ഇന്ത്യാക്കാര്‍ക്കായി പതിനായിരത്തോളം തൊഴിലവസരങ്ങള്‍ ഒരുക്കി യിസ്രായേല്‍ കമ്പനികള്‍

ഇന്ത്യാക്കാര്‍ക്കായി പതിനായിരത്തോളം തൊഴിലവസരങ്ങള്‍ ഒരുക്കി യിസ്രായേല്‍ കമ്പനികള്‍

ഇന്ത്യാക്കാര്‍ക്കായി പതിനായിരത്തോളം തൊഴിലവസരങ്ങള്‍ ഒരുക്കി യിസ്രായേല്‍ കമ്പനികള്‍ ന്യൂഡെല്‍ഹി: യിസ്രായേല്‍-ഹമാസ് യുദ്ധം ഒരു വശത്തു ശക്തമായി നടക്കുമ്പോള്‍ ഇന്ത്യാക്കാര്‍ക്കായി തൊഴിലവസരങ്ങള്‍ ഒരുക്കി യിസ്രായേല്‍ കമ്പനികള്‍. പതിനായിരത്തോളം ഇന്ത്യാക്കാര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തോടുകൂടി ജോലി നല്‍കാനാണ് പദ്ധതി. കെട്ടിട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളികള്‍ക്കാണ് അവസരം. ഹരിയാനയിലെ റോഹ്താക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വ്വകലാശാലയുടെ കീഴിലാണ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നത്. യിസ്രായേല്‍-ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ നിരവധി പലസ്തീന്‍ തൊഴിലാളികളുടെ പെര്‍മിറ്റ് സര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യത്ത് കടുത്ത തൊഴിലാളി ക്ഷാമം […]

Continue Reading
പ്രാര്‍ത്ഥനാ യോഗം ഹിന്ദുത്വവാദികള്‍ തടഞ്ഞു; രണ്ടു ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു

പ്രാര്‍ത്ഥനാ യോഗം ഹിന്ദുത്വവാദികള്‍ തടഞ്ഞു; രണ്ടു ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു

മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം ഹിന്ദുത്വവാദികള്‍ തടഞ്ഞു; രണ്ടു ക്രിസ്ത്യാനികളെ അറസ്റ്റു ചെയ്തു ഖാര്‍ഗോണ്‍: മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം ഹിന്ദുത്വവാദികള്‍ തടസ്സപ്പെടുത്തി. ഖാര്‍ഗോണ്‍ ജില്ലയിലെ ഉന്‍ ഗ്രാമത്തിലാണ് സംഭവം. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ഒരു സംഘം അതിക്രമിച്ചു കയറിയത്. അതിനു പിന്നാലെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന കുറ്റം ആരോപിച്ച് സംഘാടകരായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രാര്‍ത്ഥന തടസ്സപ്പെടുത്തിയതിന്റെ വീഡിയോ ക്ളിപ്പ് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നു. പ്രാര്‍ത്ഥനാ യോഗം ക്രമീകരിച്ച മെഹ്റം മല്ലോയ്, സത്യം നാഗര്‍ എന്നിവരെയാണ് അറസ്റ്റു […]

Continue Reading
യു.പിയില്‍ വര്‍ഷാവസാന രാത്രിയില്‍ സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടയില്‍ പാസ്റ്ററെയും വിശ്വാസിയെയും അറസ്റ്റു ചെയ്തു

യു.പിയില്‍ വര്‍ഷാവസാന രാത്രിയില്‍ സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടയില്‍ പാസ്റ്ററെയും വിശ്വാസിയെയും അറസ്റ്റു ചെയ്തു

യു.പിയില്‍ വര്‍ഷാവസാന രാത്രിയില്‍ സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടയില്‍ പാസ്റ്ററെയും വിശ്വാസിയെയും അറസ്റ്റു ചെയ്തു മഹാരാജ്ഗഞ്ച്: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ വര്‍ഷാവസാനത്തില്‍ സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുന്നതിനിടയില്‍ പാസ്റ്ററെയും വിശ്വാസിയെയും പോലീസ് എത്തി അറസ്റ്റു ചെയ്തു. ഡിസംബര്‍ 31-ന് സോള്‍ബരസ ഗ്രാമത്തിലെ പ്രാദേശിക സഭയുടെ പാസ്റ്റര്‍ രാജ്കിഷോറും സഹവിശ്വാസികളും ചേര്‍ന്ന് സ്വന്തം വീട്ടില്‍ ഒത്തുകൂടി പ്രാര്‍ത്ഥനാ യോഗം പുരോഗമിക്കുന്നതിനിടയില്‍ രാത്രി 11 മണിയോടെ കോത്തിബാരി പോലീസ് വീട്ടിലെത്തി അയല്‍വാസിയുടെ പരാതിയില്‍ അദ്ദേഹത്തെയും സുഹൃത്ത് രാജ്കുമാറിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് […]

Continue Reading
ഇന്ത്യയില്‍ സ്വത്ത് സമ്പാദനത്തില്‍ മുന്നില്‍ അംബാനി; 83000 കോടി വര്‍ദ്ധന

ഇന്ത്യയില്‍ സ്വത്ത് സമ്പാദനത്തില്‍ മുന്നില്‍ അംബാനി; 83000 കോടി വര്‍ദ്ധന

ഇന്ത്യയില്‍ സ്വത്ത് സമ്പാദനത്തില്‍ മുന്നില്‍ അംബാനി; 83000 കോടി വര്‍ദ്ധന ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പണമുണ്ടാക്കിയവരില്‍ മുന്നില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി. 83000 കോടി രൂപയാണ് അദ്ദേഹം കഴിഞ വര്‍ഷം സമ്പാദിച്ചത്. ലോകത്തെ 13-ാമത്തെ കോടീശ്വരനാണ് അംബാനി. ബ്ളൂംബെര്‍ഗിന്റെ കണക്കു പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 9710 കോടി ഡോളറാണ്. (8,08,346 കോടി രൂപ) ഇന്ത്യയില്‍ ഏറ്റവും സമ്പന്നനും ഇദ്ദേഹം തന്നെ. വിഭജനത്തിനു ശേഷം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിസ്റ്റ് ചെയ്തതോടെയാണ് അംബാനിയുടെ സ്വത്തില്‍ […]

Continue Reading
ആഗോള താപനം; പതിറ്റാണ്ടിലെ മഴയുടെ തീവ്രത ഇരട്ടിയായി

ആഗോള താപനം; പതിറ്റാണ്ടിലെ മഴയുടെ തീവ്രത ഇരട്ടിയായി

ആഗോള താപനം; പതിറ്റാണ്ടിലെ മഴയുടെ തീവ്രത ഇരട്ടിയായി കഴിഞ്ഞ ദശകങ്ങളില്‍ കാലാവസ്ഥയ്ക്കു വലിയ വ്യതിയാനം സംഭവിച്ചെന്നും മഴയുടെ തീവ്രതയില്‍ 30 ശതമാനം തീവ്രത രേഖപ്പെടുത്തിയെന്നും പഠനം. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ മാത്രം മഴലഭിക്കുന്ന വടക്കു കിഴക്കന്‍ കാലവര്‍ഷം ഇരട്ടിയായി. 1980-ഉമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കാലയളവില്‍ പെയ്യുന്ന മഴ ഇരട്ടിയായതെന്ന കണ്ടെത്തല്‍ സയന്റിഫിക് റിപ്പോര്‍ട്ട്സിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വടക്കു കിഴക്കന്‍ പോസ്റ്റ് മണ്‍സൂണ്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുണ്ടാകുന്ന തെക്കു […]

Continue Reading
വിലക്കൂടുതല്‍; രാജ്യത്തെ 74.1 ശതമാനം പേര്‍ക്കും ആരോഗ്യ ഭക്ഷണം കിട്ടാക്കനി

വിലക്കൂടുതല്‍; രാജ്യത്തെ 74.1 ശതമാനം പേര്‍ക്കും ആരോഗ്യ ഭക്ഷണം കിട്ടാക്കനി

വിലക്കൂടുതല്‍; രാജ്യത്തെ 74.1 ശതമാനം പേര്‍ക്കും ആരോഗ്യ ഭക്ഷണം കിട്ടാക്കനി ന്യൂഡെല്‍ഹി: രാജ്യത്തെ 74.1 ശതമാനം ജനങ്ങള്‍ക്കും ആരോഗ്യ ഭക്ഷണം കിട്ടാക്കനിയെന്ന് റിപ്പോര്‍ട്ട്. രൂക്ഷമായ വിലക്കയറ്റം കാരണം ഭൂരിപക്ഷം ജനങ്ങള്‍ക്കും മികച്ച ഭക്ഷണമെന്ന ആഗ്രഹം നിറവേറ്റാന്‍ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്റ് ന്യൂട്രീഷ്യന്‍ ഇന്‍ ദി വേള്‍ഡ് 2023 റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സാധാരണ ജനവിഭാഗങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നത്. ബ്രിക്സ് അംഗ രാജ്യങ്ങളുടെ പട്ടികയില്‍ ആരോഗ്യ […]

Continue Reading
കുടിവെള്ളത്തില്‍ ആഴ്സനിക്, ഫ്ളൂറൈഡ് സാന്നിദ്ധ്യം, മാരക രോഗങ്ങള്‍ക്ക് സാദ്ധ്യത

കുടിവെള്ളത്തില്‍ ആഴ്സനിക്, ഫ്ളൂറൈഡ് സാന്നിദ്ധ്യം, മാരക രോഗങ്ങള്‍ക്ക് സാദ്ധ്യത

സംസ്ഥാനങ്ങളിലെ കുടിവെള്ളത്തില്‍ ആഴ്സനിക്, ഫ്ളൂറൈഡ് സാന്നിദ്ധ്യം, മാരക രോഗങ്ങള്‍ക്ക് സാദ്ധ്യത ന്യൂഡെല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ കുടിവെള്ളത്തില്‍ ആര്‍സനിക്, ഫ്ളൂറൈഡ് എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി പാര്‍ലമെന്ററി സമിതി. രാജ്യ സംഭാ എംപി വിവേക് ഠാക്കൂര്‍ അദ്ധ്യക്ഷനായ വിദ്യാഭ്യാസം, വനിതാ, ശിശു, യുവജന, കായിക പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഈ മാസം 13-നാണ് ഇരുസഭകളിലും റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. 10 പേജുള്ള റിപ്പോര്‍ട്ടില്‍ വിവിധ സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജലത്തില്‍ ആഴ്സനിക്, ഫ്ളൂറൈഡ് മറ്റ് ഘനലോഹങ്ങള്‍ എന്നിവ കണ്ടെത്തിയതായി പ്രതിപാദിക്കുന്നു. […]

Continue Reading
ഭിക്ഷക്കാരന്‍ പട്ടിണി കിടന്നു മരിച്ചു; പരിശോധിച്ചപ്പോള്‍ ഒരു ലക്ഷത്തിലധികം രൂപയുടെ സമ്പാദ്യം

ഭിക്ഷക്കാരന്‍ പട്ടിണി കിടന്നു മരിച്ചു; പരിശോധിച്ചപ്പോള്‍ ഒരു ലക്ഷത്തിലധികം രൂപയുടെ സമ്പാദ്യം

ഭിക്ഷക്കാരന്‍ പട്ടിണി കിടന്നു മരിച്ചു; പരിശോധിച്ചപ്പോള്‍ ഒരു ലക്ഷത്തിലധികം രൂപയുടെ സമ്പാദ്യം സൂററ്റ്: ഭിക്ഷക്കാരനെ കണ്ടാല്‍ മനമലിഞ്ഞ് പണം നല്‍കുന്നവരാണ് ഭൂരിപക്ഷം ആളുകളും. അവരുടെ ദയനീയമായ സ്ഥിതി മനസ്സിലാക്കിയും, സഹായ അഭ്യര്‍ത്ഥനയും കണ്ട് ഹൃദയം തുറക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഗുജറാത്തിലെ സൂററ്റില്‍ നിന്നുമുള്ള ഒരു വാര്‍ത്ത കേട്ടാല്‍ ഏവരും അമ്പരന്നു പോകും. പട്ടിണി കിടന്നു മരിച്ച ഭിക്ഷക്കാരനില്‍നിന്നും ഒരു ലക്ഷത്തിലധികം രൂപ കണ്ടെത്തിയതാണ് വാര്‍ത്തയായത്. കയ്യില്‍ പണമുണ്ടായിട്ടാണ് 50 കാരന്‍ ദിവസങ്ങളോളം പട്ടിണി കിടന്നു മരിച്ചതെന്നു പോലീസ് […]

Continue Reading
ഒഡീഷയില്‍ പോലീസ് സന്ദേശം അയയ്ക്കുന്നത് പ്രാവുകള്‍ വഴി

ഒഡീഷയില്‍ പോലീസ് സന്ദേശം അയയ്ക്കുന്നത് പ്രാവുകള്‍ വഴി

ഒഡീഷയില്‍ പോലീസ് സന്ദേശം അയയ്ക്കുന്നത് പ്രാവുകള്‍ വഴി ഭുവനേശ്വര്‍: മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമൊക്കെയുള്ള ഇക്കാലത്ത് ഒഡീഷയില്‍ പോലീസ് സന്ദേശം അയയ്ക്കുന്നത് പ്രാവുകള്‍ വഴി. കേട്ടാല്‍ അതിശയം തോന്നുമെങ്കിലും അതിനു കാരണവുമുണ്ട്. ഒഡീഷയില്‍ സംഭവിക്കുന്ന വന്‍ ദുരന്തങ്ങള്‍ ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലാക്കുമ്പോഴാണ് ഒഡീഷ പോലീസ് പ്രാവുകളിലൂടെ സന്ദേശങ്ങള്‍ കൈമാറുന്നത്. കൊളോണിയല്‍ ഭരണകാലം മുതലാണ് പോലീസ് സ്റ്റേഷനുകളില്‍ പരസ്പരം ആശയ വിനിമയം നടത്താന്‍ പക്ഷികളെ ഉപയോഗിക്കുന്നത്. ആ കാലഘട്ടത്തില്‍ സന്ദേശം കൈമാറുന്നതിനായി 100 ലധികം ബെല്‍ജിയന്‍ ഹോമര്‍ പ്രാവുകളെ ഉപയോഗിച്ചിരുന്നു. […]

Continue Reading
കാലാവസ്ഥാ വ്യതിയാനം: രാജ്യത്ത് 12 നഗരങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം: രാജ്യത്ത് 12 നഗരങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം: രാജ്യത്ത് 12 നഗരങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന് പഠനം ന്യൂഡെല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി രാജ്യത്തെ 12 ഓളം നഗരങ്ങളില്‍ മൂന്നടിയില്‍ കൂടുതല്‍ ജലം ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് പഠനം. ഇന്ത്യയില്‍ സമുദ്ര നിരപ്പ് ഉയരാനും തീരദേശ മേഖലയില്‍ നാശനഷ്ടമുണ്ടാക്കാനും സാദ്ധ്യതയെന്നും പോട്സ് ഡൈം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ളൈമറ്റ് ഇംപാക്ട് റിസര്‍ച്ച് ആന്‍ഡ് ക്ളൈമറ്റ് അനലക്റ്റിക്സ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഭൂമദ്ധ്യരേഖയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഇതെന്നും ഉയര്‍ന്ന അക്ഷാംശരേഖയിലുള്ള രാജ്യങ്ങളേക്കാള്‍ ഇന്ത്യ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും […]

Continue Reading