ജീവനുള്ള സ്വന്തം കുഞ്ഞിന്റെ തലയിലെ മാംസം അമ്മ തിന്നു

ജീവനുള്ള സ്വന്തം കുഞ്ഞിന്റെ തലയിലെ മാംസം അമ്മ തിന്നു കൊല്‍ക്കൊത്ത: രണ്ടു വയസ്സുള്ള സ്വന്തം മകളുടെ തലയില്‍നിന്നും ഒരു ഭാഗത്തെ ഇറച്ചി വെട്ടിത്തിന്ന അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലെ ഗോപാല്‍പൂരില്‍ ജൂണ്‍ 25 വ്യാഴാഴ്ചയാണ് ഇന്നുവരെ നാം കേട്ടില്ലില്ലാത്ത സംഭവം നടന്നത്.   42 കാരിയായ പ്രമീള മൊണ്ടലാണ് തന്റെ കുഞ്ഞ് ഭാരതിയുടെ തലയിലെ ഇറച്ചി തിന്നത്. പ്രമീളയുടെ അളിയനായ ദബ്ലു മൊണ്ടലാണ് പ്രമീളയുടെ ഈ ക്രൂര കൃത്യം കണ്ട് ഓടിവന്ന് […]

Continue Reading

ചൂട് കുറയുന്നു, ഭൂമി ഐസാകുമെന്ന് ഗവേഷകര്‍

ചൂട് കുറയുന്നു, ഭൂമി ഐസാകുമെന്ന് ഗവേഷകര്‍ ലണ്ടന്‍ : സൂര്യനില്‍നിന്നുള്ള ചൂട് കുറഞ്ഞാല്‍ ഏറെ താമസിയാതെ ഭൂമി തണുത്തുറഞ്ഞ് ഐസാകുമെന്ന് ഗവേഷകര്‍ .   സൂര്യനില്‍നിന്നുള്ള വെളിച്ചത്തിന്റെയും, ചൂടിന്റെയും അളവ് കുറഞ്ഞാല്‍ ഭൂമി 0.1 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലെത്തുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരു ധ്രുവങ്ങള്‍ക്കും സമീപത്തായുള്ള പ്രദേശങ്ങളില്‍ തണുപ്പിന്റെ ശക്തി കൂടും. വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും, വടക്കേ അമേരിക്കയിലും താപ നില 0.8 ഡിഗ്രി വരെ താഴുമെന്നും മുന്നറിയിപ്പ് തരുന്നുണ്ട്.   കഴിഞ്ഞ […]

Continue Reading

വിറ്റാമിന്‍ ഗുളികകള്‍ കാന്‍സര്‍ വരുന്നതിന് കാരണമാകുന്നു

വിറ്റാമിന്‍ ഗുളികകള്‍ കാന്‍സര്‍ വരുന്നതിന് കാരണമാകുന്നു രോഗങ്ങളൊന്നുമില്ലെങ്കിലും വിറ്റാമിന്‍ ഗുളികകള്‍ കഴിച്ചാല്‍ ആരോഗ്യവും വണ്ണവും വര്‍ദ്ധിക്കുമെന്നുള്ള ചിന്താഗതിയില്‍ സ്വന്തമായി മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വിറ്റാമിന്‍ ഗുളികകള്‍ വാങ്ങി കഴിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടില്‍ കൂടി വരികയാണ്.   ഇത്തരക്കാര്‍ ഇനി സൂക്ഷിക്കണം. അമിതമായ അളവില്‍ വിറ്റാമിന്‍ ഗിളികകള്‍ സ്ഥിരമായി കഴിച്ചാല്‍ കാന്‍സര്‍ വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ഡെന്വറിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ബീറ്റാ കരോട്ടിന്‍ ‍, ഫോളിക് ആസിഡ് എന്നീ ഗുളികകള്‍ മൃഗങ്ങളില്‍ ഉപയോഗിച്ചായിരുന്നു […]

Continue Reading

സംഗീത ശുശ്രൂഷ നടത്തിയതിന് രണ്ടു ചൈനീസ് പാസ്റ്റര്‍മാര്‍ക്ക് ജയില്‍ ശിക്ഷ

സംഗീത ശുശ്രൂഷ നടത്തിയതിന് രണ്ടു ചൈനീസ് പാസ്റ്റര്‍മാര്‍ക്ക് ജയില്‍ ശിക്ഷ ഷാന്‍ഡങ് : ചൈനയില്‍ ക്രൈസ്തവ സംഗീത ശുശ്രൂഷയ്ക്കുള്ള പരിശീലനം നടത്തിയ പാസ്റ്റര്‍മാര്‍ക്ക് കോടതി ജയില്‍ശിക്ഷ വിധിച്ചു.   ഷാന്‍ഡങ് പ്രവിശ്യയിലെ കാവോയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ രഹസ്യ സഭയില്‍ വച്ച് സംഗീത ശുശ്രൂഷയ്ക്കുള്ള പ്രാക്ടീസ് ചെയ്യുന്നതിനിടയില്‍ സുരക്ഷാ പോലീസ് റെയ്ഡ് നടത്തി അറസ്റ്റു ചെയ്യപ്പെട്ടവരില്‍ രണ്ടു പസ്റ്റര്‍മാര്‍ക്കണ് ജയില്‍ ശിക്ഷ വിധിച്ചത്. ടോട്ടല്‍ സ്കോപ് ചര്‍ച്ചിന്റെ ശുശ്രൂഷകന്‍ പാസ്റ്റര്‍ ഷാവോ വെയ്ലിയാങ്, സഹ ശു/ശ്രൂഷകന്‍ […]

Continue Reading

ലോകത്ത് സന്തോഷകരമായ ജീവിതം നയിക്കുന്ന 5 രാഷ്ട്രങ്ങളില്‍ ഒന്ന് ഇസ്രായേല്‍

ലോകത്ത് സന്തോഷകരമായ ജീവിതം നയിക്കുന്ന 5 രാഷ്ട്രങ്ങളില്‍ ഒന്ന് ഇസ്രായേല്‍ ലോകത്ത് സന്തോഷകരമായ ജീവിതം നയിക്കുന്ന 5 രാഷ്ട്രങ്ങളില്‍ ഒന്ന് ഇസ്രായേല്‍ . ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കോണമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) എന്ന സഘടന നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ ‍.   ഒ.ഇ.സി.ഡി ചോദിച്ച അവരുടെ പൊതുവായ ചോദ്യത്തിന്റെ തോതിനേക്കാള്‍ ഉയര്‍ന്ന നിലയിലായിരുന്നു ഇസ്രായേല്‍ ജനതയുടെ, അവരുടെ സ്വന്തം രാജ്യത്തേക്കുറിച്ചുള്ള പ്രതികരണം. നിങ്ങള്‍ നിങ്ങളുടെ രാജ്യത്ത് കൂടുതല്‍ സന്തോഷപ്രദമായ ജീവിതത്തിന്റെ ഉടമയാണോ എന്ന […]

Continue Reading

ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തതല്ലെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍

ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തതല്ലെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍ ലണ്ടന്‍ : ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതികളിലൊരുവനും നാസി ജരമ്മനിയുടെ അധിപനുമായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം ആത്മഹത്യ ചെയ്തുവെന്ന് ഇത്രയും കാലം വിശ്വസിച്ചിരുന്നത് തെറ്റെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍ ‍.   ചരിത്രം ഇത്രയും നാള്‍ പ്രചരിപ്പിച്ചതില്‍നിന്നും വിരുദ്ധമായി ഹിറ്റ്ലറും ഭാര്യ ഇവാ ബ്രൌണും ജര്‍മ്മനിയില്‍നിന്നും രക്ഷപെടുകയായിരുന്നുവെന്നാണ് ബ്രിട്ടീഷ് ചരിത്രകാരനും, പത്ര പ്രവര്‍ത്തകനും, എഴുത്തുകാരനുമായ ജെറാഡ് വില്യംസിന്റെ വെളിപ്പെടുത്തല്‍ ‍. ഹിറ്റ്ലറുടെ മരണം സ്ഥിരീകരിക്കാന്‍ റഷ്യക്കാര്‍ക്ക് […]

Continue Reading

`പുരോഹിതരുടെ ബാലപീഢനം: വിചാരണയ്ക്ക് പോപ്പിന്റെ ട്രൈബ്യൂണല്‍

`പുരോഹിതരുടെ ബാലപീഢനം: വിചാരണയ്ക്ക് പോപ്പിന്റെ ട്രൈബ്യൂണല്‍ വത്തിക്കാന്‍ : കത്തോലിക്കാ സഭയിലെ പുരോഹിതരുടെ ബാലപീഢനം മറച്ചുവയ്ക്കുന്ന ബിഷപ്പുമരുടെ കേസുകള്‍ നടത്താനായി ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ പോപ്പിന്റെ അനുമതി. പീഢനം അന്വേഷിക്കാന്‍ രൂപം നല്‍കിയ പാനലിന്റെ നിര്‍ദ്ദേശം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയായിരുന്നു.   പീഢനത്തിന് ഇരകളായ കുട്ടികളെ സംരക്ഷിക്കാതിരുന്ന ബിഷപ്പുമാരെ ശിക്ഷിക്കാനും അധികാരമുള്ളതായിരിക്കും ട്രൈബ്യൂണല്‍ . കുറ്റക്കാര്‍ക്കെതിരെയും, അവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. പുരോഹിത വര്‍ഗ്ഗത്തിന്റെ ബാലപീഢനത്തിന്റെ പേരില്‍ ചരിത്രത്തിലാദ്യമായി കഴിഞ്ഞവര്‍ഷം ഐക്യരാഷ്ട്ര സഭ […]

Continue Reading

23 വര്‍ഷത്തിനു ശേഷം ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ : യു.എന്നിന്റെ എതിര്‍പ്പ് അവഗണിച്ചു

23 വര്‍ഷത്തിനു ശേഷം ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ : യു.എന്നിന്റെ എതിര്‍പ്പ് അവഗണിച്ചു ലാഹോര്‍ : പാക്കിസ്ഥാനില്‍ 15-‍മത്തെ വയസ്സില്‍ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവാവിന് 23 വര്‍ഷത്തിനു ശേഷം വധശിക്ഷ നടപ്പാക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.   ലാഹോര്‍ സ്വദേശിയായ അഫ്താഹ് ബഹദൂര്‍ മസി (38) നെയാണ് ജൂണ്‍ 10-ന് പുലര്‍ച്ചെ ലാഹോറിലെ കോട്ട് ലാഖ്പത് ജയിലില്‍ തൂക്കിക്കൊന്നത്. പ്ലമ്പര്‍ ജോലി ചെയ്തു വന്ന അഫ്താഹ് 1992-ല്‍ സ്ത്രീയേയും 2 […]

Continue Reading

86 എറിത്രിയന്‍ ക്രൈസ്തവരെ ഐ.എസ്. ലിബിയയില്‍ തട്ടിക്കൊണ്ടുപോയി

86 എറിത്രിയന്‍ ക്രൈസ്തവരെ ഐ.എസ്. ലിബിയയില്‍ തട്ടിക്കൊണ്ടുപോയി അദികേയി: ലിബിയയില്‍ 86 എറിത്രിയക്കാരായ ക്രൈസ്തവരെ ഐ.എസ്. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. എറിത്രിയയില്‍ ക്രൈസ്തവ പീഢനത്തെ അതിജീവിച്ച് രക്ഷപെട്ട് ലിബിയയില്‍ വന്ന പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമായ സംഘത്തെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.   ഇവര്‍ക്ക് ലിബിയയിലും സുരക്ഷിതമില്ലെന്ന് കണ്ട് യൂറോപ്പിലേക്കു കുടിയേറാനുള്ള യാത്രയിലാണ് തീവ്രവാദികളുടെ പിടിയിലായത്. ഇവരുടെ കൂട്ടത്തില്‍ യാത്ര ചെയ്ത 6 മുസ്ലീങ്ങളെ വെറുതെ വിടുകയുമുണ്ടായി. തട്ടിക്കൊണ്ടുപോകപ്പെട്ടവരക്കുറിച്ചു കൂടുതല്‍ വിവരങ്ങളില്ലെന്ന് ലിബിയ വ്യക്തമാക്കി. ഭീകരരുടെ മുമ്പില്‍നിന്നും 3 ക്രൈസ്തവര്‍ രക്ഷപെടുകയുമുണ്ടായി. […]

Continue Reading

ചൈനയില്‍ സര്‍ക്കാര്‍ അംഗീകൃത ക്രൈസ്തവ ആരാധനാലയം ഇടിച്ചു നിരത്തി

ചൈനയില്‍ സര്‍ക്കാര്‍ അംഗീകൃത ക്രൈസ്തവ ആരാധനാലയം ഇടിച്ചു നിരത്തി ഷെജിയാങ് : ചൈനയില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ക്രൈസ്തവ ആരധനാലയം പ്രാദേശിക ഭരണകൂടം ഇടിച്ചു നിരത്തി.   ചൈനയിലെ തുറമുഖ ഏരിയായായ ഷെജിയാങിലെ ത്രീ സെല്‍ഫ് പെട്രിയാറ്റിക് മൂവ്മെന്റ് ചര്‍ച്ച് ആരാധനാലയമാണ് കഴിഞ്ഞ ദിവസം പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെത്തി ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്. ആരാധനാലയം മറ്റൊരു സ്ഥലത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു തകര്‍ത്തതെന്ന് വിശ്വാസികള്‍ പറഞ്ഞു.   ചൈനയില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് അനുമതി ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭമാണിപ്പോള്‍ […]

Continue Reading