പാസ്റ്റർ അനീഷ് പാമ്പാടിയുടെ ഭാര്യാ പിതാവ് കെ.വി.ചാക്കോ (81) നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ അനീഷ് പാമ്പാടിയുടെ ഭാര്യാ പിതാവ് കെ.വി.ചാക്കോ (81) നിത്യതയിൽ ചേർക്കപ്പെട്ടു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ അനീഷ് പാമ്പാടിയുടെ ഭാര്യാ പിതാവ് കെ.വി.ചാക്കോ (81) നിത്യതയിൽ ചേർക്കപ്പെട്ടു പുതുപ്പള്ളി: പാസ്റ്റർ അനീഷ് പാമ്പാടിയുടെ ഭാര്യാ പിതാവ് പുതുപ്പള്ളി നാരകത്തോട് മേട്ടയിൽ കെ വി...

പാസ്റ്റർ അനീഷ് പാമ്പാടിയുടെ ഭാര്യാ പിതാവ് കെ.വി.ചാക്കോ (81) നിത്യതയിൽ ചേർക്കപ്പെട്ടു

പുതുപ്പള്ളി: പാസ്റ്റർ അനീഷ് പാമ്പാടിയുടെ ഭാര്യാ പിതാവ് പുതുപ്പള്ളി നാരകത്തോട് മേട്ടയിൽ കെ വി ചാക്കോ (കുഞ്ഞുമോൻ -81) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ഫെബ്രു. 21 ശനിയാഴ്ച രാവിലെ 8 ന് ഐപിസി കാവാലച്ചിറ ഫിലദൽഫിയ സഭയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 പയ്യപ്പാടിയിലുള്ള സഭസെമിത്തേരിയിൽ.

ഭാര്യ: പരേതയായ റോസമ്മ ചാക്കോ. മക്കൾ: മിനി, ലില്ലി, കൊച്ചുമോൾ, ലീന.

മരുമക്കൾ: ജോയി പി ഐസക്ക് (ദുബായ്), പാസ്റ്റർ മനു വർഗീസ് (ചർച്ച് ഓഫ് ഗോഡ് കൈതകുഴി), പാസ്റ്റർ അനീഷ് പാമ്പാടി (ഐപിസി പൂതിരി).

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!