രൂപ കെ വിനോദ് ബിഎസ്‌സി കെമിസ്ട്രിയിൽ ഒന്നാം സ്ഥാനം 2020-23 മുഖ്യമന്ത്രി പ്രതിഭ സ്കോളർഷിപ്പ് ലഭിച്ചു.
രൂപ കെ വിനോദ് ബിഎസ്‌സി കെമിസ്ട്രിയിൽ ഒന്നാം സ്ഥാനം 2020-23 മുഖ്യമന്ത്രി പ്രതിഭ സ്കോളർഷിപ്പ് ലഭിച്ചു. കോട്ടയം പാമ്പാടി കെ ജി കോളേജ് m. Sc കെമിസ്ട്രി വിഭാഗം കോളേജ് ടോപ്പർ മിസ്സ് രൂപ കെ വിനോദ് മുഖ്യമന്ത്രി യുടെ പ്രേതിഭ സ്കോളർഷിപ്പിനു അർഹയായി. ഒരു ലക്ഷം രൂപയും പ്രശക്തി പത്രവും ലഭിച്ചു. മീനടം മഞ്ഞാടി പേനിയേൽ ഐപിസി മെമ്പറാണ്. മീനടം കുടിലിൽ വിനോദ് ന്റെയും മിനിയുടെയും മകളാണ്.
Continue Reading
