ഇന്ത്യയിലെ ഭിക്ഷാടകരില്‍ 3000 ത്തോളം പേര്‍ ബിരുദധാരികള്‍
ഇന്ത്യയിലെ ഭിക്ഷാടകരില്‍ 3000 ത്തോളം പേര്‍ ബിരുദധാരികള്‍ ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഭിക്ഷക്കാരില്‍ നല്ലൊരു ശതമാനം പേര്‍ അത്ര മോശക്കാരല്ല. അവരില്‍ 3000 ത്തോളം പേര്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ കരസ്ഥമാക്കിയവരാണെന്ന് പുതിയ സെന്‍സസ് രേഖകള്‍ വ്യക്തമാക്കുന്നു. 410 പേര്‍ ഇക്കൂട്ടത്തില്‍ സാങ്കേതിക പരിജ്ഞാനം നേടിയവരാണ്. ഇന്ത്യയില്‍ ഏകദേശം 3.27 ലക്ഷത്തോളം ഭിക്ഷക്കാരുണ്ടെന്നാണ് കണാക്കാക്കുന്നത്. ജോലി ചെയ്യാത്തവരുടെ വിദ്യാഭ്യാസ, ലിംഗ വ്യത്യാസത്തെ ആസ്പദമാക്കി ഈയിടെ പുറത്തിറക്കിയ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം 2600 പേര്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ […]
Continue Reading
