നൈജറില്‍ ഷാര്‍ലി എബ്ദോ വിരുദ്ധര്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ കത്തിച്ചു

നൈജറില്‍ ഷാര്‍ലി എബ്ദോ വിരുദ്ധര്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ കത്തിച്ചു സിണ്ടര്‍ ‍: പാരീസിലെ ഷാര്‍ലി എബ്ദോ വാരികയ്ക്കെതിരെ നൈജറില്‍ പ്രകടനം നടത്തിയ അക്രമാസക്തരായ മുസ്ളീം യാഥാസ്ഥീകര്‍ ക്രൈസ്തവ ആരാധനാലയങ്ങളും, കടകളും അഗ്നിക്കിരയാക്കി.   ജനുവരി 16ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് നൈജറിലെ പ്രമുഖ നഗരമായ സിണ്ടറില്‍ പ്രകടനം നടത്തിയ നൂറുകണക്കിനു പ്രക്ഷോഭകര്‍ ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും തീയിടുകയായിരുന്നു. അഞ്ചോളം ആരാധനാലയങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. നിരവധി കടകളും അഗ്നിക്കിരയായി. കടകളില്‍നിന്ന് പണവും സാധനങ്ങളും കൊള്ളയടിച്ചതായും ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചു. ജനുവരി […]

Continue Reading

ഈജിപ്ഷ്യന്‍ രാജ്ഞി ഖേന്തകാവീസിന്റെ ശവകുടീരം കണ്ടെത്തി

ഈജിപ്ഷ്യന്‍ രാജ്ഞി ഖേന്തകാവീസിന്റെ ശവകുടീരം കണ്ടെത്തി കെയ്റോ: ഈജിപ്ഷ്യന്‍ രാജ്ഞിയായിരുന്ന ഖേന്തകാവീസിന്റെ 4500 വര്‍ഷം പഴക്കമുള്ള ശവകുടീരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. തെക്കുപടിഞ്ഞാറന്‍ കെയ്റോയിലെ അബുസര്‍ പ്രദേശത്താണ് ഫറവോ ആയിരുന്ന ഫൈറെഫ്റെയുടെ അമ്മയോ അല്ലെങ്കില്‍ ഭാര്യയോ ആയിരുന്നുവെന്ന് കരുതപ്പെടുന്ന രാജ്ഞിയുടെ കുടീരം കണ്ടെത്തിയത്.   ഖേന്തകാവീസ് എന്ന പേരാണ് കല്ലറയുടെ ചുവരില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ രാജ്ഞി ഖേന്തകാവീസ് (മൂന്നാമത്തേത്) എന്നറിയപ്പെടുമെന്ന് ഈജിപ്റ്റിലെ പുരാവസ്തു വകുപ്പു മന്ത്രി മാം ദൌ എല്‍ ദമാതി അറിയിച്ചു. ഫൈറെഫ്റെ ഫറവോയുടെ ശവക്കല്ലറ […]

Continue Reading

ലിബിയയില്‍ 13 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

ലിബിയയില്‍ 13 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി കെയ്റോ: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ ഈജിപ്റ്റുകാരായ 13 ക്രൈസ്തവരെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി.   ഈജിപ്റ്റില്‍നിന്നും അഭയാര്‍ത്ഥികളായെത്തിയവരെയാണ് തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ ആരെന്നു വ്യക്തമല്ല. സര്‍ക്കാരിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായ സായുധ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം പതിവാണ്.   ഇതിനിടയിലാണ് സിര്‍ത് നഗരത്തിലെ വസതിയില്‍ നിന്ന് ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയത്. ഈജിപ്റ്റുകാരായ ക്രിസ്ത്യന്‍ വംശജര്‍ക്കുനേരെ മുമ്പും ആക്രമണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ 7 പേരെ കൊലപ്പെടുത്തിയിരുന്നു.

Continue Reading

യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി ഗവേഷകര്‍

യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി ഗവേഷകര്‍ യെരുശലേം: യേശുവിനെ ഹെരോദാ രാജാവ് വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍ ‍. യരുശലേമിലെ ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയത്തിനു സമീപമുള്ള ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു കെട്ടിടത്തില്‍ നടത്തിയ ഖനനത്തിലാണ് ഹെരോദാവിന്റെ കൊട്ടാരത്തിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ ലഭിച്ചത്.   യോഹന്നാന്റെ സുവിശേഷത്തിലെ കല്‍ത്തളം എന്ന പരാമര്‍ശത്തിന്റെ (യോഹ.19:13) അടിസ്ഥാനത്തിലാണ് ഗവേഷകര്‍ കൊട്ടാരം തിരിച്ചറിഞ്ഞത്. യേശുവിനെ വിസ്തരിച്ച സ്ഥലം ഉടനെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്നു ഇസ്രായേല്‍ അധികൃതര്‍ […]

Continue Reading

സിറിയ: ആഭ്യന്തര കലാപത്തില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത് 76,000 പേര്‍

സിറിയ: ആഭ്യന്തര കലാപത്തില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത് 76,000 പേര്‍ ബെയ്റൂട്ട്: സിറിയയില്‍ ആഭ്യന്തര കലാപത്തില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടവര്‍ 76,021 പേര്‍. ഇവരില്‍ 3,501 പേര്‍ കുട്ടികളും, 17,790 പേര്‍ സാധാരണക്കാരുമാണ്.   സിറിയയിലെ മനുഷ്യാവകാശ സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്. വിവിധ കലാപങ്ങളില്‍ 15,000 വിമത പോരാളികളും, 17,000 തീവ്രവാദികളും കൊല്ലപ്പെട്ടു. ജിഹാദിസ്റ്റ് ഗ്രൂപ്പ്, ഇസ്ളാമിക് സ്റ്റേറ്റ്, അല്‍ നസ്ര എന്നീ സംഘടനകളില്‍പ്പെട്ടവരാണ് തീവ്രവാദികള്‍ ‍.   22,627 സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. 2011 […]

Continue Reading

വത്തിക്കാനിലെ അഴിമതിക്കും, കുറ്റവാളികള്‍ക്കും എതിരായി മാര്‍പാപ്പ

വത്തിക്കാനിലെ അഴിമതിക്കും, കുറ്റവാളികള്‍ക്കും എതിരായി മാര്‍പാപ്പ വത്തിക്കാന്‍ സിറ്റി: റോമിലെ പൊതുപണം അപഹരിക്കുന്ന അഴിമതിക്കാരായ അധികാരികള്‍ക്കെതിരെ പോപ്പ് മാര്‍പാപ്പയുടെ പ്രതിഷേധം.   പുതുവര്‍ഷത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗത്തിലാണ് പോപ്പ് വത്തിക്കാനിലെ അഴിമതിക്കും കുറ്റവാളികള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചത്. വത്തിക്കാനില്‍ ആത്മീയവും ധാര്‍മ്മികവുമായ ഉണര്‍വ്വ് ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.   പാവപ്പെട്ടവരെ സംരക്ഷിക്കുക എന്നത് സഭയുടെ മുഖമുദ്രയാണ്. റോം സ്വന്തം നഗരമാണെന്ന് നടിച്ച് പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് ലജ്ജാകരമാണെന്ന് പോപ്പ് പറഞ്ഞു. അന്യ നാടുകളില്‍നിന്നെത്തുന്ന പാവപ്പെട്ടവര്‍ക്കായുള്ള ഫണ്ട് […]

Continue Reading

പലസ്തീന്റെ സമാധാന പ്രമേയം യു.എന്‍ ‍. തള്ളി

പലസ്തീന്റെ സമാധാന പ്രമേയം യു.എന്‍ ‍. തള്ളി ജനീവ: 2017നകം ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും പലസ്തീന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പലസ്തീനിന്റെ പ്രമേയം യു.എന്‍ ‍. സുരക്ഷാ സമിതി തള്ളി.   15 അംഗ രക്ഷാ സമിതിയില്‍ സ്ഥിരാംഗങ്ങളായ 8 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ 9 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്തു. സ്ഥിരാംഗങ്ങളായ റഷ്യ, ഫ്രാന്‍സ്, ചൈന, തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചിരുന്നു.   ബ്രിട്ടന്‍ വോട്ടെടുപ്പില്‍നിന്നു വിട്ടു നിന്ദു. ആസ്ട്രേലിയ, അമേരിക്ക […]

Continue Reading

യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി ഗവേഷകര്‍

യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി ഗവേഷകര്‍ യെരുശലേം: യേശുവിനെ ഹെരോദാ രാജാവ് വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി പുരാവസ്തു ഗവേഷകര്‍ ‍. യരുശലേമിലെ ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയത്തിനു സമീപമുള്ള ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു കെട്ടിടത്തില്‍ നടത്തിയ ഖനനത്തിലാണ് ഹെരോദാവിന്റെ കൊട്ടാരത്തിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ ലഭിച്ചത്. യോഹന്നാന്റെ സുവിശേഷത്തിലെ കല്‍ത്തളം എന്ന പരാമര്‍ശത്തിന്റെ (യോഹ.19:13) അടിസ്ഥാനത്തിലാണ് ഗവേഷകര്‍ കൊട്ടാരം തിരിച്ചറിഞ്ഞത്.   യേശുവിനെ വിസ്തരിച്ച സ്ഥലം ഉടനെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്നു ഇസ്രായേല്‍ അധികൃതര്‍ […]

Continue Reading

ഗില്‍ഗാല്‍ ബിബ്ളിക്കല്‍ സെമിനാരി ബിരുദദാന സമ്മേളനം നടത്തി

ഗില്‍ഗാല്‍ ബിബ്ളിക്കല്‍ സെമിനാരി ബിരുദദാന സമ്മേളനം നടത്തി ഷാര്‍ജ: ദൈവവചന പഠനം നന്മയിലേക്കു നയിക്കുമെന്നു ചര്‍ച് ഓഫ് ഗോഡ് സഭാ ജനറല്‍ ഓവര്‍സീയര്‍ റവ. ഡോ. മാര്‍ക്ക് വില്യംസ് പറഞ്ഞു. വര്‍ഷിപ്പ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഗില്‍ഗാല്‍ ബിബ്ളിക്കല്‍ സെമിനാരിയിലെ ആറാമതു ബാച്ചിലെ 34 വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെമിനാരി ഡയറക്ടര്‍ റവ. ഡോ. കെ.ഒ. മാത്യു അദ്ധ്യക്ഷത വഹിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് സഭാ കുവൈത്ത് നാഷണല്‍ ഓവര്‍സീയര്‍ റവ. സുശീല്‍ മാത്യു, […]

Continue Reading

ഇറാക്കില്‍ മുന്‍ ചര്‍ച്ചു കെട്ടിടങ്ങള്‍ ഐഎസ് ജയിലുകളാക്കുന്നു

ഇറാക്കില്‍ മുന്‍ ചര്‍ച്ചു കെട്ടിടങ്ങള്‍ ഐഎസ് ജയിലുകളാക്കുന്നു മൊസൂള്‍ ‍: ഇറാക്കിലെ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്രൈസ്തവരുടെ മുന്‍ ആരാധനാലയങ്ങള്‍ ജയിലുകളാക്കുന്നു. ക്രൈസ്തവ സ്വാധീന മേഖലയായിരുന്ന പ്രമുഖ നഗരമായ മൊസൂളിലെ ക്രൈസ്തവ ആരാധനാലയങ്ങളാണ് തീവ്രവാദികള്‍ ജയിലുകളാക്കുന്നത്. ഇവിടം ഐഎസ് നിയന്ത്രിത മേഖലയാണ്. പുരാതന ക്രൈസ്തവ ആരാധനാലയങ്ങളായ കല്‍ദയ ചര്‍ച്ചുകളാണ് ജയിലുകളാക്കി മാറ്റിയത്. കഴിഞ്ഞ ജൂണിലാണ് ഐഎസ് ഇവിടെ ആധിപത്യം സ്ഥാപിച്ചത്. ക്രൈസ്തവരെ ആക്രമിക്കുകയും ഇസ്ളാം മതം സ്വീകരിച്ചില്ലായെങ്കില്‍ വധിക്കുമെന്നും നികുതിപ്പണം നല്‍കണെന്നും ഭീഷണിമുഴക്കിയതിനെത്തുടര്‍ന്ന് മൊസൂളില്‍നിന്ന് മുഴുവന്‍ ക്രൈസ്തവരും […]

Continue Reading