കൊച്ചി വടുതല തെന്നശ്ശേരിൽ ഏലികുട്ടി ചാക്കോ (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ,

കൊച്ചി വടുതല തെന്നശ്ശേരിൽ ഏലികുട്ടി ചാക്കോ (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ,

Obituary

കൊച്ചി വടുതല തെന്നശ്ശേരിൽ ഏലികുട്ടി ചാക്കോ (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ,

കൊച്ചി: എറണാകുളം നോർത്ത് എ.ജി സഭാംഗം റിട്ട.ഗവൺമെന്റ്റ് ഹോസ്പിറ്റൽ നേഴ്സ് വടുതല തെന്നശ്ശേരിൽ ഏലികുട്ടി ചാക്കോ (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പുതുപ്പള്ളി ഇരവിനല്ലൂർ കക്കാട്ട് കുടുംബാംഗമാണ്.
സംസ്കാരം മാർച്ച് 24 ചൊവ്വ രാവിലെ 9 ന് വടുതല പോസ്റ്റ് ഓഫീസിന് സമീപമുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് വടുതല എ.ജി സഭാ സെമിത്തേരിയിൽ.

ഭർത്താവ്: റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ടി.സി.ചാക്കോ.

മക്കൾ: മിനി സാമുവൽ, അനു പുളിയമ്പള്ളിൽ, മനോജ് ചാക്കോ (മനു) (എല്ലാവരും USA).

മരുമക്കൾ: മാത്യു സാമുവേൽ, പാസ്റ്റർ. ചാക്കോ പുളിയമ്പള്ളിൽ (ജോസ്), ഫീബി മനോജ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.