ജോയാനാ ബ്ലസ്സന് MBBS - ന് ഉന്നത വിജയം

ജോയാനാ ബ്ലസ്സന് MBBS – ന് ഉന്നത വിജയം

ജോയാനാ ബ്ലസ്സന് MBBS – ന് ഉന്നത വിജയം ഗുജറാത്ത്: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗാദ്ധീദാം സഭാംഗമായ ബ്രദർ ബ്ലസ്സൻ മാത്യുസിൻ്റെയും, സിസ്റ്റർ സോഫിയ ബ്ലസ്സൻ്റെയും മൂത്ത മകൾ ജോയാനാ ബ്ലസ്സന് MBBS-ന് ഉന്നത വിജയം. സൺഡേ സ്കൂൾ, ആത്മീയ പ്രവർത്തനങ്ങളിലും കർത്താവിനു വേണ്ടി പ്രയോജനപ്പെടുന്ന ജോയാനാ ബ്ലസ്സന് എല്ലാവിധമായ ആശംസകളും. ആശംസകൾ നേരുന്നു ദൈവം എല്ലാവിധാന അനുഗ്രഹങ്ങളും നേരുന്നു.

Continue Reading
കേരളാ തീരത്ത് ഈര്‍പ്പമുള്ള ഉഷ്ണ തരംഗം; ഹീറ്റ് സ്ട്രോക്കിനു സാദ്ധ്യതയെന്ന് ഗവേഷകര്‍

കേരളാ തീരത്ത് ഈര്‍പ്പമുള്ള ഉഷ്ണ തരംഗം; ഹീറ്റ് സ്ട്രോക്കിനു സാദ്ധ്യതയെന്ന് ഗവേഷകര്‍

കേരളാ തീരത്ത് ഈര്‍പ്പമുള്ള ഉഷ്ണ തരംഗം; ഹീറ്റ് സ്ട്രോക്കിനു സാദ്ധ്യതയെന്ന് ഗവേഷകര്‍ കേരളാ തീരം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് അത്യപൂര്‍വ്വമായ ഒരു കാലാവസ്ഥാ പ്രതിഭാസത്തിനാണ്. വേനല്‍ മഴയുടെ ഇടവേളകളിലെത്തുന്നത് ഈര്‍പ്പമുള്ള ഉഷ്ണ തരംഗമാണ്. തീരദേശ ജില്ലകളെയാണ് ഏറെ ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന ആര്‍ദ്രതയാണ് ഈര്‍പ്പമുള്ള ഉഷ്ണ തരംഗത്തിനുള്ളത്. വരണ്ട ചൂടിനേക്കാള്‍ അപകടകരമാണിതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. വായുവില്‍ ഈര്‍പ്പം കൂടിയാല്‍ വിയര്‍ക്കുന്നതു മന്ദഗതിയിലാകുകയോ നിലയ്ക്കുകയോ ചെയ്യാം. ഇത് ശരീര താപനില കൂട്ടുകയും ഹൃദയ ധമനികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും. ഇതിന്റെ […]

Continue Reading
'എല്‍ നിനോ' പ്രതിഭാസം: രാജ്യത്ത് മണ്‍സൂണ്‍ മഴ കുറയുമെന്ന് മുന്നറിയിപ്പ്'എല്‍ നിനോ' പ്രതിഭാസം: രാജ്യത്ത് മണ്‍സൂണ്‍ മഴ കുറയുമെന്ന് മുന്നറിയിപ്പ്

‘എല്‍ നിനോ’ പ്രതിഭാസം: രാജ്യത്ത് മണ്‍സൂണ്‍ മഴ കുറയുമെന്ന് മുന്നറിയിപ്പ്

‘എല്‍ നിനോ’ പ്രതിഭാസം: രാജ്യത്ത് മണ്‍സൂണ്‍ മഴ കുറയുമെന്ന് മുന്നറിയിപ്പ് ഇന്ത്യയില്‍ ഇപ്രാവശ്യം മണ്‍സൂണ്‍ മഴ സാധാരണ നിലയിലേക്കാള്‍ കുറയുമെന്ന് മുന്നറിയിപ്പ്. പെസഫിക് സമുദ്രത്തിലെ താപ നില ഉയരുന്ന എല്‍ നിനോ പ്രതിഭാസമാകും ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. യു.എസ് ദേശീയ കാലാവസ്ഥാ ഏജന്‍സിയായ യു.എസ്. നാഷണല്‍ ഓഷ്യാനിക് അറ്റ്മോസ്ഫെറിക് പറയുന്നതിനനുസരിച്ച് ജൂണ്‍ ആഗസ്റ്റ് മാസങ്ങളില്‍ എല്‍ നിനോ ശക്തി പ്രാപിക്കും. തല്‍ഫലമായി ഇന്ത്യയില്‍ ചൂട് ഉയരുകയും മണ്‍സൂണ്‍ ദുര്‍ബലപ്പെടുകയും ചെയ്യും. ഭൂമദ്ധ്യ രേഖയ്ക്ക് മധ്യ കിഴക്ക് പെസഫിക് […]

Continue Reading
ഇൻ്റർനാഷണൽ സീയോൻ അസംബ്ലിയുടെ 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.

ഇൻ്റർനാഷണൽ സീയോൻ അസംബ്ലിയുടെ 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.

ഇൻ്റർനാഷണൽ സീയോൻ അസംബ്ലിയുടെ 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. തിരുവനന്തപുരം: ഒരു നൂറ്റാണ്ടിന്റെ ആത്മീയ പൈതൃകമുള്ള ഇൻ്റർനാഷണൽ സീയോൻ അസംബ്ലിയുടെ (Reg No: T 4174) 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. സഭാ ആസ്ഥാനമായ കോവളം ശാലേംപുരിയിൽ ഏപ്രിൽ 14-ന് കൂടിയ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ ഐകകണ്ഠേന അംഗീകരിച്ചു. ​1925-ൽ പ്രവർത്തനമാരംഭിച്ച സഭയ്ക്ക് നിലവിൽ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ്, അസം, ജമ്മു കശ്മീർ തുടങ്ങിയ […]

Continue Reading
അന്ത്യോക്ക് ബൈബിൾ കോളേജ് ഗ്രാജ്വേറ്റ്സ് നെറ്റ്‌വർക്ക് സുവിശേഷീകരണം.

അന്ത്യോക്ക് ബൈബിൾ കോളേജ് ഗ്രാജ്വേറ്റ്സ് നെറ്റ്‌വർക്ക് സുവിശേഷീകരണം.

അന്ത്യോക്ക് ബൈബിൾ കോളേജ് ഗ്രാജ്വേറ്റ്സ് നെറ്റ്‌വർക്ക് സുവിശേഷീകരണം. സുവിശേഷീകരണം, ശിഷ്യത്വം, ഗുണനം, നേതൃത്വം എന്നിവയ്ക്കുള്ള അവശ്യ ഉപകരണങ്ങളും കഴിവുകളും വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള രണ്ട് ദിവസത്തെ തയ്യാറെടുപ്പ് പരിശീലന പരിപാടി, ക്ലാസ് മുറിയിൽ നിന്ന് മിഷൻ ഫീൽഡിലേക്ക് കാര്യക്ഷമമായി മാറാൻ ഇത് സഹായിക്കുന്നു. ഇടപഴകുന്നു ഒരു അഡ്വാൻസ് പാലം കോഴ്‌സ് 2026 സജ്ജീകരിക്കൽ: സുവിശേഷീകരണത്തിലും പെരുകുന്ന ശിഷ്യന്മാരെ സൃഷ്ടിക്കുന്നതിലും ഒരു ദർശനവും പ്രായോഗിക പരിശീലനവും. അനുഭവം: വ്യക്തിഗത വളർച്ച, നേതൃത്വപരമായ കഴിവുകൾ, സഭാ നടീൽ, ഗുണന […]

Continue Reading
പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ് നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ.

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ് നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ.

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ് നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ യുപിഐ വഴി മാത്രമേ ടോൾ പ്ലാസകളിൽ പണം അടയ്ക്കാൻ സാധിക്കുകയുള്ളൂ. തിരക്കുകൾ ഒഴിവാക്കുന്നതിനും യാത്ര സുഗമമാക്കുന്നതും ലക്ഷ്യമിട്ടാണ് നീക്കം. ടോൾ അടയ്ക്കാനുള്ള പ്രധാന മാർഗം വാലിഡായ ഫാസ്ടാഗ് ആണ്. അതില്ലെങ്കിൽ യുപിഐ വഴി പണമടയ്ക്കാം. അങ്ങനെ വന്നാൽ, അടയ്ക്കേണ്ട ടോൾ ഫീയുടെ ഒന്നേകാൽ മടങ്ങ് അടച്ചാലേ ഗേറ്റ് തുറക്കൂ. ടോൾ […]

Continue Reading

ബോഡി ഓഫ് ക്രൈസ്റ്റ് ശുശ്രൂഷ സമ്മേളനം പാസ്റ്റർ തോമസ് ജോർജ്

ബോഡി ഓഫ് ക്രൈസ്റ്റ് ശുശ്രൂഷ സമ്മേളനം പാസ്റ്റർ തോമസ് ജോർജ് ന്യൂ ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ തോമസ് ജോർജ്, ലോകരാജ്യങ്ങളിൽ അനേകയിരം ദൈവദാസന്മാരെ എഴുനേൽപ്പിക്കുവാനായി ദൈവം ശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൈവദാസനാണ്. നാലു തലമുറയായി പെന്തക്കോസ്തു വിശ്വാസം പിൻതുടരുന്ന കുടുംബത്തിൽ നിന്ന് ദൈവം അദ്ദേഹത്തെ തിരഞ്ഞെടുത്തു. യൂറോപ്യൻ രാജ്യങ്ങളിലും ഇതര രാജ്യങ്ങളിലും കർത്താവിനായി പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നു.

Continue Reading

ദിവ്യ ബാലകാശ്രമം & ന്യൂ ലൈഫ് ക്യാമ്പ്

ദിവ്യ ബാലകാശ്രമം & ന്യൂ ലൈഫ് ക്യാമ്പ്, മലയിടം തുരുത്ത് സ്നേഹത്തണലിൽ ജീവിതങ്ങൾ തളിർക്കുന്നു; കരുതലോടെ പുതുജീവനിലേക്ക്… എറണാകുളം ജില്ലയിലെ മലയിടം തുരുത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം, കാരുണ്യപ്രവർത്തനങ്ങളുടെയും ജീവിത നവീകരണത്തിന്റെയും ഒരു വലിയ പ്രസ്ഥാനമാണ്. തകർന്ന കുടുംബബന്ധങ്ങൾ കൂട്ടിയിണക്കുന്നതിനും, വഴിതെറ്റിപ്പോകുന്ന യുവതലമുറയെ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്നതിനും, അശരണർക്ക് അത്താണിയാകുന്നതിനും ഈ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. 1. ന്യൂ ലൈഫ് ക്യാമ്പ് (മുതിർന്നവർക്കായി) ജീവിതത്തിൽ കടുത്ത പ്രതിസന്ധികൾ നേരിടുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആറു ദിവസത്തെ താമസ ക്യാമ്പാണിത്. […]

Continue Reading
വിശുദ്ധ ബൈബിളും ആത്മീയ പുസ്തകങ്ങളും ലഭ്യമാണ്

വിശുദ്ധ ബൈബിളും ആത്മീയ പുസ്തകങ്ങളും ലഭ്യമാണ്

വിശുദ്ധ ബൈബിളും ആത്മീയ പുസ്തകങ്ങളും ലഭ്യമാണ് നിങ്ങളുടെ ആത്മാവിനുള്ള ആത്മീയ നിധികൾ വൈവിധ്യമാർന്ന ആത്മീയ പുസ്തകങ്ങൾ കണ്ടെത്തുക: – വിശുദ്ധ ബൈബിൾ: വിവിധ ഭാഷകളിൽ ലഭ്യമാണ്-മലയാളം/ഇംഗ്ലീഷ്/ഹിന്ദി/തമിഴ്/പഞ്ചാബി വിവർത്തനങ്ങൾ മുതലായവ. – ക്രിസ്ത്യൻ പുസ്തകങ്ങൾ: ആത്മീയ ഗാനങ്ങൾ/മിഷനറി നേതാക്കൾ & മറ്റ് ആത്മീയ പുസ്തകങ്ങൾ. – സൺ‌ഡേ സ്കൂൾ പുസ്തകങ്ങൾ: ഇംഗ്ലീഷ്/ഹിന്ദി/മലയാളം ഭാഷ ലഭ്യമാണ്. -ബൈബിൾ കവർ/ലോർഡ്‌സ് ടേബിൾ കവറിംഗ് ക്ലോത്ത് (ഇംഗ്ലീഷ് & മലയാളം)/ലോർഡ്‌സ് സപ്പർ കമ്മ്യൂണിയൻ ട്രേകളും കപ്പുകളും ലഭ്യമാണ്. – സ്ത്രീകൾക്കുള്ള സഭാ സ്കാർഫ്/ഷാളുകൾ […]

Continue Reading
ചെറുവക്കൽ ന്യൂലൈഫ് ബിബ്ളിക്കൽ സെമിനാരിയുടെ 30-ാത് ബിരുദാന ശുശ്രൂഷ നടന്നു.

ചെറുവക്കൽ ന്യൂലൈഫ് ബിബ്ളിക്കൽ സെമിനാരിയുടെ 30-ാത് ബിരുദാന ശുശ്രൂഷ നടന്നു.

ചെറുവക്കൽ ന്യൂലൈഫ് ബിബ്ളിക്കൽ സെമിനാരിയുടെ 30-ാത് ബിരുദാന ശുശ്രൂഷ നടന്നു. ചെറുവക്കൽ ന്യൂലൈഫ് ബിബ്ളിക്കൽ സെമിനാരിയുടെ 30-ാത് ബിരുദാന ശുശ്രൂഷ നടന്നു. സെമിനാരി സ്ഥാപക പ്രസിഡൻ്റും ഐപിസി വേങ്ങൂർ സെൻ്റർ ശുശ്രൂഷകനുമായ റവ: ജോൺസൺ ഡാനിയേലിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡോ. വിവേക് ശാമുവേൽ മുഖ്യ സന്ദേശം നൽകി. MDiv, BTh, GTh തുടങ്ങിയ കോഴ്‌സുകൾ പൂർത്തിയാക്കിയ ഇൻഡ്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 101 വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രസിഡൻ്റ് റവ. ജോൺസൺ ഡാനിയേൽ വിതരണം ചെയ്തു. സെമിനാരിയുടെ […]

Continue Reading