സിറിയന്‍ നഗരത്തില്‍ 7 മാസത്തിനിടയില്‍ 29 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു
സിറിയന്‍ നഗരത്തില്‍ 7 മാസത്തിനിടയില്‍ 29 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു ക്വാറിയട്ടണ്‍ : സിറിയയിലെ പ്രമുഖ നഗരമായ ക്വാറിയട്ടണ്‍ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ പിടിച്ചെടുത്ത് ആധിപത്യം സ്ഥാപിച്ച് 7 മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് 29 ക്രിസ്ത്യാനികള്‍ . 2015 ആഗസ്റ്റ് മാസത്തിലായിരുന്നു ഐ.എസ്. ക്വാറിയട്ടണ്‍ നഗരം പിടിച്ചെടുത്തത്. ന്യൂനപക്ഷമായ ക്രൈസ്തവര്‍ ആക്രമണങ്ങളെ ഭയന്ന് നാടുവിടുകയുണ്ടായി. എന്നിട്ടും ജനിച്ച നാടും വീടും വിട്ടു പോകുവാന്‍ മനസ്സനുവദിക്കാത്ത 300 ക്രൈസ്തവര്‍ ഇവിടെ ഇപ്പോഴും കഴിയുന്നുണ്ട്. ഐ.എസിന്റെ നേരിട്ടുള്ള ആക്രമണങ്ങളിലും, പൊതുവായ […]
Continue Reading
