ഇൻ്റർനാഷണൽ സീയോൻ അസംബ്ലിയുടെ 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.

ഇൻ്റർനാഷണൽ സീയോൻ അസംബ്ലിയുടെ 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇൻ്റർനാഷണൽ സീയോൻ അസംബ്ലിയുടെ 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. തിരുവനന്തപുരം: ഒരു നൂറ്റാണ്ടിന്റെ ആത്മീയ പൈതൃകമുള്ള ഇൻ്റർനാഷണൽ സീയോൻ അസംബ്ലിയുടെ (Re...

ഇൻ്റർനാഷണൽ സീയോൻ അസംബ്ലിയുടെ 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.

തിരുവനന്തപുരം: ഒരു നൂറ്റാണ്ടിന്റെ ആത്മീയ പൈതൃകമുള്ള ഇൻ്റർനാഷണൽ സീയോൻ അസംബ്ലിയുടെ (Reg No: T 4174) 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.

സഭാ ആസ്ഥാനമായ കോവളം ശാലേംപുരിയിൽ ഏപ്രിൽ 14-ന് കൂടിയ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ ഐകകണ്ഠേന അംഗീകരിച്ചു.

​1925-ൽ പ്രവർത്തനമാരംഭിച്ച സഭയ്ക്ക് നിലവിൽ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ്, അസം, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലും മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളിലുമായി വിപുലമായ സഭാ-മിഷൻ-ചാരിറ്റി പ്രവർത്തനങ്ങളുണ്ട്.

​ഭാരവാഹികൾ:
​പ്രസിഡന്റ്: പാസ്റ്റർ സിംസൺ സുന്ദരരാജ്

​ജനറൽ വൈസ് പ്രസിഡന്റ്: പാസ്റ്റർ സതീഷ് നെൽസൺ

​ജനറൽ സെക്രട്ടറി: പാസ്റ്റർ ജോബി എഡ്വിൻ

​ജോയിന്റ് സെക്രട്ടറി: ബ്രദർ ജോയി ഫ്രി സുദർശനൻ

​ജനറൽ ട്രഷറർ: സുവിശേഷകൻ ഫ്രിജിരാജ്

​മിഷൻ ഡയറക്ടർ: പാസ്റ്റർ ജയകുമാർ

സണ്ടേസ്കൂൾ ഡയക്ടർ: പാസ്റ്റർ കെ.എൽ സുബി

യുത്ത് ഡയറക്ടർ: പാസ്റ്റർ അജേഷ് ബാബു

​ഇവാഞ്ചലിസം ഡയറക്ടർ:പാസ്റ്റർ സെൽവരാജ്

​ചാരിറ്റി ബോർഡ് ഡയറക്ടർ: പാസ്റ്റർ സുനിൽ സുന്ദർപോൾ

​ഓഡിറ്റർ: ബ്രദർ ബെൻഹർ

​വിമൻസ് ഡയറക്ടർ (താൽക്കാലിക ചുമതല): സിസ്റ്റർ സിനിമോൾ

​അഡ്വൈസറി ബോർഡ്: സിസ്റ്റർ ഗ്രേസി

വാർഷികത്തോടനുബന്ധിച്ച് മിഷൻ പ്രവർത്തനങ്ങൾക്കും സാമൂഹിക സേവന പദ്ധതികൾക്കും പുതിയ ഭരണസമിതി കൂടുതൽ കരുത്തേകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!