IPC ആറ്റിങ്ങൽ സെന്ററിന് പുതിയ ഭരണസമിതി

IPC ആറ്റിങ്ങൽ സെന്ററിന് പുതിയ ഭരണസമിതി

Kerala

IPC ആറ്റിങ്ങൽ സെന്ററിന് പുതിയ ഭരണസമിതി

ഐ പി സി ആറ്റിങ്ങൽ സെൻ്ററിൻ്റെ 2026 -27 വർഷത്തിലേയ്ക്കുള്ള പുതിയ ഭരണസമിതിയെ ഇന്നലെ കൂടിയ ജനറൽ ബോഡിയിൽ തിരെഞ്ഞെടുത്തു.

പ്രസിഡൻ്റ് പാസ്റ്റർ വിൽസൻ ഹെൻട്രി
വൈ: പ്രസിഡൻ്റ് പാസ്റ്റർ. ഷാജൻ എബ്രാഹാം
സെക്രട്ടറി പാസ്റ്റർ ബിനു എബ്രാഹാം
ജോ:സെക്രട്ടറി പാസ്റ്റർ മാത്യൂ ആൻ്റോ
ജോ:സെക്രട്ടറി ബ്രദർ രമേശ്‌ ജോർജ്
ട്രഷറാർ ബ്രദർ വൈ സണ്ണി

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.