കേരള സംസ്ഥാന സർക്കാരിന്റെ ലൈഫ് ടൈം സ്പോർട്സ് അച്ചീവ്മെന്റ് അവാർഡ് നേടി സുഭാഷ് ജോർജ്.
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2024ലെ ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായി സുഭാഷ് ജോർജ്.
അത്ലറ്റിക്സും കായികതാരവും നിലവിൽദേശീയ അത്ലറ്റിക്സ് ടീം പരിശീലകൻ കൂടിയാണ് സുഭാഷ് ജോർജ്.
2 ലക്ഷം രൂപയും ഫലകവും പ്രശംസ പത്രവും അടങ്ങുന്നതാണ് അവാർഡ്.
കേരള പോലീസിൽ മുൻ ഉദ്യോഗസ്ഥൻ ആയിരുന്നു.
ഐപിസി പെനിയേൽ ശ്രീകാര്യം സഭാ അംഗമാണ് സുഭാഷ്.
ഭാര്യ: ആനി സക്കറിയ

