കേരളാ തീരത്ത് ഈര്‍പ്പമുള്ള ഉഷ്ണ തരംഗം; ഹീറ്റ് സ്ട്രോക്കിനു സാദ്ധ്യതയെന്ന് ഗവേഷകര്‍
കേരളാ തീരത്ത് ഈര്‍പ്പമുള്ള ഉഷ്ണ തരംഗം; ഹീറ്റ് സ്ട്രോക്കിനു സാദ്ധ്യതയെന്ന് ഗവേഷകര്‍ കേരളാ തീരം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് അത്യപൂര്‍വ്വമായ ഒരു കാലാവസ്ഥാ പ്രതിഭാസത്തിനാണ്. വേനല്‍ മഴയുടെ ഇടവേളകളിലെത്തുന്നത് ഈര്‍പ്പമുള്ള ഉഷ്ണ തരംഗമാണ്. തീരദേശ ജില്ലകളെയാണ് ഏറെ ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന ആര്‍ദ്രതയാണ് ഈര്‍പ്പമുള്ള ഉഷ്ണ തരംഗത്തിനുള്ളത്. വരണ്ട ചൂടിനേക്കാള്‍ അപകടകരമാണിതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. വായുവില്‍ ഈര്‍പ്പം കൂടിയാല്‍ വിയര്‍ക്കുന്നതു മന്ദഗതിയിലാകുകയോ നിലയ്ക്കുകയോ ചെയ്യാം. ഇത് ശരീര താപനില കൂട്ടുകയും ഹൃദയ ധമനികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും. ഇതിന്റെ […]
Continue Reading
