മഞ്ഞളിന്റെ ഗുണങ്ങള്‍ , അമിതമായാലും ദോഷം
മഞ്ഞളിന്റെ ഗുണങ്ങള്‍ , അമിതമായാലും ദോഷം ഇന്ന് അടുക്കളയിലും സൌന്ദര്യ വര്‍ദ്ധക സാധനങ്ങളിലും സുപരിചിതമായ ഒന്നാണ് മഞ്ഞള്‍. ഭക്ഷണങ്ങള്‍ക്ക് നിറവും രുചിയും കിട്ടാന്‍ മഞ്ഞള്‍ ഉപയോഗിച്ചു വരുന്നു. മഞ്ഞളിന്റെ പ്രധാന ഗുണത്തിനു കാരണം അതില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആണ്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതും അണുബാധ അകറ്റി നിര്‍ത്തുന്നതിനും മഞ്ഞളിനു കഴിവുണ്ട്. കുര്‍കുമിന്‍ കൂടാതെ ബിറ്റാ കരോട്ടിന്‍ , വൈറ്റമിന്‍ സി, കാല്‍സ്യം ഫ്ളവനോയിഡുകള്‍ , ഫൈബര്‍ , അയണ്‍ , നിയാസിന്‍ , പൊട്ടാസ്യം, സിങ്ക് എന്നീ […]
Continue Reading
