വർഗീസ് ജോൺ (ജോസ് ഭായ് - 63) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

വർഗീസ് ജോൺ (ജോസ് ഭായ് – 63) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

വർഗീസ് ജോൺ (ജോസ് ഭായ് – 63) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സൂറത്ത്: വർഗീസ് ജോൺ ( ജോസ് ഭായ് – 63 ) സൂറത്തിലെ സിവിൽ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം നിര്യതനായി. മല്ലപ്പള്ളി ആനിക്കാട് മുള്ളൻ കുഴിയിൽ കവിയിൽ കുടുംബാഗം ആണ്.

സൂറത്തിൽ 1997 മുതൽ ജോലിയുമായി ബന്ധപ്പെട്ടു താമസിച്ചുവന്നിരുന്ന പരേതൻ സൂറത്ത് ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചുകളിലെ ഒരു സജീവാംഗം ആയിരുന്നു.

സംസ്കാരം 24 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സി. എൻ. ക്രൈസ്റ്റ് ചർച്ച് സൂറത്തിൽ (ഗുജറാത്ത് )നടക്കും.

ഭാര്യ:ശോശാമ്മ വർഗീസ്.

മക്കൾ:സിജോ വർഗീസ്, സിജു വർഗീസ്, സോഫിയ വർഗീസ്. മരുമക്കൾ:സുമി സിജോ, ബെനഡിക് തങ്കച്ചൻ. കൊച്ചു മക്കൾ: റയാൻ സിജോ, ബെഞ്ചമിൻ ബെന്നി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.