സംഘ പരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്തവനകളെ തള്ളി നരേന്ദ്ര മോഡി

Breaking News India Top News

സംഘ പരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്തവനകളെ തള്ളി നരേന്ദ്ര മോഡി
ന്യൂഡല്‍ഹി : സംഘപരിവാര്‍ നേതാക്കളുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത്. ഇത്തരം പ്രസ്താവനകള്‍ അനാവശ്യമാണെന്നും, ഒരു സമുദായത്തോടുള്ള അക്രമമോ, വേര്‍തിരിവോ വച്ചു പൊറുപ്പിക്കില്ലെന്നും മോഡി പറഞ്ഞു.

 

നമ്മുടെ ഭരണഘടന എല്ലാ പൌരന്മാര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കനുള്ള സ്വതന്ത്ര്യം നല്‍കുന്നുണ്ട്. അത് വില പേശാനുള്ളതല്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു. അടുത്തയിടെ ചില കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായി ചില പരമര്‍ശങ്ങള്‍ നടത്തിയത് വിവദമായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.