ഷാരോൻ വിക്ടർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഷാരോൻ വിക്ടർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

ഷാരോൻ വിക്ടർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കൊല്ലം: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൊല്ലം ഇരവിപുരം സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ വിക്ടർ ജോണിന്റെ മകൾ ഷാരോൻ വിക്ടർ ചില ദിവസങ്ങളായി ശാരീരിക സൗഖ്യമില്ലാതെ ചികിത്സയിലിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡേർസ് (സി എ) അംഗമായിരുന്ന ഷാരോൻ വിക്ടർ അനുഗ്രഹിത ഗായികയും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സി എ താലന്ത്‌ പരിശോധനയിൽ സംഗീതത്തിന് സമ്മാനവും നേടിയിട്ടുണ്ട്.

സംസ്കാര ശുശ്രൂഷ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.