മാര്‍പാപ്പ ടിവി കണ്ടിട്ട് 25 വര്‍ഷമായെന്ന്

Breaking News Global Top News

മാര്‍പാപ്പ ടിവി കണ്ടിട്ട് 25 വര്‍ഷമായെന്ന്
വത്തിക്കാന്‍ ‍: 1990 ജൂലായ് 15നു ശേഷം താന്‍ ടെലിവിഷന്‍ കണ്ടിട്ടില്ലെന്ന് പോപ്പ് ഫ്രാന്‍സിസ്. തന്റെ പ്രിയപ്പെട് ഫുട്ബാള്‍ ടീമായ ബ്യൂണസ് അയേഴ്സിന്റെ കളിപോലും കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും അര്‍ജന്റീനയിലെ ഒരു പത്രത്തിനു നല്‍കിയ ആഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

 

തെക്കേ അമേരിക്കക്കാരനായ താന്‍ തന്റെ ഇഷ്ട ടീം ജയിച്ചോ, തോറ്റോ എന്ന് വത്തിക്കാനിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിച്ച് അറിയുന്നതാണ് പതിവ്. ടിവി, അത് തനിക്കുള്ളതല്ല എന്നത് മാത്രമാണ് കാരണമെന്നും അദ്ദേഹം പറയുന്നു.

ഇനി പത്രത്തിന്റെ കാര്യമായാലോ ‘ലാ റിപ്പബ്ളിക്ക’ എന്ന ഇറ്റാലിയന്‍ പത്രം മാത്രമേ വായിക്കാറുള്ളു പോപ്പ് വ്യക്തമാക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.