ബെഞ്ചമിൻ വി. എബ്രഹാമിന്റെ സഹധർമ്മിണി കൊച്ചുമോൾ ബെഞ്ചമിൻ (54) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ബെഞ്ചമിൻ വി. എബ്രഹാമിന്റെ സഹധർമ്മിണി കൊച്ചുമോൾ ബെഞ്ചമിൻ (54) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ബെഞ്ചമിൻ വി. എബ്രഹാമിന്റെ സഹധർമ്മിണി കൊച്ചുമോൾ ബെഞ്ചമിൻ (54) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വളഞ്ഞവട്ടം : പുളിക്കീഴ് വേലിക്കകത്ത് ബെഞ്ചമിൻ വി. എബ്രഹാമിന്റെ സഹധർമ്മിണി കൊച്ചുമോ...

ബെഞ്ചമിൻ വി. എബ്രഹാമിന്റെ സഹധർമ്മിണി കൊച്ചുമോൾ ബെഞ്ചമിൻ (54) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

വളഞ്ഞവട്ടം : പുളിക്കീഴ് വേലിക്കകത്ത് ബെഞ്ചമിൻ വി. എബ്രഹാമിന്റെ സഹധർമ്മിണി കൊച്ചുമോൾ ബെഞ്ചമിൻ (54) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഒക്ടോ. 3 രാവിലെ 10ന് ഐപിസി ബെഥേൽ വളഞ്ഞവട്ടം സഭയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30ന് സഭ സെമിത്തേരിയിൽ.

മക്കൾ : സ്റ്റാൻസി എ ബെഞ്ചമിൻ, സ്റ്റെൻസി എലിസബെത്ത് ബെഞ്ചമിൻ. പിതാവ്: പരേതനായ ഉമ്മൻ പാപ്പച്ചൻ. മാതാവ് : പൊന്നമ്മ പാപ്പച്ചൻ

സഹോദരങ്ങൾ: ഡെയ്സി ജേക്കബ് (ഡൽഹി), ജെസ്സി മോൻസി (മാവേലിക്കര), പാസ്റ്റർ അലക്സ് പാപ്പച്ചൻ (ഐപിസി മാനന്തവാടി ഏരിയ പ്രസിഡന്റ്).

ഐപിസി കോഴിക്കോട് സെന്റർ ശുശ്രൂഷകനും ഐപിസി മലബാർ മേഖല പ്രസിഡന്റുമായ പാസ്റ്റർ ബാബു എബ്രഹാമിന്റെ ഇളയ സഹോദരന്റെ സഹധർമ്മിയാണ് കൊച്ചുമോൾ ബെഞ്ചമിൻ.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!