കണ്ണുനീരിന്റെ അളവ് കുറഞ്ഞാല്‍ കണ്ണിന് ദോഷം ചെയ്യും

കണ്ണുനീരിന്റെ അളവ് കുറഞ്ഞാല്‍ കണ്ണിന് ദോഷം ചെയ്യും

കണ്ണുനീരിന്റെ അളവ് കുറഞ്ഞാല്‍ കണ്ണിന് ദോഷം ചെയ്യും ജീവിതത്തില്‍ ഒരു തുള്ളി കണ്ണീരെങ്കിലും പൊഴിക്കാത്തവര്‍ ആരുമില്ല. കാരണം ദൈവം കനിഞ്ഞു നല്‍കിയ ഒരു അനുഗ്രഹമാണ് കണ്ണീര്‍ ‍. കണ്ണിന്റെ വരള്‍ച്ചയ്ക്ക് പ്രധാന കാരണം അവയില്‍ ബാഷിപീകരണവും, കണ്ണീരിന്റെ അളവ് കുറയുന്നത് നിമിത്തവും കണ്ണിലെ നേര്‍ത്ത പാളിക്കുണ്ടാകുന്ന തകരാറുമാണ്. കണ്ണിലെ എരിച്ചില്‍ ‍, ചൊറിച്ചില്‍ ‍, ചുവപ്പ്, തളര്‍ച്ച, കാഴ്ച മങ്ങല്‍ തുടങ്ങിവയാണ് വരണ്ട കണ്ണിന്റെ ലക്ഷണങ്ങള്‍ ‍. തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ‍, ടിവി, കമ്പ്യൂട്ടര്‍ എന്നിവയുടെ […]

Continue Reading
പഴങ്ങള്‍ വേനല്‍ക്കാലത്തും മഴക്കാലത്തും കഴിക്കാം

പഴങ്ങള്‍ വേനല്‍ക്കാലത്തും മഴക്കാലത്തും കഴിക്കാം

പഴങ്ങള്‍ വേനല്‍ക്കാലത്തും മഴക്കാലത്തും കഴിക്കാം പഴങ്ങള്‍ വേനല്‍ക്കാലത്ത് മാത്രം കഴിക്കണമെന്നുള്ളതാണ് പലരുടെയും ധാരണ. മഴക്കാലത്ത് പനിയും ജലദോഷവും പേടിച്ച് പഴങ്ങള്‍ ഒഴിവാക്കുന്നതാണ് പതിവ്. എന്നാല്‍ ചില പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും മഴക്കാലത്തും കഴിക്കാവുന്നതാണ്. രേഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാണ്. പീച്ച്, പ്ളം, ചെറി, മാതള നാരങ്ങ തുടങ്ങിയ പഴങ്ങളില്‍ വിറ്റാമിന്‍ എ, സി, ഫൈബര്‍ ‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് കഴിക്കാന്‍ ഉത്തമമായ പഴങ്ങളാണിത്. പടവലങ്ങ, ചുരയ്ക്ക, മത്തങ്ങ, മുരിങ്ങക്കായ, മുതലായ പച്ചക്കറികള്‍ രോഗപ്രതിരോധശേഷി […]

Continue Reading
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇവ ധാരാളമാണ്

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇവ ധാരാളമാണ്

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇവ ധാരാളമാണ് ഇന്ന് ശരീരഭാരം കുറയ്ക്കാനായി വിപണിയില്‍ നിരവധി മരുന്നുകളുണ്ട്. എന്നാല്‍ വിപരീത ഫലങ്ങളൊന്നുമില്ലാതെ തടികുറയ്ക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതിനായി മധുരം അമിതമായി ഉപയോഗിക്കുന്ന ശീലം കുറയ്ക്കുക. മധുരത്തിനു പകരം തേന്‍ ഉപയോഗിക്കാം. അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാനും തടി കുറയ്ക്കാനും കറുവാപ്പട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ബട്ടര്‍ ഫ്രൂട്ട്, അഥവാ അവക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ് ഇവ വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പ് പുറന്തള്ളുവാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കുവാനും ഇതു നല്ലതാണ്. ശരീരത്തിന് നല്ല […]

Continue Reading
ഹൃദ്രോഗ സാദ്ധ്യത കൂട്ടുന്നതില്‍ വില്ലന്‍ വയറില്‍ അടിയുന്ന കൊഴുപ്പും: പഠനം

ഹൃദ്രോഗ സാദ്ധ്യത കൂട്ടുന്നതില്‍ വില്ലന്‍ വയറില്‍ അടിയുന്ന കൊഴുപ്പും: പഠനം

ഹൃദ്രോഗ സാദ്ധ്യത കൂട്ടുന്നതില്‍ വില്ലന്‍ വയറില്‍ അടിയുന്ന കൊഴുപ്പും: പഠനം ഹൃദ്രോഗ സാദ്ധ്യത കൂട്ടുന്നതില്‍ വില്ലനായി വയറില്‍ അടിയുന്ന കൊഴുപ്പ് കാരണമാകുന്നതായി പഠനം. മദ്ധ്യവയസ്ക്കരായ 430,000 പേരെ പഠനത്തിന് വിധേയരാക്കി ഓക്സ്ഫഡ് സര്‍വ്വകലാശലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍ ‍. അടിവയറ്റിലെ അവയവങ്ങള്‍ക്ക് ചുറ്റും അടിയുന്ന കൊഴുപ്പ് ഹൃദ്രോഗ പ്രശ്നങ്ങള്‍ കൂട്ടുന്നുവെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. അയോഡി പുപോ ഒഗുന്‍ടാഡെ പറഞ്ഞു. ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാന്‍ കഴിയുന്നവയാണ് അടിവയറ്റില്‍ അടിയുന്ന ഈ കൊഴുപ്പ്. അരക്കെട്ടിനു […]

Continue Reading
മദ്യപിക്കുന്നവരേക്കാള്‍ കാന്‍സര്‍ സാദ്ധ്യത കാപ്പി പ്രിയരിലെന്ന് പഠനം

മദ്യപിക്കുന്നവരേക്കാള്‍ കാന്‍സര്‍ സാദ്ധ്യത കാപ്പി പ്രിയരിലെന്ന് പഠനം

മദ്യപിക്കുന്നവരേക്കാള്‍ കാന്‍സര്‍ സാദ്ധ്യത കാപ്പി പ്രിയരിലെന്ന് പഠനം മദ്യപിക്കുന്നവരേക്കാള്‍ ക്യാന്‍സര്‍ സാദ്ധ്യത കൂടുതല്‍ കാപ്പി കുടിക്കുന്നവരിലെന്ന് പുതിയ പഠനം. ക്യാന്‍സര്‍ സാദ്ധ്യത കൂടാതെ ശരീരത്തിലെ കൊഴുപ്പും രക്ത സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുമെന്നും കണ്ടെത്തി. കാപ്പിയിലും ചായയിലും കഫീന്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചൂട് കാപ്പി കുടിക്കുന്നത് അന്നനാളത്തിന് കേടുപാടുകള്‍ വരുത്തി ക്യാന്‍സര്‍ സാദ്ധ്യത മൂന്നിരട്ടിയാക്കുമെന്നാണ് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. ചൂട് കാപ്പി കുടിക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുള്ള സാദ്ധ്യത 4.1 മടങ്ങ് കൂടുതലാണ്. അതിനാല്‍ കാപ്പി തണുപ്പിച്ച് മാത്രം കുടിക്കുക. […]

Continue Reading
പുളിയില തിളപ്പിച്ച വെള്ളം ആരോഗ്യത്തിന് ഉത്തമം

പുളിയില തിളപ്പിച്ച വെള്ളം ആരോഗ്യത്തിന് ഉത്തമം

പുളിയില തിളപ്പിച്ച വെള്ളം ആരോഗ്യത്തിന് ഉത്തമം നമ്മുടെ വീട്ടു വളപ്പിലെ പരിചിത വൃക്ഷമാണ് പുളിമരം. പുളിമരത്തിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി ധാരാളമുണ്ട് പുളിയിലയില്‍ ‍. മികച്ച ആന്റി ഓക്സിഡന്റ് ഗുണം നല്‍കുന്നു. പുളിയില ചേര്‍ത്ത് തിളപ്പിച്ച വെള്ളവും പുളിയിലനീരുമെല്ലാം ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിലൂടെ മാരക രോഗങ്ങളെ തടയുന്നു. പുളിയില നീര് ചര്‍മ്മത്തെ അകാലവാര്‍ദ്ധ്യക്യത്തില്‍നിന്നും സംരക്ഷണം നല്‍കുന്നു. സ്ത്രീകളില്‍ ആര്‍ത്തവ വേദനകള്‍ കുറയ്ക്കാന്‍ പുളിയില തിളപ്പിച്ച വെള്ളം […]

Continue Reading
പന്നിയുടെ കോശങ്ങള്‍ ഉപയോഗിച്ച് നേത്ര ചികിത്സ വിജയത്തിലേക്ക്

പന്നിയുടെ കോശങ്ങള്‍ ഉപയോഗിച്ച് നേത്ര ചികിത്സ വിജയത്തിലേക്ക്

പന്നിയുടെ കോശങ്ങള്‍ ഉപയോഗിച്ച് നേത്ര ചികിത്സ വിജയത്തിലേക്ക് ലണ്ടന്‍ ‍: പന്നിയുടെ ത്വക്കില്‍നിന്നും വേര്‍തിരിച്ച ഘടകങ്ങള്‍ ഉപയോഗിച്ചുള്ള നേത്ര ചികിത്സ വിജയത്തിലേക്ക്. ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെട്ട 20 പേരില്‍ നടത്തിയ ശസ്ത്രക്രിയ വിജയമാണെന്ന് ഗവേഷകര്‍ ‍. ലിന്‍കോപിങ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ കോര്‍ണിയ ഇംപ്ളാന്റ് വികസിപ്പിച്ചെടുത്തത്. ഇവ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാമെന്നുള്ളതാണ് പ്രത്യേകത. കോര്‍ണിയ ഇംപ്ളാന്റ് രണ്ടു വര്‍ഷം വരെ സൂക്ഷിക്കാനാകുമെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫ. നീല്‍ ലഗേസി അറിയിച്ചു. കോര്‍ണിയയുടെ തകരാര്‍ മൂലം ലോകത്ത് 1.27 […]

Continue Reading
വാര്‍ദ്ധക്യത്തെ തടഞ്ഞു നിര്‍ത്താന്‍ കടല്‍ ജീവിക്ക് പിന്നാലെ ഗവേഷകര്‍

വാര്‍ദ്ധക്യത്തെ തടഞ്ഞു നിര്‍ത്താന്‍ കടല്‍ ജീവിക്ക് പിന്നാലെ ഗവേഷകര്‍

വാര്‍ദ്ധക്യത്തെ തടഞ്ഞു നിര്‍ത്താന്‍ കടല്‍ ജീവിക്ക് പിന്നാലെ ഗവേഷകര്‍ മരണത്തെ പ്രതിരോധിക്കാനായി മനുഷ്യന്റെ പ്രതിരോധ നടപടികള്‍ പുരാതന കാലം മുതലേ ഉള്ളതാണ്. ഇതിനു പരിഹാരമുണ്ടാകണമെങ്കില്‍ ആദ്യം വാര്‍ദ്ധക്യത്തെ പിടിച്ചു നിര്‍ത്തണം. ഇതാണ് ശാസ്ത്ര ലോകം അന്നും ഇന്നും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദീര്‍ഘായുസ്, വര്‍ദ്ധക്യം, അമര്‍ത്യത എന്നീ ചിന്തകള്‍ കടല്‍ ജീവിയായ ജെല്ലി ഫിഷില്‍നിന്നും മറുപടി കണ്ടെത്താനാകും എന്ന വിശ്വാസത്തിലാണ് ഗവേഷകര്‍ ഇപ്പോള്‍ ‍. വാര്‍ദ്ധക്യത്തിന് മറുപടി കൊടുക്കാതെ യൌവ്വനത്തിലേക്ക് മടങ്ങാന്‍ കഴിവുള്ള കടല്‍ ജീവിയാണ് ജെല്ലി ഫിഷ്. ഒരു […]

Continue Reading
പാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങളും ദോഷങ്ങളും

പാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങളും ദോഷങ്ങളും

പാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങളും ദോഷങ്ങളും ഇന്ന് വീട്ടുമുറ്റത്തും പറമ്പുകളിലും സംരക്ഷിച്ച് വളര്‍ത്തപ്പെടുന്ന വള്ളിച്ചെടിയാണ് പാഷന്‍ ഫ്രൂട്ട്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമുള്ള, ജീവകം എ അടങ്ങിയിട്ടുള്ള പാഷന്‍ ഫ്രൂട്ട് ഗുണത്തിനും ആപ്പിളിനോടുതന്നെ സമമാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നതിനും നല്ല ഫലമാണ് പാഷന്‍ ഫ്രൂട്ട്. വൈറ്റമിന്‍ സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം, അയണ്‍ ‍, ഫൈബര്‍ എന്നിവയും ഫോസ്ഫറസ്, നിയാസിന്‍ ‍, വൈറ്റമിന്‍ ബി6 എന്നിവയും പാഷന്‍ ഫ്രൂട്ടിലുണ്ട്. ഭക്ഷ്യ നാരുകള്‍ […]

Continue Reading
20 വര്‍ഷംകൊണ്ട് രാജ്യത്ത് ഹൃദയാഘാത നിരക്ക് ഇരട്ടിയായി

20 വര്‍ഷംകൊണ്ട് രാജ്യത്ത് ഹൃദയാഘാത നിരക്ക് ഇരട്ടിയായി

20 വര്‍ഷംകൊണ്ട് രാജ്യത്ത് ഹൃദയാഘാത നിരക്ക് ഇരട്ടിയായി ന്യൂഡെല്‍ഹി: കഴിഞ്ഞ 20 വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഹൃദയാഘാത നിരക്ക് ഇരട്ടിയായെന്ന് പഠനം. അനാരോഗ്യകരമായ ഭക്ഷണം, അമിത വ്യായാമം എന്നിവ താരതമ്യേന പ്രായം കുറഞ്ഞവരില്‍ പോലും ഹൃദയാഘാതം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രാഥമിക കാരണങ്ങളായി ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. 40 വയസിന് താഴെയുള്ളവരിലാണ് 25 ശതമാനം ഹൃദയാഘാത കേസുകളും കാണപ്പെടുന്നതെന്ന് നവി മുംബൈയിലെ അപ്പോളോ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. നിഖില്‍ പര്‍ച്ചൂര്‍ പറഞ്ഞു. പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങിയവ […]

Continue Reading