തീവ്രവാദ ഭീഷണി: കെനിയയില്‍ 2000 ക്രിസ്ത്യന്‍ അദ്ധ്യാപകര്‍ ജോലി ഉപേക്ഷിച്ചു
തീവ്രവാദ ഭീഷണി: കെനിയയില്‍ 2000 ക്രിസ്ത്യന്‍ അദ്ധ്യാപകര്‍ ജോലി ഉപേക്ഷിച്ചു ഗരിസ്സ: കെനിയയില്‍ തീവ്രവാദി സംഘടനയായ അല്‍ ഷബാബിന്റെ ആക്രമണ ഭീഷണിയെത്തിടര്‍ന്ന് ക്രിസ്ത്യനികളായ 2000 സ്കൂള്‍ അദ്ധ്യപകര്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ചു. ഏപ്രില്‍ 2ന് ഗരിസ്സ യൂണിവേഴ്സിറ്റി കോളേജ് കാമ്പസില്‍ 148 ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്ത മാതൃകയില്‍ സ്കൂളുകളിലും ഇനി ഇതുപോലുള്ള തുടര്‍ ആക്രമണങ്ങള്‍ നടത്തുമെന്ന തീവ്രവദികളുടെ ഭീഷണിയെത്തുടര്‍ന്നാണ് അദ്ധ്യാപകര്‍ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായ അദ്ധ്യാപന ജോലി ഉപേക്ഷിക്കേണ്ടി വന്നത്. ഇതിനെത്തുടര്‍ന്ന് രാജ്യത്ത് 95 […]
Continue Reading
