ബ്രേക്കിംഗ് ന്യൂസ്

തോമസ് വർഗ്ഗീസ് വാഹന അപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു

തോമസ് വർഗ്ഗീസ് വാഹന അപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
തോമസ് വർഗ്ഗീസ് വാഹന അപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു ഗുജറാത്ത്: നഡിയാദ് ശാരോൻ സഭാംഗമായ ബ്രദർ വർഗ്ഗീസ് (ബാബു), സിസ്റ്റർ അന്നമ്മ വർഗ്ഗീസിൻ്റെയും മകൻ തോമസ് വർഗ്ഗീസ് (35) വാഹന അപ...

തോമസ് വർഗ്ഗീസ് വാഹന അപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു

ഗുജറാത്ത്: നഡിയാദ് ശാരോൻ സഭാംഗമായ ബ്രദർ വർഗ്ഗീസ് (ബാബു), സിസ്റ്റർ അന്നമ്മ വർഗ്ഗീസിൻ്റെയും മകൻ തോമസ് വർഗ്ഗീസ് (35) വാഹന അപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു.

ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.

സംസ്‌ക്കാര ശുശ്രുഷകൾ നാളെ ബുധനാഴ്ച (08/04/26) രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നഡിയാദ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!