പുളിക്കീഴ് ആലുംമൂട്ടിൽ ചെറിയാൻ എബ്രഹാം (ലാലു – 72) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
തിരുവല്ല: വളഞ്ഞവട്ടം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാഗം പുളിക്കീഴ് ആലുംമൂട്ടിൽ പരേതനായ എ.സി. എബ്രഹാമിന്റെ മകൻ ചെറിയാൻ എബ്രഹാം (ലാലു 72) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ: ജോളി ചെറിയാൻ പാണ്ടനാട് ആയിക്കൊള്ളിൽ കുടുംബാംഗം. കുടുംബാംഗം. പെന്തക്കോസ്ത് ആദ്യകാല ശുശ്രൂഷകൻ പുളിക്കീഴ് കുഞ്ഞിന്റെ കൊച്ചുമകനാണ്.
മക്കൾ:ലൈജ അനീഷ് കുവൈറ്റ്, ലയ ചെറിയാൻ, (അധ്യാപിക).
മരുമകൻ: അനീഷ് അടൂർ കുവൈറ്റ്.
സഹോദരങ്ങൾ: ബിജു (മുംബൈ), പരേതനായ ജോസ്, പത്തനംതിട്ട കരിങ്ങാട്ടിൽ ലിസി(usa), കൊട്ടാരക്കര ഈട്ടിവിളയിൽ ലാലി.
സംസ്കാരം പത്താം തീയതി വെള്ളിയാഴ്ച ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് ശാരോൻ സെമിത്തേരിയിൽ.

