ഇൻ്റെർനാഷണൽ സീയോൻ അസംബ്ലിയുടെ (INZA) വുമൺസ് ഡയറക്ടർ സിസ്റ്റർ മേബൽ ലില കർത്താവിൽ നിദ്രപ്രാപിച്ചു.
ഇൻ്റെർനാഷണൽ സീയോൻ അസംബ്ലിയുടെ (INZA) വുമൺസ് ഡയറക്ടർ സിസ്റ്റർ മേബൽ ലില ഇന്ന് രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു.
ദൈവരാജ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇവർ, തൻ്റെ ശുശ്രൂഷാ ജീവിതത്തിലൂടെ അനേകർക്ക് മാതൃകയായിരുന്നു.
കുടുംബാംഗങ്ങൾ
ഭർത്താവ്: പരേതനായ പാസ്റ്റർ രത്നരാജ് (INZA മുൻ പ്രസിഡൻ്റ്).
മക്കൾ:
പാസ്റ്റർ ഫ്രിജിരാജ് (ജനറൽ സെക്രട്ടറി, INZA).
പാസ്റ്റർ ഫ്രാൻസിസ് ( ബഥേൽ ചർച്ച് മുട്ടക്കാട്).
ധന്യ (ജർമ്മനി)
വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സഭാംഗങ്ങളെയും ദൈവം തൻ്റെ സ്വർഗ്ഗീയ സമാധാനത്താൽ ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സംസ്കാര ശുശ്രൂഷയെ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.