ജോർജ് വർഗീസിന്റെ ഭാര്യാപിതാവ് പി.സി. ചാക്കോ (ബേബിച്ചായൻ - 89) നിര്യാതനായി
അഞ്ചൽ: ജോർജ് വർഗീസിൻ്റെ (ബ്രിസ്ബെബെയ്ൻ, ഓസ്ട്രേലിയ) ഭാര്യാപിതാവ് പി. സി. ചാക്കോ (ബേബിച്ചായൻ - 89) നിര്യാതനായി.
നവംബർ 27-നായിരുന്നു അന്ത്യം. സംസ്കാരം ഡിസംബർ 2 ബുധനാഴ്ച രാവിലെ 11ന് നടക്കും.
ജോർജ് വർഗീസ് - ലാലു മോൾ ജോർജ് എന്നിവരുടെ കുടുംബമാണ്
മക്കൾ (മരുമക്കൾ): ജോളി ജോൺസൺ (ജോൺസൺ കോശി, യു.എസ്.എ), ലാലുമോൾ ജോർജ് (ജോർജ് വർഗീസ്, ഓസ്‌ട്രേലിയ), ബിന്ദു ജിജു (ജിജു എബ്രഹാം, ഡൽഹി), ഷിബു ചാക്കോ (രേഖ ചാക്കോ, യു.എസ്.എ),സാബു ചാക്കോ (നീനു സാബു, കേരളം)
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.