വിഷൻ ബീയോണ്ട് 2030 ലേഡീസ് ക്യാമ്പ് & കൺവെൻഷൻ ഏപ്രിൽ 28 മുതൽ 30 വരെ

Kerala

വിഷൻ ബീയോണ്ട് 2030 ലേഡീസ് ക്യാമ്പ് & കൺവെൻഷൻ ഏപ്രിൽ 28 മുതൽ 30 വരെ

വേൾഡ് പെന്തെക്കോസ്തു കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വിഷൻ ബിയോണ്ട് 2030 എന്ന ലക്ഷ്യത്തോടെ ലേഡിസ് ക്യാമ്പും, കൺവൻഷനും 2026 ഏപ്രിൽ 28 മുതൽ 30 വരെ എറണാകുളം വണ്ടർല പാർക്കിനു സമീപം മണക്കക്കടവ് വർഷിപ്പ് സെൻ്ററിൽ നടക്കും.

ദിവസവും രാവിലെ 7 മണി മുതൽ ക്യാമ്പും,വൈകിട്ട് 6.30 മുതൽ കൺവൻഷനും നടക്കും 20-ൽപ്പരം സഹോദരിന്മാർ വചന ശുശ്രൂഷകൾ നിർവഹിക്കും ബൈബിൾ ക്ലാസ് കൗൺസിലിംഗ് . എന്നിവ ക്യാമ്പിൻ്റെ പ്രത്യേകതകൾ ആണ്.

പാസ്റ്ററന്മാരായ ഈപ്പൻ ചെറിയാൻ, ബിജു, CX ഫെയ്ത്ത് സൺ വർഗീസ്. അഭിമന്യു അർജുൻ.ഡോ. സന്തോഷ് ജോൺ, സിസ്റ്റർ മേഴ്സി തോമസ് എന്നിവർ വിവിധ സെക്ഷനുകളിൽ ശുശ്രൂഷിക്കും.

WPC ക്വയർ ഗാനശുശ്രൂഷ നടത്തും. കൂടുതൽ വിവരങ്ങൾക്ക്
9895091969, 9446819544, 9847246870

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.