ചെങ്ങന്നൂർ പുലിയൂർ ആര്യാട്ടിൽ മറിയാമ്മ ജോർജ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ചെങ്ങന്നൂർ പുലിയൂർ ആര്യാട്ടിൽ മറിയാമ്മ ജോർജ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചെങ്ങന്നൂർ പുലിയൂർ ആര്യാട്ടിൽ മറിയാമ്മ ജോർജ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സംസ്കാരം ഡിസം.3 ന് വ്യാഴാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8 ന് ഭൗതികശരീരം കഞ്ഞിക്കുഴിയിൽനിന്ന് ചെങ്ങന്നൂർ പുലിയൂരിലുള്ള ആര്യാട്ടിൽ ജോസ് പാസ്റ്ററിന്റെ (ഗിൽഗാൽ) ഭവനത്തിൽ എത്തിക്കും.

ചെങ്ങന്നൂർ പുലിയൂർ ആര്യാട്ടിൽ മറിയാമ്മ ജോർജ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ചെങ്ങന്നൂർ: പുലിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ബഥേൽ സഭാംഗം ആര്യാട്ടിൽ മറിയാമ്മ ജോർജ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതനായ യോഹന്നാൻ ജോർജ് ആണ് ഭർത്താവ്.

യു.കെ.യിലെ കേംബ്രിഡ്‌ജ് എബനേസർ പെന്തക്കോസ്ത്‌ സഭാ ശുശ്രൂഷകൻ പാസ്റ്റർ കുഞ്ഞുമോൻ ജോർജിൻ്റെ മാതാവുമായ ആര്യാട്ടിൽ മറിയാമ്മ ജോർജ് (85) കർത്താവിൽ നിദ്രപ്രാപിച്ചു. പരേതനായ യോഹന്നാൻ ജോർജ് ആണ് ഭർത്താവ്.

സംസ്കാരം ഡിസം.3 ന് വ്യാഴാഴ്ച നടക്കും.
അന്നേ ദിവസം രാവിലെ 8 ന് ഭൗതികശരീരം കഞ്ഞിക്കുഴിയിൽനിന്ന് ചെങ്ങന്നൂർ പുലിയൂരിലുള്ള ആര്യാട്ടിൽ ജോസ് പാസ്റ്ററിന്റെ (ഗിൽഗാൽ) ഭവനത്തിൽ എത്തിക്കും.

രാവിലെ 11ന് പുലിയൂർ അസംബ്ലീസ് ഓഫ് ഗോഡ് ബഥേൽ സഭയുടെ നേതൃത്വത്തിൽ ഭവനത്തിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 ന് പുലിയൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.

മക്കൾ: രാജു യോഹന്നാൻ, പാസ്റ്റർ ജോർജ് തോമസ് (തബൂക്ക് ബഥേൽ സഭ, സൗദി അറേബ്യ), പാസ്റ്റർ കുഞ്ഞുമോൻ ജോർജ് (എബനേസർ പെന്തക്കോസ്‌ത് സഭ, കേംബ്രിഡ്ജ്, യു.കെ.), പാസ്റ്റർ ഷാജി ജോർജ് (പെനിയേൽ അസംബ്ലീസ് ഓഫ് ഗോഡ്, കഞ്ഞിക്കുഴി, കോട്ടയം സെക്ഷൻ പ്രസ്ബിറ്റർ), ബിജു യോഹന്നാൻ (ഓസ്ട്രേലിയ).

മരുമക്കൾ: ജെസ്സി യോഹന്നാൻ, സൂസമ്മ തോമസ്, ആൻസി കുഞ്ഞുമോൻ, സുജ ഷാജി, എസ്തർ ബിജു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!