മുടികൊഴിച്ചില്‍ ശ്രദ്ധിക്കണമെന്ന്
മുടികൊഴിച്ചില്‍ ശ്രദ്ധിക്കണമെന്ന് ഇന്ന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഏതു പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍ . പല ആളുകളിലും ദിവസം 50 മുതല്‍ 100 മുടിയിഴകള്‍ വരെ സ്വാഭാവികമായിതന്നെ കൊഴിയാറുണ്ട്. എന്നാല്‍ പുതിയ മുടി അതേ സ്ഥാനത്തുതന്നെ കിളിര്‍ത്തു വരുന്നതിനാല്‍ തലയിലെ മുടികൊഴിച്ചില്‍ ആരും ശ്രദ്ധിക്കാറുമില്ലത്രെ. മുടികൊഴിച്ചിലിന്റെ പ്രധാന കാരണം എന്തെന്ന് ആര്‍ക്കും സ്ഥാപിക്കാന്‍ സാദ്ധ്യമില്ല. എന്നാല്‍ പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, രോഗാവസ്ഥ, മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം മുടികൊഴിച്ചിലുനു കാരണമാകുന്നതായി യു.എസിലെ മേയോ ക്ലിനിക്കിലെ […]
Continue Reading
