ചക്കുംചിറയിൽ ബിൻസി എബ്രഹാം (42) നിത്യതയിൽ ചേർക്കപ്പെട്ടു.
കട്ടപ്പന: മുളകരമേട് ചക്കുംചിറയിൽ സി. എം ബിനോയുടെ ഭാര്യ ബിൻസി എബ്രഹാം (42) നിത്യതയിൽ ചേർക്കപ്പെട്ടു.
ഭൗതിക ശരീരം ഞായറാഴ്ച (05/04/26) 4 ന് ഭവനത്തിൽ കൊണ്ടുവരുന്നതും (സംസ്കാരം ഏപ്രിൽ 6 ന്) തിങ്കളാഴ്ച (06/04/26) 1 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാഴവര ഐപിസി ബഥേൽ സെമിത്തേരിയിൽ സംസ്കരിക്കും.
പരേത കൊച്ചറ പുന്നമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ :നെസ്റ്റിൽ ബിനോ, നേഹൽ സി ബിനോ.

