ക്രിസ്ത്യന്‍ റേഡിയോ സ്റ്റേഷന്‍ പിടിച്ചെടുത്ത് ഖുറാന്‍ അവതരിപ്പിച്ചു

Breaking News Global Middle East

ക്രിസ്ത്യന്‍ റേഡിയോ സ്റ്റേഷന്‍ പിടിച്ചെടുത്ത് ഖുറാന്‍ അവതരിപ്പിച്ചു
നെയ്റോബി: കെനിയയില്‍ ക്രിസ്ത്യന്‍ റേഡിയോ ഇസ്ളാമിക തീവ്രവാദികള്‍ പിടിച്ചെടുത്തു ഖുറാന്‍ പാരായണം അവതരിപ്പിച്ചു.

 

ജനുവരി 27ന് രാത്രി കെനിയയിലെ ഹോപ്പ് എഫ് എം റേഡിയോയാണ് തീവ്രവാദികള്‍ ഹൈജാക്ക് ചെയ്ത് 3 മണിക്കൂറോളം ഖുറാന്‍ പാരായണം അവതരിപ്പിച്ചത്.

 

നെയ്റോബി പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോയാണ് ഹോപ്പ് എഫ്.എം. പിന്നീട് റേഡിയോയുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കു കൊണ്ടു വരികയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.