എല്ലാ നോട്ടുകളും പിന്‍വലിച്ച് പുതിയത് ഇറക്കും

Breaking News India Top News

500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ 100 രൂപ മുതല്‍ താഴേയ്ക്കുള്ള എല്ലാ നോട്ടുകളും ഘട്ടം ഘട്ടമായി പിന്‍വലിച്ച് പുതിയ നോട്ട് പുറത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ നിലവില്‍ ഈ നോട്ടുകളൊക്കെ വിപണിയില്‍ തുടരും

500, 100 രൂപ കറന്‍സികള്‍ പിന്‍വലിച്ചതിന് പകരം നോട്ടുകള്‍ എത്തിക്കഴിഞ്ഞ ശേഷം മറ്റ് നോട്ടുകളും പിന്‍വലിച്ച് പുതിയവ പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം.

ഇതോടെ രാജ്യത്ത് ഇപ്പോള്‍ നിലവിലുള്ള എല്ലാ നോട്ടുകളും പൂര്‍ണ്ണമായി പിന്‍വലിച്ച് എല്ലാ നോട്ടുകള്‍ക്കും പുതിയത് പുറത്തിറാക്കുകയാണ് കേന്ദ്ര സര്‍ക്കാറിന്റ ലക്ഷ്യമെന്ന് വ്യക്തമായി.

500ല്‍ താഴെയുള്ള നോട്ടുകളായി അനധികൃത പണം സൂക്ഷിച്ചിരിക്കുന്നവര്‍ക്കും അത് നശിപ്പിക്കേണ്ടി വരും. എന്നാല്‍ മറ്റ് നോട്ടുകള്‍ പിന്‍വലിക്കുന്ന നടപടി എപ്പോഴായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

രൂപയുടെ ഇപ്പോഴത്തെ മൂല്യം കൂടി കണക്കിലെടുത്ത് വലിയ ഇടപാടുകള്‍ക്ക് സഹായകമാവാനാണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കുന്നതെന്നും ധനകാര്യ സെക്രട്ടറി പറഞ്ഞു.

6 thoughts on “എല്ലാ നോട്ടുകളും പിന്‍വലിച്ച് പുതിയത് ഇറക്കും

 1. I’m curious to find out what blog system you are using?
  I’m having some minor security issues with my latest website and I would like to find something more safe.

  Do you have any suggestions?

 2. Hello I am so excited I found your web site, I really found you by accident,
  while I was searching on Aol for something else, Anyways I am here now and would just like to say many thanks for a tremendous
  post and a all round exciting blog (I also love the theme/design), I don’t
  have time to look over it all at the moment but I have saved it and also added your RSS feeds, so when I have time
  I will be back to read much more, Please do keep up the awesome work.

 3. Hello There. I found your blog using msn. This is an extremely well
  written article. I’ll be sure to bookmark it and
  come back to read more of your useful information. Thanks for the post.
  I’ll certainly comeback.

Leave a Reply

Your email address will not be published.