രൂപ കെ വിനോദ് ബിഎസ്‌സി കെമിസ്ട്രിയിൽ ഒന്നാം സ്ഥാനം 2020-23 മുഖ്യമന്ത്രി പ്രതിഭ സ്കോളർഷിപ്പ് ലഭിച്ചു.

രൂപ കെ വിനോദ് ബിഎസ്‌സി കെമിസ്ട്രിയിൽ ഒന്നാം സ്ഥാനം 2020-23 മുഖ്യമന്ത്രി പ്രതിഭ സ്കോളർഷിപ്പ് ലഭിച്ചു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
രൂപ കെ വിനോദ് ബിഎസ്‌സി കെമിസ്ട്രിയിൽ ഒന്നാം സ്ഥാനം 2020-23 മുഖ്യമന്ത്രി പ്രതിഭ സ്കോളർഷിപ്പ് ലഭിച്ചു. കോട്ടയം പാമ്പാടി കെ ജി കോളേജ് m. Sc കെമിസ്ട്രി വിഭാഗം കോളേജ് ടോപ്പർ മിസ്സ്...

രൂപ കെ വിനോദ് ബിഎസ്‌സി കെമിസ്ട്രിയിൽ ഒന്നാം സ്ഥാനം 2020-23 മുഖ്യമന്ത്രി പ്രതിഭ സ്കോളർഷിപ്പ് ലഭിച്ചു.

കോട്ടയം പാമ്പാടി കെ ജി കോളേജ് m. Sc കെമിസ്ട്രി വിഭാഗം കോളേജ് ടോപ്പർ മിസ്സ്‌ രൂപ കെ വിനോദ് മുഖ്യമന്ത്രി യുടെ പ്രേതിഭ സ്കോളർഷിപ്പിനു അർഹയായി.

ഒരു ലക്ഷം രൂപയും പ്രശക്തി പത്രവും ലഭിച്ചു. മീനടം മഞ്ഞാടി പേനിയേൽ ഐപിസി മെമ്പറാണ്.
മീനടം കുടിലിൽ വിനോദ് ന്റെയും മിനിയുടെയും മകളാണ്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!