എബ്രായ ഭാഷാ പഠനം

എബ്രായ ഭാഷാ പഠനം

Kerala

എബ്രായ ഭാഷാ പഠനം

2026 ജൂൺ 8 തിങ്കളാഴ്ച എബ്രായ ഭാഷാ പഠന ക്ലാസ്, കോട്ടയം ശാസ്ത്രി റോഡിലുള്ള Y.M.C.A കെട്ടിടത്തിൽ 10മണിക്ക് ആരംഭിക്കുന്നു.

ഇത് 6 മാസത്തെ ഒരു കോഴ്സ് ആണ്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 മണി വരെയാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.

പ്രതിമാസം 1000 രൂപയാണ് ഈ കോഴ്സിന് നിശ്ചയിച്ചിരിക്കുന്ന ഫീസ് (6 മാസം 6000 രൂപ ).
Ph: 9074538839

ഓൺലൈൻ കോഴ്സ്:-
ജൂൺ 9 മുതൽ എല്ലാ ചൊവ്വാഴ്ച്ചയും ഒരു മണിക്കൂർ ക്ലാസ് ക്രമികരിച്ചിരിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.