങ്കെടുത്തവരെയാണ് അറസ്റ്റു ചെയ്ത്. ഏപ്രില്‍ 25ന് ഒരു പ്രാദേശിക സഭയില്‍ 40 പേര്‍ പുതുതായി വിശ്വാസത്തില്‍ വന്നു സ്നാനപ്പെടുകയുണ്ടായി. ഒരു പ്രമുഖ ക്രൈസ്തവ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലായിരുന്നു സ്നാന ശുശ്രൂഷ.   […]

Continue Reading

കെനിയയില്‍ ഒബാമ സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ചു സംസാരിക്കരുത്: 700 പാസ്റ്റര്‍മാര്‍

കെനിയയില്‍ ഒബാമ സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ചു സംസാരിക്കരുത്: 700 പാസ്റ്റര്‍മാര്‍ നെയ്റോബി: ജൂലൈ മാസത്തില്‍ കെനിയ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമഅവിടെ സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിച്ച് പ്രസംഗിക്കരുതെന്ന് 700 ഓളം പാസ്റ്റര്‍മാരുടെ മുന്നറിയിപ്പ്.   കെനിയയിലെ പെന്തക്കോസ്ത്-ബാപ്റ്റിസ്റ്റ്-പ്രൊട്ടസ്റ്റന്റ് സഭകളുടെ ഐക്യ വേദിയായ ഇവാഞ്ചലിക്കല്‍ അലയന്‍സ് ഓഫ് കെനിയയുടെ പാസ്റ്റര്‍മാര്‍ സംയുക്തമായി തയ്യാറാക്കിയ അഭ്യര്‍ത്ഥനാ സന്ദേശം ഒബാമയ്ക്ക് അയച്ചു കഴിഞ്ഞു. ഒബാമ കെനിയയില്‍ വരുമ്പോള്‍ സ്വവര്‍ഗ്ഗ വിവാഹം, സ്വവര്‍ഗ്ഗ രതി എന്നീ വിഷയങ്ങളെക്കുറിച്ച് സംവാദം നടത്തേണ്ട യാതൊരു […]

Continue Reading

നൈജീരിയായില്‍ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 70 ക്രൈസ്തവര്‍

നൈജീരിയായില്‍ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 70 ക്രൈസ്തവര്‍ പ്ളേട്ടോ: നൈജീരിയായില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മുസ്ളീങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം എഴുപതോളം വരും. പ്രമുഖ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പായ ബോക്കോഹറാം ഒരു വശത്ത് ക്രൈസ്തവരെ ആക്രമിച്ചു കൊലപ്പെടുത്തുന്ന കണക്കുകളല്ല ഇത്.   മറിച്ച് ഇവിടത്തെ കന്നുകാലികളെ മേയ്ക്കുന്ന ഗോത്രത്തില്‍പ്പെട്ട മുസ്ളീങ്ങള്‍ കൊലപ്പെടുത്തിയ ക്രൈസ്തവരുടെ എണ്ണം മാത്രമാണിത്. നൈജീരിയയിലെ സെന്‍ട്രല്‍ പ്ളേട്ടോ പ്രവിശ്യയില്‍ മാത്രം നടന്ന കൊലപാതകങ്ങളാണിത്. മെയ് 11-ന് റിയോണ്‍ മേഖലയില്‍ ഇവര്‍ 7 ക്രൈസ്തവരെ […]

Continue Reading

വളര്‍ത്തു മീനിന് ശസ്ത്രക്രീയ, ചെലവായത് 20,000 രൂപ

വളര്‍ത്തു മീനിന് ശസ്ത്രക്രീയ, ചെലവായത് 20,000 രൂപ ബ്രിസ്റ്റോള്‍ ‍: ഇതൊരു അനാവശ്യ ചെലവ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഒരു പക്ഷേ ആരും കുറ്റം പറയില്ല. അങ്ങനെയൊരു സംഭവമാണ് ബ്രിസ്റ്റോളില്‍ നടന്നത്. ഒരു കുടുംബത്തിലെ വളര്‍ത്തു മീനായ ഗോള്‍ഡ് ഫിഷിനെ രക്ഷിക്കാന്‍ നടത്തിയ ശസ്ത്രക്രീയയിലാണ് ഇത്രയും രൂപ ചെലവായത്. കാന്‍സര്‍ ബാധിച്ച വളര്‍ത്തു മീനിന് ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് മൃഗശാലയിലെ അധികൃതരെ സമീപിച്ചു.   അഞ്ചു വയസായ മീനിന്റെ ഇടതു കണ്ണിനു പുറത്താണ് കാന്‍സര്‍ കണ്ടെത്തിയത്. ഇതിനായി […]

Continue Reading

അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്ന തന്മാത്രകള്‍ കണ്ടെത്തി

അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്ന തന്മാത്രകള്‍ കണ്ടെത്തി ടൊറന്റോ: മനുഷ്യരിലെ വര്‍ദ്ധിച്ചു വരുന്ന അര്‍ബുദ രോഗത്തിനു പരിഹാരമായി വൈദ്യശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തം.   ശരീരത്തിലെ അര്‍ബുദ കോശങ്ങളെ നശിപ്പിച്ചു കളായാന്‍ ശേഷിയുള്ള പ്രത്യേകതരം തന്മാത്രകളെ ഗവേഷകര്‍ കണ്ടെത്തി. കഴുത്ത്, സ്തനം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന അര്‍ബുദ കോശങ്ങളെ നശിപ്പിക്കുവാന്‍ കഴിവുള്ളതാണ് ഈ തന്മാത്ര കുടുംബം.   കാനഡയിലെ വാട്ടര്‍ലൂ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍ ‍. കോശങ്ങളില്‍ സാധരണ ഗതിയില്‍ അര്‍ബുദം ബാധിക്കുന്നത് അവയുടെ ഡി.എന്‍ […]

Continue Reading