വൈ.പി.ഇ സംസ്ഥാന പ്രസിഡന്റായി പാസ്റ്റർ റോയി പി. ജോർജ് ചുമതലയേറ്റു
വൈ.പി.ഇ സംസ്ഥാന പ്രസിഡന്റായി പാസ്റ്റർ റോയി പി. ജോർജ് ചുമതലയേറ്റു മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ യുവജനപ്രസ്ഥാനമായ വൈ.പി.ഇ (YPE)യുടെ സംസ്ഥാന പ്രസിഡന്റായി പാസ്റ്റർ റോയി പി. ജോർജ് ചുമതലയേറ്റു. വൈ.പി.ഇ മുൻ പ്രസിഡന്റ് പാസ്റ്റർ മാത്യു ബേബിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ദൈവസഭ ഓവർസിയർ റവ. വൈ. റെജി ചുമതല ഔദ്യോഗികമായി കൈമാറി പ്രാർത്ഥന നിർവഹിച്ചു. പാസ്റ്റർ ബൈജു തങ്കച്ചൻ സ്വാഗതം ആശംസിക്കുകയും പാസ്റ്റർ ബിബിൻ തോമസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കൗൺസിൽ […]
Continue Reading
