രാജ്യത്തെ ആദ്യ അവയവ മാറ്റ ആശുപത്രിക്ക് 7-ന് മുഖ്യമന്ത്രി കല്ലിടും

രാജ്യത്തെ ആദ്യ അവയവ മാറ്റ ആശുപത്രിക്ക് 7-ന് മുഖ്യമന്ത്രി കല്ലിടും

രാജ്യത്തെ ആദ്യ അവയവ മാറ്റ ആശുപത്രിക്ക് 7-ന് മുഖ്യമന്ത്രി കല്ലിടും കോഴിക്കോട്: ആരോഗ്യ കേരളത്തിനു അഭിമാനമായി രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട് യാഥാര്‍ത്ഥ്യമാകുന്നു. ഏഴിന് പകല്‍ 12-ന് ചേറായൂരിലെ നിര്‍ദ്ദിഷ്ട ഭൂമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ളാന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കല്ലിടും. 20 ഏക്കറിലാണ് നിര്‍മ്മാണം. അവയവ മാറ്റത്തിലെ മുഴുവന്‍ പ്രവര്‍ത്തനവും ഒരു കുടയ്ക്കു കീഴിലാക്കുകയാണ് ലക്ഷ്യം. വിശദ പദ്ധതി രേഖ (ഡിപിആര്‍) കിഫ്ബി അംഗീകരിച്ച് ടെന്‍ഡര്‍ ക്ഷണിച്ചു. ഈ മാസ […]

Continue Reading
ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ  ബിരുദദാന ശുശ്രൂഷ ഫെബ്രു.10ന്

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ  ബിരുദദാന ശുശ്രൂഷ ഫെബ്രു.10ന്

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ  ബിരുദദാന ശുശ്രൂഷ ഫെബ്രു.10ന് പായിപ്പാട്: ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ 51-ാമത് ബിരുദദാന ശുശ്രൂഷ ഫെബ്രുവരി 10 ന് ചൊവ്വാഴ്ച്‌ച രാവിലെ 9.30ന് സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കും. ബംഗളൂരുവിലെ ക്രോസ്റോഡ് ചർച്ച് സ്ഥാപകനും സീനിയർ പാസ്റ്ററുമായ ഡോ. വില്യം ജെ. സുബാഷ് ബിരുദദാന സന്ദേശം നൽകും. ബംഗാളിലെ സെറാംപൂർ കോളേജ് ആക്ടിങ് പ്രിൻസിപ്പൽ ഡോ. സുദ്രോ എസ്. സർക്കാർ ബിരുദധാരികൾക്കായുള്ള ആശീർവാദ പ്രാർത്ഥനക്ക് നേതൃത്വം നൽകും. ന്യൂ ഇന്ത്യ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ […]

Continue Reading
പെന്തകോസ്ത‌് വിശ്വാസിയുടെ സംസ്ക‌ാരം തടഞ്ഞു; അപലപിച്ച് പെന്തകോ സ്‌ത്‌ കൗൺസിൽ

പെന്തകോസ്ത‌് വിശ്വാസിയുടെ സംസ്ക‌ാരം തടഞ്ഞു; അപലപിച്ച് പെന്തകോ സ്‌ത്‌ കൗൺസിൽ

പെന്തകോസ്ത‌് വിശ്വാസിയുടെ സംസ്ക‌ാരം തടഞ്ഞു; അപലപിച്ച് പെന്തകോ സ്‌ത്‌ കൗൺസിൽ കൊല്ലം: കൊട്ടാരക്കര മുൻസിപ്പാലിറ്റിയിലെ തുലാപ്പള്ളി നെല്ലിത്താനം വീട്ടിൽ ഷാരോൺ സഭാംഗമായ ബ്രദർ സാബു (61) വിന്റെ്റെ സംസ്‌കാരം നടത്താൻ ബന്ധപ്പെട്ട സെമിത്തേരിയിൽ നിൽ അനുമതി നിഷേധിച്ച നടപടി ഗുരുത രമായ മതവിവേചനമാണെന്ന് യുണൈറ്റഡ് പെന്തകോ സ‌ത് കൗൺസിൽ. ഷാരോൺ സഭയുടെ സെമിത്തേരി ക്ക് സമീപം മാർത്തോമാ സഭ, എ.ജി. സഭയുടെ മൂന്ന് സെക്ഷനുകൾ, സി.എസ്.ഐ., ബ്രദറൻ സഭ തുടങ്ങിയ വിവിധ ക്രിസ്തീയ വിഭാഗങ്ങളുടെ ശവകുടീരങ്ങൾ നിലനിൽക്കുമ്പോഴും […]

Continue Reading
എല്ലാ പഞ്ചായത്തിലും സൌജന്യ മെഡിക്കല്‍ ഷോപ്പ് ആരംഭിക്കും; മന്ത്രി പി രാജീവ്

എല്ലാ പഞ്ചായത്തിലും സൌജന്യ മെഡിക്കല്‍ ഷോപ്പ് ആരംഭിക്കും; മന്ത്രി പി രാജീവ്

എല്ലാ പഞ്ചായത്തിലും സൌജന്യ മെഡിക്കല്‍ ഷോപ്പ് ആരംഭിക്കും; മന്ത്രി പി രാജീവ് കളമശ്ശേരി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൌജന്യ മരുന്നും തുടര്‍ ചികിത്സയും ഉറപ്പിക്കാന്‍ എല്ലാ പഞ്ചായത്തിലും പ്രത്യേക മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചു. കളമശ്ശേരി മണ്ഡലത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മെഡിക്കല്‍ ക്യാമ്പ് അഞ്ചാം പതിപ്പിന്റെ ഉദ്ഘ്ടാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് വര്‍ഷംകൊണ്ട് കാല്‍ലക്ഷം പേര്‍ക്ക് ക്യാമ്പിലൂടെ സൌജന്യ ചികിത്സ ലഭിച്ചെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ […]

Continue Reading
11 മണിക്കൂർ 54 മിനിറ്റ് നിർത്താതെ കീബോർഡ് വായന: ജോഹാൻ എസ്. പോൾ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി

11 മണിക്കൂർ 54 മിനിറ്റ് നിർത്താതെ കീബോർഡ് വായന: ജോഹാൻ എസ്. പോൾ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി

11 മണിക്കൂർ 54 മിനിറ്റ് നിർത്താതെ കീബോർഡ് വായന: ജോഹാൻ എസ്. പോൾ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി 11 മണിക്കൂർ 54 മിനിറ്റ് കൊണ്ട് നിർത്താതെ 102 ക്രിസ്തീയ ഗാനങ്ങൾ കീബോർഡ് വായിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി അസംബ്ലിസ് ഓഫ് ഗോഡ് പ്ലാമൂട് ചർച്ചിലെ ജോഹാൻ എസ് പോൾ. റോബർട്ട് പോളിന്റെയും വിന്നി സാറാ ആൽബർട്ടിന്റെയും മൂത്തമകനാണ് ജോഹാൻ. ബി.കോം ഏ സി സി എ സ്റ്റുഡൻ്റാണ് ഈ മിടുക്കൻ.

Continue Reading
തിമഥി ഇൻസ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ???????????? ട്രെയ്നിങ്

തിമഥി ഇൻസ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വി.ബി.എസ് ട്രെയ്നിങ്

തിമഥി ഇൻസ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വി.ബി.എസ് ട്രെയ്നിങ് 2026 ഫെബ്രുവരി 07 ശനിയാഴ്ച നെടുമങ്ങാട്, പി.എസ്.എച്ച്.എം ഷോപ്പിംഗ് കോംപ്ലക്സിലുള്ള കെ.എഫ്.എം ഗ്ലോബൽ വർഷിപ് സെന്റർ ചർച്ചിൽ വെച്ച് നടക്കുന്ന ട്രെയ്നിംങ്ങിൽ പങ്കെടുക്കാൻ താഴെ കാണുന്ന link ലൂടെ ഇന്നു തന്നെ രജിസ്റ്റർ ചെയ്യുക https://tinyurl.com/ticftrainings കൂടുതൽ വിവരങ്ങൾക്ക്: Pr. സാം ദാസ് +91 9544043400 Pr. ഷെറിൻ T +91 8848494577

Continue Reading
അസംബ്ലീസ്‌ ഓഫ്‌ ഗോഡിന്റെ പുനലൂർ ബഥേൽ ബൈബിൾ കോളജ്‌ 99-ം വർഷത്തിലാണു.

അസംബ്ലീസ്‌ ഓഫ്‌ ഗോഡിന്റെ പുനലൂർ ബഥേൽ ബൈബിൾ കോളജ്‌ 99-ം വർഷത്തിലാണു.

അസംബ്ലീസ്‌ ഓഫ്‌ ഗോഡിന്റെ പുനലൂർ ബഥേൽ ബൈബിൾ കോളജ്‌ 99-ം വർഷത്തിലാണു. പാസ്റ്റർ ടി വി തങ്കച്ചൻ 2027 ആകുമ്പോൾ 100 വർഷം പിന്നിടുകയാണു. പുനലൂർ പട്ടണത്തോട്‌ ചേർന്നു റെയിൽവേ സ്റ്റേഷനു അഭിമുഖമായി നിലകൊള്ളുന്ന മുസാവരികുന്നിന്റെ നെറുകയിൽ ഏഴേക്കറോളം ഭൂമിയിൽ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളുടെ മുകളിൽ നിന്നാൽ പുനലൂർ പട്ടണത്തിന്റെ ദൃശ്യഭംഗി നന്നായി വീക്ഷിക്കാവുന്നതാണു. കോളജിന്റെ പഴക്കം ചെന്ന കെട്ടിടങ്ങൾക്കു പകരം പുതിയ കെട്ടിടങ്ങൾ പണിതുകൊണ്ടിരിക്കുന്ന ബഥേലിനു നൂറാം വർഷത്തിൽ ഒരു പ്രവേശന കവാടം നിർമ്മിക്കുന്നതിനു പദ്ധതി […]

Continue Reading
ഒൻപതാമത് ഗ്രേസ് ഓൺലൈൻ ബൈബിൾ ക്വിസ്

ഒൻപതാമത് ഗ്രേസ് ഓൺലൈൻ ബൈബിൾ ക്വിസ്

ഒൻപതാമത് ഗ്രേസ് ഓൺലൈൻ ബൈബിൾ ക്വിസ് 2026 ഫെബ്രുവരി 8 ഞായർ രാത്രി 9.30 ന് വേദ ഭാഗങ്ങൾ: എസേർ ഫിലിപ്പിയർ നിബന്ധനകൾ : ഒറ്റയ്ക്കോ ഗ്രൂപ്പായോ പങ്കെടുക്കാം സഭാവ്യത്യാസമോ പ്രായപരിധിയോ ഇല്ല BSI മലയാളം ബൈബിൾ മാത്രം MCO ടൈപ്പിലുള്ള 50 ചോദ്യങ്ങൾ. സമ്മാനങ്ങൾ ലഭിച്ചവർക്കും പങ്കെടുക്കാം സംഘാടകതീരുമാനങ്ങൾ അന്തിമം കൂടുതൽ വിവരങ്ങൾക്കും ഗൂഗിൾ ഫോമിനും: Call or WhatsApp: 9544399899 9744797080 രജിസ്ട്രേഷൻ ഫീസ് INR 100/- മാത്രം സമ്മാനങ്ങൾ 1 INR 3000 […]

Continue Reading
131-ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 8 മുതൽ 15 വരെ

131-ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 8 മുതൽ 15 വരെ

131-ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 8 മുതൽ 15 വരെ പി പി ചെറിയാൻ ന്യൂയോർക്?മാരാമൺ: ലോകപ്രസിദ്ധമായ മാരാമൺ കൺവെൻഷന്റെ 131-ാമത് മഹായോഗം 2026 ഫെബ്രുവരി 8 മുതൽ 15 വരെ പമ്പാനദിക്കരയിലെ വിശാലമായ മണൽപ്പുറത്ത് നടക്കും. ഫെബ്രുവരി 8-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യു.എസ്.എ), റവ. മോളോ വിൽസൺ മെസവാൻഡിലേ (സൗത്ത് ആഫ്രിക്ക), ബിഷപ്പ് […]

Continue Reading
തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പിസിഐ അനുമോദിക്കൽ ഫെബ്രു.10ന്

തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പിസിഐ അനുമോദിക്കൽ ഫെബ്രു.10ന്

തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പിസിഐ അനുമോദിക്കൽ ഫെബ്രു.10ന് തിരുവല്ല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച വിവിധ പെന്തക്കോസ്ത് സഭാംഗങ്ങളെ പെന്തെക്കോസ്‌തൽ കൗൺസിൽ ഓഫ് ഇന്ത്യ നാഷണൽ സമിതി അനുമോദിക്കുന്നു. ഫെബ്രുവരി 10 ചൊവ്വാഴ്ച്ച രാവിലെ 10 ന് തിരുവല്ല വൈഎംസിഎ ഹാളിലാണ് ആദരവ് നൽകുന്നത്. ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ. ജോസഫ് അധ്യക്ഷത വഹിക്കും. സമൂഹത്തോടുള്ള കടപ്പാട് ഏറ്റെടുത്ത് പൊതുരംഗത്ത് സജീവമായവർക്കുള്ള അംഗീകാരമായാണ് ആദരവ് നൽകുന്നതെന്ന് പി.സി.ഐ നാഷണൽ ഭാരവാഹികൾ അറിയിച്ചു. ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട […]

Continue Reading