ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൌണ്ടുകള്‍ വഴി

ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൌണ്ടുകള്‍ വഴി

ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൌണ്ടുകള്‍ വഴി തിരുവനന്തപുരം: തൊഴില്‍ വകുപ്പിനു കീഴിലെ 16 ക്ഷേമനിധി ബോര്‍ഡുകളിലൂടെ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ഇനി ആധാര്‍ അധിഷ്ഠിതമായിരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം (എഐഐഎസ്) സോഫ്റ്റ്വെയറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. ഇനി മുതല്‍ ആനുകൂല്യങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൌണ്ടുകള്‍ വഴിയാണ് വിതരണം ചെയ്യുക. ഇത് ഇടനിലക്കാരുടെ ഇടപെടല്‍ ഒഴിവാക്കാന്‍ സഹായിക്കും. […]

Continue Reading
അസംബ്ലിസ് ഓഫ് ഗോഡ് സഭ സ്ഥാപിച്ച ആർച്ച് എടുത്ത് മാറ്റാനുള്ള പഞ്ചയത്തിൻ്റെ തീരുമാനം പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ ഇടപ്പെട്ടതിനെ തുടർന്ന് നിർത്തി വച്ചു.

അസംബ്ലിസ് ഓഫ് ഗോഡ് സഭ സ്ഥാപിച്ച ആർച്ച് എടുത്ത് മാറ്റാനുള്ള പഞ്ചയത്തിൻ്റെ തീരുമാനം പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ ഇടപ്പെട്ടതിനെ തുടർന്ന് നിർത്തി വച്ചു.

കാഞ്ഞിരംകുളം അസംബ്ലിസ് ഓഫ് ഗോഡ് സഭ സ്ഥാപിച്ച ആർച്ച് എടുത്ത് മാറ്റാനുള്ള പഞ്ചയത്തിൻ്റെ തീരുമാനം പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ ഇടപ്പെട്ടതിനെ തുടർന്ന് നിർത്തി വച്ചു. തിരുവനന്തപുരം : കാഞ്ഞിരംകുളം അസംബ്ലിസ് ഓഫ് ഗോഡ് സഭ ചാവടി റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് അപ്പുകുട്ടൽ കന്ന എന്ന വ്യക്തി പഞ്ചായത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊളിച്ച് മാറ്റാൻ തീരുമാനിക്കുകയായിന്നു. 2025 ഒക്ടോബർ മാസം എൽ ഡി എഫ് പഞ്ചായത്ത് ഭരിക്കുമ്പോൾ ആയിരുന്നു ഇങ്ങനെ ഒരു പരാതി ഉയർന്ന് വന്നത്. […]

Continue Reading

(കാണാനില്ല ) പുഞ്ചവയൽ ആനിക്കുന്ന് സ്വദേശി കോട്ടകുഴിയിൽ ചാക്കോ ബേബി

കാണാനില്ല (MISSING) പുഞ്ചവയൽ ആനിക്കുന്ന് സ്വദേശി കോട്ടകുഴിയിൽ ചാക്കോ ബേബി (90 വയസ്സ്) എന്നയാളെ 11/02/2026 ബുധനാഴ്ച പകൽ 11 മണി മുതൽ കാണാതായിരിക്കുന്നു. വിവരങ്ങൾ: • പേര്: ചാക്കോ ബേബി • വീട്ടുപേര്: കോട്ടകുഴിയിൽ • സ്ഥലം: ആനിക്കുന്ന്, പുഞ്ചവയൽ • വയസ്സ്: 90 • കാണാതായത്: 11/02/2026, രാവിലെ 11 മണിയോടെ ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ പറയുന്ന നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കാൻ അപേക്ഷിക്കുന്നു. ബന്ധപ്പെടേണ്ട നമ്പറുകൾ: • […]

Continue Reading
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗീത അജേഷും, ഏബൽ അജേഷും നിത്യതയിൽ

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗീത അജേഷും, ഏബൽ അജേഷും നിത്യതയിൽ

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗീത അജേഷും, ഏബൽ അജേഷും നിത്യതയിൽ ഐ.പി.സി എബനേസർ പയ്യപ്പാടി സഭ സെക്രട്ടറി, കിഴക്കേക്കുഴിയിൽ തൈപ്പറമ്പിൽ അജേഷ് ടി മാത്യുവിന്റെ സഹധർമ്മിണി ഗീത അജേഷ് , മകൻ ഏബൽ ടി. അജേഷ് എന്നിവർ നിത്യതയിൽ ചേർക്കപ്പെട്ടു. ഫെബ്രുവരി 1ന് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കവെയാണ് ഇരുവരും മരണത്തിനു കീഴടങ്ങിയത്. മകൻ ഏബെലിന്റെ പഠനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി എറണാകുളത്ത് പോയി മടങ്ങി വരവേ ഏറ്റുമാനൂർ തവളക്കുഴിയിൽ വച്ച് അവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയുണ്ടായി. […]

Continue Reading
സത്യ വേദ സെമിനാരി ഗ്രാജുവേഷൻ നാളെ ഫെബ്രു. 15ന്

സത്യ വേദ സെമിനാരി ഗ്രാജുവേഷൻ നാളെ ഫെബ്രു. 15ന്

സത്യ വേദ സെമിനാരി ഗ്രാജുവേഷൻ നാളെ ഫെബ്രു. 15ന് വാർത്ത: ബൈജു എസ്. പനയ്ക്കോട് തിരുവനന്തപുരം: സത്യവേദ സെമിനാരിയുടെ 21-ാമത് ഗ്രാജുവേഷൻ സർവ്വീസ് ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുളയറ ക്രൈസ്റ്റ് നഗർ ക്യാമ്പസിൽ വച്ചു നടക്കും. “സ്വാതന്ത്ര്യത്തിനായി സ്വതന്ത്രരാക്കപ്പെട്ടവർ (Liberated to Liberate)” (ലൂക്കൊസ് 4:18) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. പ്രസിഡൻ്റ് ഡോ. ജ്ഞാനദാസ് ദാനം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രസ്ബിറ്റർമാരും പാസ്റ്റർമാരും വിശ്വാസികളും രക്ഷകർത്താക്കളും പങ്കെടുക്കും. M Th, M […]

Continue Reading
വിശ്വാസികൾ ദൈവ സാന്നിധ്യം അനുഭവിക്കുന്നവരാകണം: പാസ്റ്റർ എസ്.ഏബ്രഹാം

വിശ്വാസികൾ ദൈവ സാന്നിധ്യം അനുഭവിക്കുന്നവരാകണം: പാസ്റ്റർ എസ്.ഏബ്രഹാം

വിശ്വാസികൾ ദൈവ സാന്നിധ്യം അനുഭവിക്കുന്നവരാകണം: പാസ്റ്റർ എസ്.ഏബ്രഹാം ജെറിൻ റ്റി.പി.എം കൊട്ടാരക്കര കൺവൻഷൻ മൂന്നാം ദിനം കൊട്ടാരക്കര: വിശ്വാസികൾ ദൈവ സാന്നിധ്യം അനുഭവിക്കുന്നവരാകണമെന്ന് അഡയാർ സെന്റർ പാസ്റ്റർ എസ്.ഏബ്രഹാം (ലാലു). ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര കൺവൻഷന്റെ മൂന്നാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. കോട്ടയം സെന്റർ പാസ്റ്റർ തോമസ് വൈദ്യന്റെ പ്രാർഥനയോടെയാണ് യോഗം ആരംഭിച്ചത്. പകൽ നടന്ന പൊതുയോഗത്തിൽ തിരുവനന്തപുരം സെന്റർ പാസ്റ്റർ ജേക്കബ് പോൾ പ്രസംഗിച്ചു. ഇന്ന് രാവിലെ 7 ന് ബൈബിൾ ക്ലാസ്, […]

Continue Reading
റ്റി.പി.എം കൊട്ടാരക്കര കൺവൻഷന് തുടക്കം

റ്റി.പി.എം കൊട്ടാരക്കര കൺവൻഷന് തുടക്കം

റ്റി.പി.എം കൊട്ടാരക്കര കൺവൻഷന് തുടക്കം കൊട്ടാരക്കര കൺവൻഷനെ ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കി കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന് പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷൻ കൺവൻഷൻ ഗ്രൗണ്ടിൽ തുടക്കമായി. കൊട്ടാരക്കര അസിസ്റ്റന്റ് സെന്റർ പാസ്റ്റർ എ പോൾ രാജിന്റെ പ്രാർഥനയോടെ ഇന്നലെ വൈകിട്ട് ആരംഭിച്ച സുവിശേഷ വിളംബര റാലിയിൽ ആയിരങ്ങൾ പങ്കാളികളായി. എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജെയിംസിന്റെ പ്രാർഥനയോടെയാണ് പ്രാരംഭ ദിനരാത്രി യോഗം ആരംഭിച്ചത്. അടയാർ സെന്റർ പാസ്റ്റർ എസ്.എബ്രഹാം (ലാലു) […]

Continue Reading
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി: പാസ്റ്റർ ഷാജി എം സ്കറിയ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി: പാസ്റ്റർ ഷാജി എം സ്കറിയ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി: പാസ്റ്റർ ഷാജി എം സ്കറിയ മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് 2026- 2028 വർഷ ത്തേക്കുള്ള സ്റ്റേറ്റ് കൗൺസിൽ സെക്രട്ട റി ആയി പാസ്റ്റർ ഷാജി എം സ്കറിയ തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റേറ്റ് ട്രഷററായി പാസ്റ്റർ വിനോദ് ജേക്കബ് ജോയിന്റ് സെക്രട്ടറിയായി പാ സ്റ്റർ എം എ തോമസുകുട്ടി, എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 2025 ഫെബ്രുവരി 10 ആം തീയതി ചൊവ്വാഴ്‌ച, […]

Continue Reading
ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂകൂൾ നേതൃത്വം ഒന്നിച്ചുകൂടി

ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂകൂൾ നേതൃത്വം ഒന്നിച്ചുകൂടി

ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂകൂൾ നേതൃത്വം ഒന്നിച്ചുകൂടി ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂകൂൾ പ്രസ്ഥാനം ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മുളക്കുഴയിലെ കുക്കു സായിപ്പിന്റെ ബംഗ്ലാവിൽ സംഘടിപ്പിച്ച സൺഡേ സ്കൂൾ ലീഡേഴ്സ് കോൺക്ലേവ് ചരിത്രത്തിൻ്റെ ഭാഗമായി. ചർച്ച് ഓഫ് ഗോഡ്, ഐ.പി.സി, എ.ജി മലബാർ, ശാരോൻ ഫെലോഷിപ്പ്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്, ഐ.പി.എ, ചർച്ച് ഓഫ് ഗോഡ് കല്ലുമല, സീയോൻ അസംബ്ലി, പി.എം.ജി ചർച്ച് […]

Continue Reading
ടിസാക് കോട്ടയം സിഎംഎസ് കോളേജിൽ വിദ്യാഭ്യാസ ധന സഹായം നൽകി

ടിസാക് കോട്ടയം സിഎംഎസ് കോളേജിൽ വിദ്യാഭ്യാസ ധന സഹായം നൽകി

ടിസാക് കോട്ടയം സിഎംഎസ് കോളേജിൽ വിദ്യാഭ്യാസ ധന സഹായം നൽകി ജീമോൻ റാന്നി ഹൂസ്റ്റൺ – സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച അന്താരാഷ്ട്ര വടംവലിയും വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ച മൈൻഡ് & മൂവ്‌സ് ടൂർണമെന്റും സംഘടിപ്പിച്ച്‌ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ നിരയിലേക്ക് ഉയർന്ന ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (TISAC) വിദ്യാഭ്യസ രംഗത്തും ശ്രദ്ധ പതിപ്പിയ്ക്കുന്നു. സാമ്പത്തിക രംഗത്തു പിന്നോക്കം നിൽക്കുന്നതും അക്കാദമിക രംഗത്ത് […]

Continue Reading