ഇറാന്‍ പാസ്റ്റര്‍ക്ക് ജയില്‍ മോചനം ലഭിച്ചു

ഇറാന്‍ പാസ്റ്റര്‍ക്ക് ജയില്‍ മോചനം ലഭിച്ചു ടെഹ്റാന്‍ ‍: ഇറാനിലെ ഹൌസ് ചര്‍ച്ച് സഭകളുടെ നേതാവും പ്രമുഖ സുവിശേഷ പ്രസംഗകനുമായ പാസ്റ്റര്‍ റസൂല്‍ അബ്ദുള്ളയ്ക്ക് ജയില്‍ മോചനം.   2010 ഡിസംബര്‍ 26ന് ടെഹ്റാനില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിന് ഇറാന്‍ സുരക്ഷാ പോലീസ് റെയ്ഡ് നടത്തി പാസ്റ്റര്‍ റസൂല്‍ ‍, പാസ്റ്റര്‍ ഫര്‍ഷിദ് ഫത്തി എന്നിവരെ അറസ്റ്റു ചെയ്യുകയായിരുന്നു. ‘രാജ്യദ്രോഹകുറ്റം’ ചുമത്തിയ ഈ കേസില്‍ 2013 ഡിസംബര്‍ 2-ന് ഇവര്‍ക്ക് 4 വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കു വിധിച്ചിരുന്നു. പാസ്റ്റര്‍ […]

Continue Reading

സകല യഹൂദരും ഇസ്രായേലിലേക്കു കുടിയേറാന്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ആഹ്വാനം

സകല യഹൂദരും ഇസ്രായേലിലേക്കു കുടിയേറാന്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ആഹ്വാനം യെരുശലേം: യൂറോപ്പിലാകമാനമുള്ള യഹൂദ ജനം മാതൃരാജ്യമായ യിസ്രായേലിലേക്കു കുടിയേറാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഹെഞ്ചമിന്‍ നെതന്യാഹു ആഹ്വാനം ചെയ്തു.   കോപ്പന്‍ ഹോഗനിലെ പ്രധാന യഹൂദ പള്ളിക്കു പുറത്ത് യഹൂദന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് നെതന്യാഹുവിന്റെ ആഹ്വാനമുണ്ടായത്. ഇസ്രായേല്‍ നിങ്ങളുടെ മാതൃരാജ്യമാണ്. യൂറോപ്പില്‍നിന്ന് വന്‍ തോതില്‍ യഹൂദരെ സ്വീകരിക്കുവാന്‍ ഞങ്ങള്‍ തയ്യാറെടുപ്പു നടത്തുകയാണ്.   യൂറോപ്പിന്റെ മണ്ണില്‍ യഹൂദര്‍ വന്‍തോതില്‍ കൊല്ലപ്പെടുന്നു. അവര്‍ യഹൂദന്മാരായതുകൊണ്ടു മാത്രമാണ് ഈ അരും കൊലയെന്നും പ്രാന്‍സ്, […]

Continue Reading

ഐ.എസ്. ക്രൂരത: യെസീദി വിഭാഗക്കാര്‍ കൂട്ടത്തോടെ ക്രിസ്തുവിങ്കലേക്ക്

ഐ.എസ്. ക്രൂരത: യെസീദി വിഭാഗക്കാര്‍ കൂട്ടത്തോടെ ക്രിസ്തുവിങ്കലേക്ക് എര്‍ബില്‍ (ഇറാക്ക്): ഇറാക്കില്‍ ഇസ്ളാമിക സ്റ്റേറ്റ് ഭീകരരുടെ ക്രൂരതയില്‍ ചിന്നിച്ചിതറിയ പരമ്പരാഗത മതക്കാരായ യെസീദി വിഭാഗക്കാര്‍ കൂട്ടത്തോടെ രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളാകുന്നു. യെസീദികള്‍ പരമ്പരാഗതമായി പാര്‍ത്തു വന്നിരുന്ന ഇറാക്കിലെ വടക്കന്‍ മലമേഖലകളായ എര്‍ബില്‍ ‍, ദോഹക്ക് എന്നീ നഗരങ്ങളിലെ ജനങ്ങളാണ് പ്രാദേശിക-വിദേശ ക്രൈസ്തവ മിഷണറിമാരുടെ സുവിശേഷ പ്രവര്‍ത്തനങ്ങളാല്‍ ക്രിസ്ത്യാനികളായിക്കൊണ്ടിരിക്കുന്നത്. ഐ.എസ് ആക്രമണം തുടങ്ങി 6 മാസക്കാലം പിന്നിട്ടപ്പോള്‍ ആയിരക്കണക്കിനു യെസീദികള്‍ കൊല്ലപ്പെടുകയുണ്ടായി. ബാക്കിയുള്ളവരില്‍ ഭൂരിപക്ഷവും നാടുവിടുകയുണ്ടായി. ഇറാക്ക് സൈന്യവും ഖുര്‍ദ്ദുക്കളും, […]

Continue Reading

ക്രിസ്തുവിശ്വാസത്തിന്റെപേരില്‍ സഹാദരി കൊല്ലപ്പെട്ട വേദനയില്‍ ‍, ജീവനെ ഭയന്ന് സാദിയ

ക്രിസ്തുവിശ്വാസത്തിന്റെപേരില്‍ സഹാദരി കൊല്ലപ്പെട്ട വേദനയില്‍ ‍, ജീവനെ ഭയന്ന് സാദിയ നെയ്റോബി: ഉഗാണ്ടയില്‍ മുസ്ളീങ്ങളായ രണ്ടു പെണ്‍കുട്ടികള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് പിതാവ് ഇമാം ഇരുവരയും ക്രൂരമായി മര്‍ദ്ദിച്ചു. മൂത്തകുട്ടി മരിച്ചു.   ഇളയകുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. ഉഗാണ്ടയിലെ കലിറോ ജില്ലയിലെ ബിട്ട മോസ്ക്കിന്റെ ഇമാമായ അബ്ദുള്ള അലിയാണ് തന്റെ മക്കളോട് ക്രൂരത കാട്ടിയത്. മൂത്തമകള്‍ നമുഗോണിയ ജാമിറ (15) ആണ് മരിച്ചത്. ഇളയകുട്ടി നൈഗഗ സായിദ (12) പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നു.   […]

Continue Reading

ഇറാക്കില്‍ ക്രൈസ്തവര്‍ ഐഎസിനെ നേരിടാന്‍ സൈന്യത്തില്‍ ചേരുന്നു

ഇറാക്കില്‍ ക്രൈസ്തവര്‍ ഐഎസിനെ നേരിടാന്‍ സൈന്യത്തില്‍ ചേരുന്നു ബാഗ്ദാദ്: ഐഎസ് ഭീകരരുടെ തോക്കില്‍ നിന്നും ജീവനെ ഭയന്ന് നാടുവിടേണ്ടി വന്ന ഇറാക്കി ക്രൈസ്തവര്‍ നിലനില്‍പ്പിനായി ഇറാക്ക് സൈന്യത്തില്‍ ചേരുന്നു.   ഇപ്പോള്‍ ഐഎസിനെതിരെ ഇറാക്ക് സൈന്യത്തില്‍ കുര്‍ദുക്കളും, യെസീദികളുമാണ് പൊരുതുന്നത്. ക്രൈസ്തവര്‍ക്ക് ഒന്നടങ്കം രാജ്യം വിടേണ്ടി വന്നു. എന്നാല്‍ അധിക നാള്‍ അയല്‍ രാജ്യങ്ങളില്‍ കൂടാരങ്ങളില്‍ കഴിയുവാന്‍ ബുദ്ധിമുട്ടനുഭവിക്കണ്ടി വരുമെന്നതിനാല്‍ തങ്ങളുടെ സ്വന്തം മണ്ണില്‍ത്തന്നെ തിരിച്ചെത്തി ഭീകരര്‍ക്കെതിരെ ആയുധം എടുക്കുവാന്‍ നിര്‍ബന്ധിതരാകുന്നു.   ഇപ്പോള്‍ 2000ത്തോളം ക്രൈസ്തവ […]

Continue Reading

വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ 450 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു

വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ 450 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു യെരുശലേം: അധിനിവേശ വെസ്റ്റ് ബാങ്കില്‍ 450 കുടിയേറ്റ ഭവനങ്ങള്‍ പുതുതായി നിര്‍മ്മിക്കുവാന്‍ ഇസ്രായേല്‍ ടെന്‍ഡറുകള്‍ പ്രസിദ്ധീകരിച്ചു. ഇസ്രായേലിന്റെ നീക്കത്തെ പലസ്തീന്‍ എതിര്‍ത്തു.   വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന്റെ പിടി കുറെക്കൂടി ശക്തമാക്കാനുള്ള നീക്കമാണ് നടത്തുന്നത്. 2160 കുടിയേറ്റ ഭവനങ്ങള്‍കൂടി നിര്‍മ്മിക്കുവാനുള്ള അന്തിമ അംഗീകാരം ഇസ്രായേല്‍ നല്‍കിക്കഴിഞ്ഞു. വെസ്റ്റ് ബാങ്കില്‍ നിലവിലുള്ള നാല് കുടിയേറ്റ പ്രദേശങ്ങളിലാണ് പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നത്.   ഇസ്രായേല്‍ നടത്തുന്നത് യുദ്ധ കുറ്റമാണെന്ന് പലസ്തീന്‍ […]

Continue Reading

കെനിയന്‍ പാസ്റ്റര്‍മാര്‍ സ്വയം രക്ഷയ്ക്കായി തോക്ക് ലൈസന്‍സിന് ശ്രമിക്കുന്നു

കെനിയന്‍ പാസ്റ്റര്‍മാര്‍ സ്വയം രക്ഷയ്ക്കായി തോക്ക് ലൈസന്‍സിന് ശ്രമിക്കുന്നു മോമ്പസ: കെനിയയിലെ മൊമ്പസ്സയില്‍ ഇസ്ളാമിക തീവ്രവാദികള്‍ പാസ്റ്റര്‍മാര്‍ക്കും, വിശ്വാസികള്‍ക്കുമെതിരെ ആക്രമണം ശക്തമാക്കുന്നതിനാല്‍ ‍, സ്വയം രക്ഷിക്കാനായി തോക്കു ലൈസന്‍സിനുള്ള ശ്രമം ആരംഭിച്ചു.   കഴിഞ്ഞ ഞായറാഴ്ച മൊമ്പസ്സയിലെ മാക്സിമം റിവൈവല്‍ മിനിസ്ട്രീസ് ചര്‍ച്ചിന്റെ സഹ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോര്‍ജ്ജ് കരിധിംബ മുറിക്കിനെ ചര്‍ച്ച് കോമ്പൌണ്ടിനുള്ളില്‍ അതിക്രമിച്ചു കടന്ന അല്‍ ഷബാബ് തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. മുമ്പും ഈ മേഖലയില്‍ സമാനമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.   ഇതിനുശേഷം മൊമ്പസ്സ […]

Continue Reading

ക്രിസ്ത്യന്‍ റേഡിയോ സ്റ്റേഷന്‍ പിടിച്ചെടുത്ത് ഖുറാന്‍ അവതരിപ്പിച്ചു

ക്രിസ്ത്യന്‍ റേഡിയോ സ്റ്റേഷന്‍ പിടിച്ചെടുത്ത് ഖുറാന്‍ അവതരിപ്പിച്ചു നെയ്റോബി: കെനിയയില്‍ ക്രിസ്ത്യന്‍ റേഡിയോ ഇസ്ളാമിക തീവ്രവാദികള്‍ പിടിച്ചെടുത്തു ഖുറാന്‍ പാരായണം അവതരിപ്പിച്ചു.   ജനുവരി 27ന് രാത്രി കെനിയയിലെ ഹോപ്പ് എഫ് എം റേഡിയോയാണ് തീവ്രവാദികള്‍ ഹൈജാക്ക് ചെയ്ത് 3 മണിക്കൂറോളം ഖുറാന്‍ പാരായണം അവതരിപ്പിച്ചത്.   നെയ്റോബി പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോയാണ് ഹോപ്പ് എഫ്.എം. പിന്നീട് റേഡിയോയുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കു കൊണ്ടു വരികയായിരുന്നു.

Continue Reading

ജയിലില്‍ കഴിയുന്ന ഇറാന്‍ പാസ്റ്ററുടെ ഭാര്യയുമായി ബാറാക് ഒബാമ ചര്‍ച്ച നടത്തി

ജയിലില്‍ കഴിയുന്ന ഇറാന്‍ പാസ്റ്ററുടെ ഭാര്യയുമായി ബാറാക് ഒബാമ ചര്‍ച്ച നടത്തി ഇദാഹോ: ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി എന്ന കുറ്റം ആരോപിച്ച് 8 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന പാസ്റ്റര്‍ സയ്ദ് അബദനിയുടെ ഭാര്യയുമായി യു.എസ്. പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി.   ജനുവരി 21ന് ബുധനാഴ്ച ഒബാമ യു.എസ്.-ലെ ഇദാഹോയിലെ പാസ്റ്റര്‍ സയ്ദിന്റെ മാതൃ നഗരമായ ബോയിസില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് പാസ്റ്റര്‍ സയ്ദിന്റെ ഭാര്യ നഗ്മ അബദനിയുമായി കൂടിക്കാഴ്ച നടത്തിയത്. പാസ്റ്റര്‍ സയ്ദിനും […]

Continue Reading

ഷാര്‍ലി എബ്ദോ വിരുദ്ധ കലാപം: നൈജറില്‍ 70-ഓളം ചര്‍ച്ചുകള്‍ നശിപ്പിച്ചു

ഷാര്‍ലി എബ്ദോ വിരുദ്ധ കലാപം: നൈജറില്‍ 70-ഓളം ചര്‍ച്ചുകള്‍ നശിപ്പിച്ചു സിണ്ടര്‍ ‍: പാരീസിലെ ഷാര്‍ലി എബ്ദോ വാരിക വിരുദ്ധ കലാപം നടന്ന നൈജറില്‍ വിവിധ ഇടങ്ങളില്‍ മുസ്ളീങ്ങള്‍ ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ നശിപ്പിച്ചു. പ്രമുഖ നഗരമായ സിണ്ടറില്‍ മാത്രം 70-ഓളം ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കുകയോ തകര്‍ക്കുകയോ ചെയ്തു. ജനുവരി 16-ന് ആയിരത്തോളം വരുന്ന മുസ്ളീങ്ങള്‍ പോലീസുമായി ഏറ്റുമുട്ടി.   തുടര്‍ ആക്രമണങ്ങളിലാണ് ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കിയത്. തലസ്ഥാന നഗരിയായ നിയാമിയിലെ സില്‍വ ചര്‍ച്ച്, അസ്സംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ച്, ദ […]

Continue Reading