ബോക്കോഹറാം ഭീകരില്‍നിന്നും 234 പേരേക്കൂടി മോചിപ്പിച്ചു

ബോക്കോഹറാം ഭീകരില്‍നിന്നും 234 പേരേക്കൂടി മോചിപ്പിച്ചു ലാഗോസ്: നൈജീരിയായില്‍ ബോക്കോഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയ 234 പേരേക്കൂടി സൈന്യം മോചിപ്പിച്ചു.   നേരത്തെ ബോക്കോഹറാം തട്ടിക്കൊണ്ടുപോയ സ്ത്രീകളേയും കുട്ടികളേയുമാണ് മോചിപ്പിച്ചത്. ശനിയാഴ്ച ട്വിറ്ററിലൂടെയാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. സൈന്യം ഇതുവരെ 677 വനിതകളെയാണ് മോചിപ്പിച്ചത്. എന്നാല്‍ എത്രപേരെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നതിന് കൃത്യമായി കണക്കുകളില്ല.

Continue Reading

“പരിശുദ്ധാത്മാവ് നിന്നെ ശുശ്രൂഷയ്ക്കായി നയിക്കട്ടെ” തകര്‍ന്ന പാറകള്‍ക്കിടയില്‍ക്കിടന്ന് പാസ്റ്ററുടെ മരണമൊഴി

“പരിശുദ്ധാത്മാവ് നിന്നെ ശുശ്രൂഷയ്ക്കായി നയിക്കട്ടെ” തകര്‍ന്ന പാറകള്‍ക്കിടയില്‍ക്കിടന്ന് പാസ്റ്ററുടെ മരണമൊഴി കാഠ്മാണ്ഡു: ഭൂകമ്പത്തില്‍ നേപ്പാളില്‍ മരിച്ച ക്രൈസ്തവരുടെ എണ്ണം 600 കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തകര്‍ന്ന സഭാ ഹാളുകള്‍ പലതും പെന്തക്കോസ്തു-പ്രൊട്ടസ്റ്റന്റ് സഭാ ആരാധനാഹാളുകളാണ്. മരിച്ചവരില്‍ കാഠ്മാണ്ഡുവിലെ വിഷന്‍ സാല്‍വേഷന്‍ ചര്‍ച്ച് സീനിയര്‍ പാസ്റ്റര്‍ എലിജ ഗഹിലും ഉള്‍പ്പെടും.   നേപ്പാളില്‍ ശനിയാഴ്ച അവധി ദിവസം ആയതിനാല്‍ രാജ്യത്തെ ക്രൈസ്തവരുടെ സഭാ ആരാധനയും അന്നാണ് നടക്കാറുള്ളത്. ഭൂകമ്പത്തില്‍ വിഷന്‍ സാല്‍വേഷന്‍ ചര്‍ച്ച് ഹാളും തകര്‍ന്നു വീണു. ഈ […]

Continue Reading

ദൈവത്തെ സ്തുതിച്ച് പാട്ടുപാടി അവര്‍ തൂക്കുമരത്തിലേക്കു കയറി

ദൈവത്തെ സ്തുതിച്ച് പാട്ടുപാടി അവര്‍ തൂക്കുമരത്തിലേക്കു കയറി ജക്കാര്‍ത്ത: ചെയ്യരുതാത്ത കുറ്റം അറിവില്ലായ്മയില്‍ ചെയ്തു, അതിനുള്ള ലോകശിക്ഷ അവര്‍ ഏറ്റു വാങ്ങി. ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചും പാട്ടുപാടിയും ദൈവത്തെ മഹത്വപ്പെടുത്തി ആ 8 പേര്‍ തൂക്കുമരത്തിലേക്കു യാത്ര ചെയ്തത് കണ്ടുനിന്നവര്‍ക്ക് ദുഃഖം താങ്ങാനായില്ല. ഇന്തോനേഷ്യയില്‍ മയക്കുമരുന്നു കൈവശം വെച്ചകുറ്റത്തിനു പോലീസിനാല്‍ അറസ്റ്റു ചെയ്യപ്പെട്ട് വധശിക്ഷ ഏറ്റുവാങ്ങിയവരാണ് കഴിഞ്ഞ ഏപ്രില്‍ 29 ബുധനാഴ്ച തൂക്കുമരത്തില്‍ കയറിയത്.   രണ്ടു ആസ്ട്രേലിയക്കാരും നാലു നൈജീരിയക്കാരും, ബ്രസീല്‍ ‍, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് […]

Continue Reading

നേപ്പാള്‍ ‍: കൊല്ലപ്പെട്ടവരില്‍ അഞ്ഞൂറിലധികം ക്രൈസ്തവരും

നേപ്പാള്‍ ‍: കൊല്ലപ്പെട്ടവരില്‍ അഞ്ഞൂറിലധികം ക്രൈസ്തവരും കാഠ്മാണ്ഡു: നേപ്പാളിനെ തകര്‍ത്ത ഭൂകമ്പത്തില്‍ മരിച്ചവരില്‍ അഞ്ഞൂറിലേറെ ക്രൈസ്തവര്‍ ‍, പരുക്കേറ്റവര്‍ ഇരട്ടിയിലധികം. ഇത്രയേറെ ക്രൈസ്തവര്‍ മരിക്കാന്‍ കാരണം ഭൂകമ്പമുണ്ടായ ദിവസം ശനിയാഴ്ച നേപ്പാളില്‍ പൊതു അവധി ദിവസമാണ്. ഞായറാഴ്ച രാജ്യത്ത് പ്രവര്‍ത്തി ദിനവും. അതുകൊണ്ട് നമ്മുടെ രാജ്യത്തെപ്പോലെ ഞായറാഴ്ച സഭാ ആരാധനകള്‍ നടത്തേണ്ടുന്നതിനു പകരം നേപ്പാളില്‍ ശനിയാഴ്ചയാണ് ക്രൈസ്തവര്‍ സഭാ ആരാധനകള്‍ നടത്താറുള്ളത്.   നേപ്പാളില്‍ ഭൂരിപക്ഷം സഭകളും വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. പലതും പൊട്ടിപ്പൊളിയാറായ കെട്ടിടങ്ങള്‍ ‍. […]

Continue Reading

ആരാധനാ സമയത്ത് ഭൂകമ്പം, വിശ്വാസികള്‍ പുറത്തേക്കോടി, നിമിഷങ്ങള്‍ക്കകം എല്ലാം തകര്‍ന്നു വീണു

ആരാധനാ സമയത്ത് ഭൂകമ്പം, വിശ്വാസികള്‍ പുറത്തേക്കോടി, നിമിഷങ്ങള്‍ക്കകം എല്ലാം തകര്‍ന്നു വീണു കാഠ്മാണ്ഡു: നേപ്പാളില്‍ ശനിയാഴ്ച നടന്ന ഭൂകമ്പത്തില്‍ ദൈവത്തിന്റെ കൃപയാല്‍ പാസ്റ്റര്‍ക്കും തങ്ങള്‍ക്കും രക്ഷപെടാന്‍ കഴിഞ്ഞ കഥയാണ് കാഠ്മാണ്ഡുവിലെ സഭാവിശ്വാസികള്‍ക്കു പറയുവാനുള്ളത്.   ഉച്ചയ്ക്കു മുമ്പായി കാഠ്മാണ്ഡുവിലെ ക്രിസ്ത്യന്‍ എയ്ഡ് മിഷന്റെ സഭാ ഹാളില്‍ സഭാ ആരാധന നടക്കുകയായിരുന്നു മിഷന്റെ മുഖ്യ പാസ്റ്റര്‍ ഗോപാല്‍ ജി ഉള്‍പ്പെടെ രണ്ടു പാസ്റ്റര്‍മാരും 70 ഓളം വിശ്വാസികളും ഹാളിലുണ്ടായിരുന്നു. കുലുക്കം തുടങ്ങിയപ്പോള്‍ത്തന്നെ എല്ലാവരും പുറത്തേക്കോടി. ചിലര്‍ക്ക് ചെറിയ പരുക്കുകള്‍ […]

Continue Reading

കൈയ്യും കാലും നാലുവീതമുള്ള കുഞ്ഞ് പിറന്നു, ഗണേശ അവതാരമെന്ന് ജനം

കൈയ്യും കാലും നാലുവീതമുള്ള കുഞ്ഞ് പിറന്നു, ഗണേശ അവതാരമെന്ന് ജനം ദുമ്രി: ജാര്‍ഖണ്ഡില്‍ നാലു കാലുകളും നാലു കൈകളുമായി പിറന്ന കുഞ്ഞിനെ കണ്ട് ആത്മനിര്‍വൃതി നേടുവാനുള്ള ഭക്തരുടെ തിരക്ക്.   ജാര്‍ഖണ്ഡിലെ ദുമ്രി സ്രി എന്ന ഉള്‍ഗ്രാമത്തിലാണ് ആണ്‍ കുട്ടി പിറന്നത്. കുഞ്ഞിന്റെ അവസ്ഥ അറിഞ്ഞെത്തിയ ഗ്രാമ വസികള്‍ ഗണപതിയുടെ പുനരവതാരമായി കണക്കാക്കി പ്രാര്‍ത്ഥിക്കുവാനും അനുഗ്രഹം വാങ്ങുവാനുമായി എത്തിക്കൊണ്ടിരിക്കുകയാണ്. പൂര്‍ണ്ണ വികാസം പ്രാപിക്കാത്ത ഒട്ടിച്ചേര്‍ന്ന നിലയിലുള്ള ഇരട്ടക്കുട്ടികളാവാം ഈ സ്ഥിതിക്ക് കാരണമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.   മാസങ്ങള്‍ക്കു […]

Continue Reading

ജയിലില്‍ കഴിയുന്ന സുഡാന്‍ പാസ്റ്റര്‍ക്ക് വധ ഭീഷണി

ജയിലില്‍ കഴിയുന്ന സുഡാന്‍ പാസ്റ്റര്‍ക്ക് വധ ഭീഷണി ജുബ: സുഡാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിനു ചാട്ടവാറടി ശിക്ഷ ഏറ്റുവാങ്ങി ജയിലില്‍ കഴിയുന്ന പാസ്റ്റര്‍ക്ക് തീവ്രവാദികളുടെ വധഭീഷണി. തെക്കന്‍ സുഡാനിലെ വെസ്റ്റ് ഡാര്‍ഫര്‍ സ്വദേശിയായ പാസ്റ്റര്‍ ആദം ഹരോണ്‍ (37) നാണ് തീവ്രവാദികളുടെ വധഭീഷണി.   പാസ്റ്റര്‍ ആദം 2005-ല്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായതാണ്. പിന്നീട് ഇസ്ളാമിക തീവ്രവാദി സ്വാധീന മേഖലയില്‍ ഒരു രഹസ്യ സഭ സ്ഥാപിച്ച് കര്‍ത്താവിന്റെ വേല ചെയ്തുവരികയായിരുന്നു. 6 മാസം മുമ്പ് സുവിശേഷ […]

Continue Reading

‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ എന്ന ആദര്‍ശ വാക്യം ഇി മുനിസിപ്പാലിറ്റി പൊതു കെട്ടിടങ്ങളിലും

‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ എന്ന ആദര്‍ശ വാക്യം ഇി മുനിസിപ്പാലിറ്റി പൊതു കെട്ടിടങ്ങളിലും നോര്‍ത്ത് കരോലിന: അമേരിക്കന്‍ ഡോളറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ‘ഇന്‍ ഗോഡ് വി ട്രസ്റ്റ്’ (ഞങ്ങള്‍ ദൈവത്തില്‍ ആശ്രയിക്കുന്നു) എന്ന ആദര്‍ശ വാക്യം നോര്‍ത്ത് കരോലിനയിലെ മാക് ഡവല്‍ കൌണ്ടി മുനിസിപ്പാലിറ്റി ഇനി എല്ലാ പൊതു കെട്ടിടങ്ങളിലും പ്രദര്‍ശിപ്പിക്കുവാന്‍ തീരുമാനിച്ചു.   മാക്ഡവല്‍ കൌണ്ടി ബോര്‍ഡ് ഓഫ് കമ്മീഷണറീസ് കഴിഞ്ഞ തിങ്കളാഴ്ച ഇതു സംബന്ധിച്ചുള്ള ആംഗീകാരം ഈ മുനിസിപ്പല്‍ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ […]

Continue Reading

നെല്ലിക്കയുടെ ഗുണം ഏറെ

നെല്ലിക്കയുടെ ഗുണം ഏറെ നെല്ലിക്കയുടെ ഗുണം ഏറെയാണ്. വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. കാല്‍സ്യം, ഇരുമ്പ്, അന്നജം, പഞ്ചസാര, പ്രൊട്ടീന്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും നെല്ലിക്കായ്ക്ക് കഴിവുണ്ട്. രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യുന്നു.   കൂടാതെ പ്രമേഹം, രക്തപിത്തം, പനി, അമ്ള പിത്തം, രക്തദോഷം എന്നീ രോഗങ്ങളില്‍നിന്ന് ആശ്വാസവും ലഭിക്കുന്നു. കാഴ്ച ശക്തിയും, മേധാ ശക്തിയും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം നാഡികളുടെ ബലം ഇരട്ടിപ്പിക്കാനും നെല്ലിക്കായ്ക്ക് […]

Continue Reading

30 എത്യോപ്യന്‍ ക്രിസ്ത്യാനികളെ ഐ.എസ്. കൊലപ്പെടുത്തി

30 എത്യോപ്യന്‍ ക്രിസ്ത്യാനികളെ ഐ.എസ്. കൊലപ്പെടുത്തി ട്രിപ്പോളി: ഇസ്ളാമിക് സ്റ്റേറ്റ് ഭീകരരുടെ അരും കൊലയുടെ വീഡിയോ ദൃശ്യം വീണ്ടും. എത്യോപ്യയില്‍ നിന്നുള്ള 30 ക്രിസ്ത്യാനികളെ വെടിവെച്ചും കഴുത്തറത്തും കൊലപ്പെടുത്തുന്ന 29 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ രണ്ടു സംഘങ്ങളായി തിരിച്ചു നിര്‍ത്തിയ ബന്ദികള്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണുള്ളത്.   മുഖംമൂടിയണിഞ്ഞ് തോക്കേന്തിയ ഭീകരന്റെ സംഭാഷണവും വീഡിയോയില്‍ വ്യക്തമാണ്. ക്രിസ്ത്യാനികള്‍ ഇസ്ളാമിലേക്കു പരിവര്‍ത്തനം ചെയ്യണമെന്നും അല്ലായെങ്കില്‍ പ്രത്യേകം ചുങ്കം ചുമത്തുമെന്നും ഇയാള്‍ പറയുന്നു.   തെക്കന്‍ ലിബിയയില്‍ വെടിവെച്ചു കൊല്ലപ്പെട്ട […]

Continue Reading