ഇസ്രായേല്‍ : നെതന്യാഹു വീണ്ടും അധികാരത്തിലേക്ക്
ഇസ്രായേല്‍ : നെതന്യാഹു വീണ്ടും അധികാരത്തിലേക്ക് യെരുശലേം: ലോകം ഉറ്റു നോക്കിയ ഇസ്രായേല്‍ പാര്‍ലമെന്റിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ നിലവിലെ പ്രധാമന്ത്രി ബെന്യാമീന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി സീറ്റുകളുടെ എണ്ണത്തില്‍ മുന്നിലെത്തി. പാര്‍ലമെന്റായ നെസറ്റില്‍ ആകെ 120 സീറ്റുകളാണ്. ഇതില്‍ 30 സീറ്റാണ് ലിക്കുഡ് പാര്‍ട്ടിക്ക് ലഭിച്ചത്. നെതന്യാഹുവിന് വെല്ലുവിളികളുയര്‍ത്തിയ പ്രധാന എതിരാളികളായ സയണിസ്റ്റ് പാര്‍ട്ടക്ക് 24 സീറ്റും ലഭിച്ചു. ബുധനാഴ്ച രാവിലെയാണ് ആദ്യഫലങ്ങള്‍ പുറത്തുവന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 7 […]
Continue Reading
