ഛത്തീസ്ഗഢില്‍ ആക്രമണത്തിനിരകളായ 50 ക്രിസ്ത്യന്‍ കര്‍ഷകരെ സഹായിച്ച് മിഷന്‍ സംഘടന
ഛത്തീസ്ഗഢില്‍ ആക്രമണത്തിനിരകളായ 50 ക്രിസ്ത്യന്‍ കര്‍ഷകരെ സഹായിച്ച് മിഷന്‍ സംഘടന റായ്പൂര്‍: ഛത്തീസ്ഗഢ് സംസ്ഥാനത്ത് തീവ്രമായ ഹിന്ദു ദേശീയ വാദികളുടെ ആക്രമണങ്ങള്‍ക്ക് ഇരകളായ 50 ക്രിസ്ത്യന്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കി യു.എസ്. ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍. ഛത്തീസ്ഗഢിലെ ന്യൂനപക്ഷ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ ഹിന്ദു ദേശീയ വാദികളില്‍നിന്നു കൂടുതല്‍ കടുത്ത മതപീഢനങ്ങള്‍ നേരിടുന്നുണ്ടെന്ന് വിശദീകരിച്ച ഐസിസി, അക്രമികള്‍ ക്രിസ്ത്യാനികളുടെ ഭൂമിയില്‍ നടത്തിയ റെയ്ഡുകളില്‍ കൃഷിസാധനങ്ങള്‍ നശിപ്പിച്ചു, ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെട്ട കര്‍ഷക കുടുംബങ്ങള്‍ക്ക് വിത്തും […]
Continue Reading
