കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തണം
കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തണം: കര്‍ണാടക ഹൈക്കോടതി ബംഗലുരു: കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തണമെന്ന് കര്‍ണാടക ഹൈക്കോടതി. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകള്‍ തള്ളിയ ജൂണ്‍ 30-ലെ സിംഗിള്‍ ജഡ്ജ് ഉത്തരവിനെതിരെ എക്സ് കോര്‍പ് നല്‍കിയ അപ്പീല്‍ പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ ജി. നരേന്ദര്‍ , വിജയകുമാര്‍ എ പാട്ടീല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. സമൂഹ മാധ്യമം നിരോധിച്ചാല്‍ നിരവധി നല്ല കാര്യങ്ങള്‍ സംഭവിക്കും. ഇന്നത്തെ കുട്ടികള്‍ സമൂഹ്യമാധ്യമങ്ങള്‍ക്ക് […]
Continue Reading
