വിറ്റാമിന്‍ ഗുളികകള്‍ കാന്‍സര്‍ വരുന്നതിന് കാരണമാകുന്നു

Breaking News Health India Top News

വിറ്റാമിന്‍ ഗുളികകള്‍ കാന്‍സര്‍ വരുന്നതിന് കാരണമാകുന്നു
രോഗങ്ങളൊന്നുമില്ലെങ്കിലും വിറ്റാമിന്‍ ഗുളികകള്‍ കഴിച്ചാല്‍ ആരോഗ്യവും വണ്ണവും വര്‍ദ്ധിക്കുമെന്നുള്ള ചിന്താഗതിയില്‍ സ്വന്തമായി മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വിറ്റാമിന്‍ ഗുളികകള്‍ വാങ്ങി കഴിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടില്‍ കൂടി വരികയാണ്.

 

ഇത്തരക്കാര്‍ ഇനി സൂക്ഷിക്കണം. അമിതമായ അളവില്‍ വിറ്റാമിന്‍ ഗിളികകള്‍ സ്ഥിരമായി കഴിച്ചാല്‍ കാന്‍സര്‍ വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ഡെന്വറിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ബീറ്റാ കരോട്ടിന്‍ ‍, ഫോളിക് ആസിഡ് എന്നീ ഗുളികകള്‍ മൃഗങ്ങളില്‍ ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്.

 

ഗര്‍ഭിണികള്‍ക്കു നല്‍കുന്ന ഫോളിക് ആസിഡിന്റെ അമിത ഉപയോഗം കാന്‍സറിന് കാരണമാകും. ബീറ്റാ കരോട്ടിന്‍ ഗുളികകളുടെ അമിത ഉപയോഗം ശ്വാസകോശാര്‍ബുദം, ഹൃദ്രോഗം തുടങ്ങിയവയ്ക്കു കാരണമാകുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

3 thoughts on “വിറ്റാമിന്‍ ഗുളികകള്‍ കാന്‍സര്‍ വരുന്നതിന് കാരണമാകുന്നു

  1. I don’t even know how I stopped up here, however I
    thought this publish was once great. I don’t recognize who you might be however definitely you’re going to a well-known blogger should you are not already.

    Cheers!

  2. Hey! Do you know if they make any plugins to help with Search Engine Optimization? I’m trying to get my blog to rank for some targeted keywords but I’m not seeing very good gains. If you know of any please share. Many thanks!|

Leave a Reply

Your email address will not be published.