കക്കാടംപള്ളിൽ കെ.പി. മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു.

കക്കാടംപള്ളിൽ കെ.പി. മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു.

Obituary

കക്കാടംപള്ളിൽ കെ.പി. മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു.

എടത്വ: കക്കാടംപള്ളിൽ കെ.പി.മാത്യു (ബേബി -76) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം തിങ്കളാഴ്ച്ച (23/2/2023) 8ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം 12.30ന് എടത്വ ഐപിസി ബെഥേൽ സഭയുടെ നേതൃത്വത്തിൽ കുന്തിരിക്കലുള്ള സെമിത്തേരിയിൽ.

ഭാര്യ: പത്തനാപുരം പ്ലാവിലവടക്കേതിൽ മേരിക്കുട്ടി മാത്യു.

മക്കൾ: ഷൈജു (കക്കാടംപള്ളിൽ ഗ്ലാസ് ഹൗസ്, എടത്വ), ഷൈനി, ഷിജു (യുഎസ്). മരുമക്കൾ: ജിത്തു, പാസ്റ്റർ ബിനു ജോർജ് (ചർച്ച് ഓഫ് ഗോഡ് ഇന്ത്യ, പറക്കോട്), ടിന്റു (യുഎസ്).

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.