ചെറുവക്കൽ ന്യൂലൈഫ് ബിബ്ളിക്കൽ സെമിനാരിയുടെ 30-ാത് ബിരുദാന ശുശ്രൂഷ നടന്നു.

ചെറുവക്കൽ ന്യൂലൈഫ് ബിബ്ളിക്കൽ സെമിനാരിയുടെ 30-ാത് ബിരുദാന ശുശ്രൂഷ നടന്നു.
ചെറുവക്കൽ ന്യൂലൈഫ് ബിബ്ളിക്കൽ സെമിനാരിയുടെ 30-ാത് ബിരുദാന ശുശ്രൂഷ നടന്നു. ചെറുവക്കൽ ന്യൂലൈഫ് ബിബ്ളിക്കൽ സെമിനാരിയുടെ 30-ാത് ബിരുദാന ശുശ്രൂഷ നടന്നു. സെമിനാരി സ്ഥാപക പ്രസിഡൻ്റും ...
ചെറുവക്കൽ ന്യൂലൈഫ് ബിബ്ളിക്കൽ സെമിനാരിയുടെ 30-ാത് ബിരുദാന ശുശ്രൂഷ നടന്നു. ചെറുവക്കൽ ന്യൂലൈഫ് ബിബ്ളിക്കൽ സെമിനാരിയുടെ 30-ാത് ബിരുദാന ശുശ്രൂഷ നടന്നു. സെമിനാരി സ്ഥാപക പ്രസിഡൻ്റും ഐപിസി വേങ്ങൂർ സെൻ്റർ ശുശ്രൂഷകനുമായ റവ: ജോൺസൺ ഡാനിയേലിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡോ. വിവേക് ശാമുവേൽ മുഖ്യ സന്ദേശം നൽകി. MDiv, BTh, GTh തുടങ്ങിയ കോഴ്‌സുകൾ പൂർത്തിയാക്കിയ ഇൻഡ്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 101 വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രസിഡൻ്റ് റവ. ജോൺസൺ ഡാനിയേൽ വിതരണം ചെയ്തു. സെമിനാരിയുടെ വാർഷിക സ്‌മരണിക ‘പുതുജീവൻ` സമ്മേളനത്തിൽ പ്രകാശനം ചെയ്തു. വചനത്തിൻ്റെ കാവൽക്കാർ എന്നതായിരുന്നു ഈ വർഷത്തെ ഗ്രാഡുവേഷൻ്റെ ചിന്താവിഷയം. പ്രിൻസിപ്പാൾ ഡോ. രാജു തോമസ്, അഡ്മിനിസ്ട്രേറ്റർ സാം. സി ഡാനിയേൽ എന്നിവർ നേതൃത്വം നൽകി. ആയിരത്തിലധികം പേർ ബിരുദദാന സമ്മേളനത്തിൽ പങ്കെടുത്തു. 1993 ൽ തുടക്കം കുറിച്ച ന്യൂലൈഫ് സെമിനാരിയിൽ നിന്നും പഠനം പൂർത്തിയാക്കിയ 2000 പേർ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നു. https://youtu.be/X6gewwphsGI?si=j_zDm9icgqMqxEid
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ